മൂക്കിരിക്കാട്ട് വി. പരീതു കണ്ണ് (വാവർ കുഞ്ഞുമോൻ – 80 ) നിര്യാതനായി

മൂക്കിരിക്കാട്ട് വി. പരീതു കണ്ണ് (വാവർ  കുഞ്ഞുമോൻ – 80 ) നിര്യാതനായി


കാഞ്ഞിരപ്പള്ളി: കെ എം എ ഹാളിനു സമീപം മൂക്കിരിക്കാട്ട് വി. പരീതു കണ്ണ് (വാവര് കുഞ്ഞുമോൻ – 😯 വയസ്സ്) നിര്യാതനായി.കബറടക്കം ഞായറാഴ്ച10/5/20 കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ കാഞ്ഞിരപ്പള്ളി കരിപ്പയിൽ കുടുംബാംഗം ഫാത്തിമാ ബീവി.
മക്കൾ: മുഹമ്മദ് ഇസ്മായിൽ, ഫാരിസ, സീനത്ത്, ഷാഹിദ, ഷീജ, അൻസാരി .
മരുമക്കൾ: ഷീബ, ബനാസിർ, ഇസ്മയിൽ, നാസർ, സക്കീർ ,സബീർ