ചിറ്റടിയിൽ വാഹനാപകടം

ചിറ്റടിയിൽ വാഹനാപകടം

ചിറ്റടി : ഇന്നലെ രാവിലെ ഏകദേശം ഒൻപതു മണിയോടെ ദേശിയ പാതയിൽ ചിറ്റടിയിൽ വച്ച് മാരുതി ഓംനി വാനും ലോറിയുമായി കൂടിയിടിച്ച് വാൻ ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്ക് പറ്റി.

ചെമ്മനമട്ടം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത് . പള്ളിയിലേക്ക് തിരിഞ്ഞ് കേറുമ്പോഴായിരുന്നു അപകടം നടന്നത് . നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപെട്ടു
1-web-car-accident-at-chittadi

2-web-van-accident-at-chittadi