കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ വസന്തം വീണ്ടും

കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ വസന്തം വീണ്ടും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ ജനപ്രിയ കായിക രൂപമായ വോളിബോളിൽ പുതുതലമുറയ്ക്ക് പരിശീലനവും, കളിയുപകരണങ്ങളും നൽകുന്ന സ്മാർട്ട് വോളി പദ്ധതിക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിന്റെ നേതൃത്വത്തിലാരംഭിച്ച പദ്ധതിയുടെ പ്രമോട്ടർ പരിസ്ഥിതി-പാലീയേറ്റിവ് പ്രവർത്തകൻ മുഹമ്മദ് റിയാസ് കാൾടെക്സ് ആണ്