വെള്ളാവൂർ പഞ്ചായത്ത് മുൻ പ്രസിസന്റ് വിനോദ് ശങ്കർ (55) നിര്യാതനായി

വെള്ളാവൂർ പഞ്ചായത്ത് മുൻ പ്രസിസന്റ് വിനോദ് ശങ്കർ (55) നിര്യാതനായി


മണിമല : ഏറത്തു വടകര മുളയോലിൽതാഴെ പരേതനായ ശങ്കരൻ കുട്ടി നായരുടെ മകൻ വിനോദ് ശങ്കർ (55) ( വെള്ളാവൂർ പഞ്ചായത്ത് മുൻ പ്രസിസന്റ്, കറുകച്ചാൽ ബ്ലോക്ക് കോൺ. കമ്മറ്റി ജനറൽസെൽട്ടറി, അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ബോർഡ് മെംബർ )നിര്യാതനായി.

തിങ്കളാഴ്ച രാവിലെ ഒന്‍പതിന് കോൺഗ്രസ് വെള്ളാവൂർ മണ്ഡലം കമ്മറ്റി ഓഫീസിലും (മണിമല ടൗൺ) , തുടർന്ന് വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിനുശേഷം
ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടു വളപ്പിൽ സംസ്കരിക്കും
ഭാര്യ. സിന്ധു (അദ്ധ്യാപിക ഗവ: LPS കോത്തലപ്പടി)
മക്കൾ : ഹരിനാരായണ ശിവ ശങ്കർ , രുഗ്മിണി ശിവശങ്കർ (മണിമല സെന്റ് സ്റ്റീഫന്റ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍).