മുട്ടപ്പള്ളി വട്ടപ്പറമ്പില്‍ വി.സി. വര്‍ഗീസ് (കുഞ്ഞുമോന്‍, 69) നിര്യാതനായി

മുട്ടപ്പള്ളി  വട്ടപ്പറമ്പില്‍ വി.സി. വര്‍ഗീസ് (കുഞ്ഞുമോന്‍, 69) നിര്യാതനായി

മുട്ടപ്പള്ളി: വട്ടപ്പറമ്പില്‍ വി.സി. വര്‍ഗീസ് (കുഞ്ഞുമോന്‍, 69) നിര്യാതനായി. ദീപികയുടെ അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ബിനോ വര്‍ഗീസിന്റെ പിതാവാണ് പരേതനായ വി.സി. വര്‍ഗീസ്. സംസ്‌കാരം വെള്ളിയാഴ്ച 11ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ പാണപിലാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍.

ഭാര്യ പരേതയായ മേരിക്കുട്ടി കൊല്ലംപറമ്പില്‍ കുടുംബാംഗം.
മക്കള്‍: ബിനോ വര്‍ഗീസ്(അസി. സര്‍ക്കുലേഷന്‍ മാനേജര്‍, ദീപിക, കാഞ്ഞിരപ്പള്ളി), ജെയ്‌മോന്‍ (മരിയ സ്‌റ്റോഴ്‌സ്, 35, മുക്കൂട്ടുതറ), എബിന്‍ വര്‍ഗീസ് (അസി. ജനറല്‍ മാനേജര്‍, മണപ്പുറം ഫിനാന്‍സ്).
മരുമക്കള്‍: താര കൊച്ചയ്യങ്കനാല്‍ കടപ്ലാമറ്റം (ബ്രാഞ്ച് മാനേജര്‍, കണമല എസ്.സി.ബി.), റുബീന തെക്കേവയലില്‍ (കാരികുളം), അനില മറ്റത്തില്‍ (കുടമാളൂര്‍)