ചോറ്റിയിൽ പിക്ക് അപ്പ് വാൻ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി

ചോറ്റിയിൽ പിക്ക് അപ്പ്  വാൻ ബസ്സ് കാത്തിരിപ്പ്  കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി

മുണ്ടക്കയം : ദേശീയ പാതയിൽ, ചോറ്റിയിൽ പിക്ക് അപ്പ് വാൻ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി

കമ്പത്തു നിന്നു വാഴക്കുലയുമായി എത്തിയ പിക്ക് അപ്പ് വാൻ ഇന്നു പുലർച്ചെ 2 മണിയോടെ നിർമ്മലരാം ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിൽ ഇടിച്ചു മറിഞ്ഞു. യാത്രക്കിടയെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്ത് ഇടയാക്കിയത്.

അപകടത്തിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായി തകർന്നു