ആ​ന​ക്ക​ല്ല് ക​ല്ല​ന്പ​ള്ളി​ൽ വ​ർ​ക്കി മാ​ത്യു (അ​പ്പ​ച്ച​ൻ-83) നി​ര്യാ​ത​നാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് ക​ല്ല​ന്പ​ള്ളി​ൽ വ​ർ​ക്കി മാ​ത്യു (അ​പ്പ​ച്ച​ൻ-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30-ന് ​ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ വ​ർ​ക്കി കൂ​ട്ടി​ക്ക​ൽ കൊ​ല്ലം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: മാ​ത്തു​ക്കു​ട്ടി (റ​ബ​ർ ഡീ​ല​ർ ആ​ന​ക്ക​ല്ല്), ഫാ. ​ജോ​സ​ഫ് സി​എം​ഐ (ഭ​വ്ന​ഗ​ർ പ്രൊ​വി​ൻ​സ് ഗു​ജ​റാ​ത്ത്), ഡോ. ​ജോ​മോ​ൻ (എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി), ഡോ. ​തോ​മ​സ് (ജി​ജി) മ​രി​യ​ൻ കോ​ള​ജ് കു​ട്ടി​ക്കാ​നം, ആ​ന്‍റോ (അ​ബു​ദാ​ബി), ഡോ​ൺ (ദു​ബാ​യ്).
മ​രു​മ​ക്ക​ൾ: ജി​ൻ​സി വേ​ല​നാ​ത്ത് (തി​ട​നാ​ട്), ദീ​പ്തി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ച​ങ്ങ​നാ​ശേ​രി (ജി​എ​ച്ച്എ​സ് ക​ട​പ്ര), ആ​ശ നെ​ല്ലി​ക്കാ​മ​ണ്ണി​ൽ ഓ​മ​ശേ​രി കോ​ഴി​ക്കോ​ട് (ജി​എ​ച്ച്എ​സ് കു​മ​ളി), റോ​ഷ്ണി ന​രി​തൂ​ക്കി​ൽ പൈ​ക (അ​ബു​ദാ​ബി), ബ്ല​സി​ൻ ന​ടു​ത്തൊ​ട്ടി തീ​ക്കോ​യി (ദു​ബാ​യ്).
സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ബ്ളാ​സി​യൂ​സ് സി​എം​സി, സി​സ്റ്റ​ർ മേ​രി മാ​ത്യൂ​സ് സി​എം​സി (ഇ​രു​വ​രും ലി​റ്റി​ൽ ഫ്ള​വ​ർ കോ​ൺ​വ​ന്‍റ് പൊ​ടി​മ​റ്റം), ജോ​സ​ഫ് (പാ​പ്പ​ച്ചി) ആ​ന​ക്ക​ല്ല്, സി​സ്റ്റ​ർ റോ​സീ​ന സി​എം​സി (കാ​ർ​മ്മ​ൽ ഗി​രി കോ​ൺ​വ​ന്‍റ് പ്ലാ​ച്ചേ​രി), പ​രേ​ത​രാ​യ മാ​ത്യു (മ​ത്ത​ച്ച​ൻ) ക​ട്ട​പ്പ​ന, സി​സ്റ്റ​ർ വ​ല​ന്‍റൈ​ൻ സി​എം​സി (കാ​ഞ്ഞി​ര​പ്പ​ള്ളി), സി​സ്റ്റ​ർ മേ​രി അ​നീ​റ്റ പി​സി​പി​എ (നെ​ടു​ങ്കു​ന്നം).