ഇളങ്ങോയി വരിയ്ക്കമാക്കൽ വി.എം. ജോസഫ് (കൊച്ചേട്ടൻ- 96) നിര്യാതനായി

ഇളങ്ങോയി  വരിയ്ക്കമാക്കൽ വി.എം. ജോസഫ് (കൊച്ചേട്ടൻ- 96) നിര്യാതനായി

ഇളങ്ങോയി: വരിയ്ക്കമാക്കൽ വി.എം. ജോസഫ് (കൊച്ചേട്ടൻ- 96) നിര്യാതനായി. സംസ്കാരം നാളെ 10.30ന് ഇളങ്ങോയി മാർസ്ലീവാ പള്ളിയിൽ.

ഭാര്യ പരേതയായ മറിയാമ്മ ഇളങ്ങോയി ആലപ്പാട്ട് കുടുംബാംഗം.
മക്കൾ: മേരി, കുട്ടിയച്ചൻ, ജോയി, ജോസ്, ജോണി, ബിന്നി, പരേതയായ ലില്ലി.
മരുമക്കൾ: ജോസ് അക്കരക്കടുപ്പിൽ, മോളി പതാലിൽ, തങ്കമ്മ തോട്ടത്തിൽ, ആൻസമ്മ അക്കരക്കടുപ്പിൽ, ലിസമ്മ മാളിയേക്കൽ, പൗലോച്ചൻ ഞള്ളത്തുവയലിൽ, പരേതനായ തോമസ് ഞള്ളിയിൽ