ചിറക്കടവ് മണ്ണംപ്ലാക്കൽ (വെട്ടിക്കാപ്പള്ളിൽ) വി. ഡി. ജോസഫ്‌ (കുട്ടപ്പൻ സാർ -87, റിട്ട അദ്ധ്യാപകൻ, ചിറക്കടവ് മുൻ പഞ്ചായത്ത് മെംബർ)

ചിറക്കടവ്  മണ്ണംപ്ലാക്കൽ (വെട്ടിക്കാപ്പള്ളിൽ) വി. ഡി. ജോസഫ്‌   (കുട്ടപ്പൻ സാർ -87, റിട്ട അദ്ധ്യാപകൻ, ചിറക്കടവ് മുൻ പഞ്ചായത്ത് മെംബർ)

ചിറക്കടവ് : മണ്ണംപ്ലാക്കൽ ( വെട്ടിക്കാപ്പള്ളിൽ) വി. ഡി. ജോസഫ്‌ (കുട്ടപ്പൻ സാർ -87, റിട്ട അദ്ധ്യാപകൻ, ചിറക്കടവ് മുൻ പഞ്ചായത്ത് മെംബർ ) നിര്യാതനായി.

സംസ്കാരം ഇന്ന് 2.30 നു ചിറക്കടവ്‌ താമരകുന്ന്‌ സെന്റ്‌ ഇഫ്രേംസ്‌ പള്ളിയില്‍.

ഭാര്യ ഏലികുട്ടി ചെങ്കര തട്ടാംപറന്പിൽ കുടുംബാഗം . മക്കൾ : പിന്റോ, ജെസ്സി, കുസുമം, പ്രഭ, ജോസ്, പ്രീത, സോജൻ.

മരുമക്കൾ : എൽസി, സോബിച്ചൻ, ടോമി, സിബിച്ചൻ, ജൂലി, സിബി, അന്പിളി.