കൂവപ്പള്ളി വെട്ടിയാങ്കൽ വി.എം .ദേവസ്യ (102) നിര്യാതനായി

കൂവപ്പള്ളി വെട്ടിയാങ്കൽ വി.എം .ദേവസ്യ (102) നിര്യാതനായി

കൂവപ്പള്ളി: വെട്ടിയാങ്കൽ വി.എം .ദേവസ്യ (102) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോസഫ്സ് പള്ളി സിമിത്തേരിയിൽ.
ഭാര്യ: ചൂരപ്പൊയ്കയിൽ പരേതയായ ഏലിയാമ്മ.
മക്കൾ: മേരിക്കുട്ടി, വി.ഡി. മാത്യു, വി.ഡി. തോമസ്, സിസ്റ്റർ മെറ്റിൽഡ (മീററ്റ്), സിസ്റ്റർ ടീന (കാൻപൂർ), വി.ഡി. ജോസ്, വൽസമ്മ, ഗ്രേസി, മോളി, പരേതയായ ലീലാമ്മ.
മരുമക്കൾ: അച്ചാമ്മ, ജനീസ്, അപ്പച്ചൻ കളപ്പുരയ്ക്കൽ, കുട്ടിയച്ചൻ വില്ലന്താനം, മാത്യു തേനാകരയിൽ, ‍ പരേതരായ തൊമ്മച്ചൻ കൊല്ലംപറമ്പിൽ. ലീലാമ്മ, തൊമ്മച്ചൻ അറയ്ക്കപറമ്പിൽ