വര്‍ണപ്പകിട്ട് 2014 വിജയസോപാനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു, മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

വര്‍ണപ്പകിട്ട് 2014 വിജയസോപാനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു, മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് സ്കൂളിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ വച്ച് കെ.വൈ.എം.എ കാഞ്ഞിരപ്പള്ളി സംഘടിപ്പിച്ച വര്‍ണപ്പകിട്ട് 2014 വിജയസോപാനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു .

ജയിംസ് എബ്രഹാം പള്ളിവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ശ്രീ രണ്ഞു തോമസ്‌ ഉപ്പൂട്ടിൽ സ്വാഗതം ആശംസിച്ചു.

അഡ്വ.ബിജു പുന്നന്താനം, അഡ്വ.പി.എ ഷെമീര്‍, സി . ആനി റീന, വി എസ് വിനോദ് കുമാർ തുടങ്ങിയവര്‍ സംസാരിച്ചു.

0-web-varnapakittu

4-web-varnapakittu

3-web-varna-pakittu

2-web-varnapakittu

1-web-varnapakittu