പാറത്തോട് വെട്ടം (കുന്നുംപുറം) വി.എം.ആന്റണി (അപ്പച്ചൻ 84 ) നിര്യാതനായി

പാറത്തോട് വെട്ടം (കുന്നുംപുറം) വി.എം.ആന്റണി (അപ്പച്ചൻ 84 ) നിര്യാതനായി

പാറത്തോട്.- എന്തയാർ ജെ ‘ജെ മർഫി മെമ്മോറിയൽ ഹൈസ്ക്കുൾ റിട്ട: ഹെഡ്മാസ്റ്റർ വെട്ടം [കുന്നുംപുറം] വി.എം.ആന്റണി [അപ്പച്ചൻ 84] നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ തോട്ടയ്ക്കാട് തെക്കനാട്ട് ലീലാമ്മ. (റിട്ട. അധ്യാപിക ഗ്രേസിമെമ്മോറിയൽ ഹൈസ്ക്കൂൾ പാറത്തോട്)
മക്കൾ മാത്തുക്കുട്ടി – ബെറ്റി -ബിജി – ടി ജി –
മരുമക്കൾ ജോസഫ് സ്ക്കറിയാ കല്ലറയ്ക്കൽ കടവ് – വൈക്കം -ആന്റിപ്പൻ ചിറക്കര വായ്പൂര്- മഞ്ജൂ – പരേതനായ ബേബി വല്യവീടൻ ഈരാറ്റുപേട്ട എന്നിവർ ‘