മുക്കൂട്ടുതറ വടക്കേടത്ത് വി ജെ ചാണ്ടി (ബേബി സർ -87 ) നിര്യാതനായി

മുക്കൂട്ടുതറ  വടക്കേടത്ത്  വി ജെ  ചാണ്ടി (ബേബി സർ -87 ) നിര്യാതനായി


മുക്കൂട്ടുതറ : റിട്ട. അദ്ധ്യാപകൻ വടക്കേടത്ത് വി ജെ ചാണ്ടി (ബേബി സർ -87 ) നിര്യാതനായി. സംസ്ക്കാരം വ്യാഴം രാവിലെ 11 ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ. മക്കൾ – അന്നമ്മ, മറിയാമ്മ , ജോസഫ്. മരുമക്കൾ – ഏബ്രഹാം ചെമ്പകവില്ല കൊറ്റനാട്, എലിസബത്ത് ജോസഫ് മുത്തൂറ്റ് ബാങ്ക് മുക്കൂട്ടുതറ, പരേതനായ ജോസ്.