മൃഗാസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

മൃഗാസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

പുഞ്ചവയല്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന മൃഗാസ്പത്രിയുടെ ഉപകേന്ദ്രത്തിന്റെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മേഖലയില്‍ മദ്യപസംഘത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.
1-web-veterinary-hospital-attacked

2-web-veterinary-hospital-attacked