കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പിൽ വി. എം കബീർ (51) നിര്യാതനായി

കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പിൽ  വി. എം കബീർ (51) നിര്യാതനായി

കാഞ്ഞിരപ്പള്ളി : വാഴേപ്പറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ വി. എം കബീർ (51) നിര്യാതനായി . കബറടക്കം വ്യാഴ്ചഴ ഉച്ചയ്ക്ക് ഒരു മണിക്ക് നൈനാർപള്ളി കബർസ്ഥാനിൽ.
ഭാര്യ: ജഡിയ ഇല്ലത്തുപ്പറമ്പിൽ കുടുംബാംഗം
മക്കൾ: വസിം ,അസിം