മണിമല വെള്ളാപ്പള്ളില്‍ മറിയാമ്മ (അമ്മിണി, 80) നിര്യാതയായി

മണിമല  വെള്ളാപ്പള്ളില്‍ മറിയാമ്മ (അമ്മിണി, 80) നിര്യാതയായി

മണിമല: വെള്ളാപ്പള്ളില്‍ പരേതനായ വറുഗീസിന്റെ (പാപ്പച്ചന്‍) ഭാര്യ മറിയാമ്മ (അമ്മിണി, 80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് മണിമല ഹോളി മെയ്‌ജൈ ഫൊറോനാ പള്ളിയില്‍.

മക്കള്‍: ലിസമ്മ, മോളി, സെലിന്‍, ലാലിച്ചന്‍, മിനി, ബീന.
മരുമക്കള്‍: ആന്റണി ഡി. മുണ്ടയ്ക്കല്‍ (തിരുവനന്തപുരം), സിബിച്ചന്‍ കൂടത്തില്‍ (ചങ്ങനാശേരി), ബോബന്‍ മുക്കാട്ട് (ചങ്ങനാശേരി), ഷാബു കല്ലുംങ്കല്‍ (അടിച്ചിറ), പ്രിന്‍സ് കുന്നേല്‍ (കൊച്ചി), ഷെര്‍ലി ചിറയില്‍ (കുമരകം).