ആനക്കല്ല് കല്ലറയ്ക്കൽ ‍ വര്‍ക്കിച്ചൻ‍ (40) നിര്യാതനായി

ആനക്കല്ല് കല്ലറയ്ക്കൽ ‍ വര്‍ക്കിച്ചൻ‍ (40) നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആനക്കല്ല് കല്ലറയ്ക്കൽ ‍ അന്തോനിച്ചന്റെ മകൻ‍ വര്‍ക്കിച്ചൻ‍ (40) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ അഞ്ജു വായ്പൂർ മേലേമണ്ണിൽ‍ കുടുംബാംഗം.
മകള്‍: ഹന്ന വർ‍ഗീസ്.