കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന സമ്മർ വോളിബോൾ കോച്ചിങ്ങിൽ നിന്നും ചില നിമിഷങ്ങൾ ( വീഡിയോ)

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന സമ്മർ വോളിബോൾ കോച്ചിങ്ങിൽ നിന്നും ചില നിമിഷങ്ങൾ ( വീഡിയോ)

കാഞ്ഞിരപ്പള്ളി ∙ പേട്ട ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ സമ്മർ വോളിബോൾ കോച്ചിങ്ങിൽ പങ്കെടുക്കുന്നത് 75 കുട്ടികൾ. കാഞ്ഞിരപ്പള്ളിയിലെ മുൻകാല വോളിബോൾ താരങ്ങളുടെ സംഘടനയായ വോളി ഫ്രണ്ട്സ് ആണ് സംഘാടകർ. മുൻ വോളിബോൾ താരവും റിട്ട. പൊലീസ് മേധാവിയുമായ പി.എസ്. അബ്ദുൽ റസാഖ് പ്രസിഡന്റായിട്ടുള്ള സംഘടനയാണു വോളി ഫ്രണ്ട്സ്. ടൈറ്റാനിയം മുൻതാരം പി.എസ്.മുഹമ്മദാലിയാണ് ചീഫ് കോച്ച്. 13 മുതൽ 18 വരെ പ്രായമുള്ള 75 ആൺകുട്ടികൾക്കാണു പരിശീലനം നൽകുന്നത്.

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന സമ്മർ വോളിബോൾ കോച്ചിങ്ങിൽ നിന്നും ചില നിമിഷങ്ങൾ ( വീഡിയോ)

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന സമ്മർ വോളിബോൾ കോച്ചിങ്ങിൽ നിന്നും ചില നിമിഷങ്ങൾ ( വീഡിയോ)കാഞ്ഞിരപ്പള്ളി ∙ പേട്ട ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ സമ്മർ വോളിബോൾ കോച്ചിങ്ങിൽ പങ്കെടുക്കുന്നത് 75 കുട്ടികൾ. കാഞ്ഞിരപ്പള്ളിയിലെ മുൻകാല വോളിബോൾ താരങ്ങളുടെ സംഘടനയായ വോളി ഫ്രണ്ട്സ് ആണ് സംഘാടകർ. മുൻ വോളിബോൾ താരവും റിട്ട. പൊലീസ് മേധാവിയുമായ പി.എസ്. അബ്ദുൽ റസാഖ് പ്രസിഡന്റായിട്ടുള്ള സംഘടനയാണു വോളി ഫ്രണ്ട്സ്. ടൈറ്റാനിയം മുൻതാരം പി.എസ്.മുഹമ്മദാലിയാണ് ചീഫ് കോച്ച്. 13 മുതൽ 18 വരെ പ്രായമുള്ള 75 ആൺകുട്ടികൾക്കാണു പരിശീലനം നൽകുന്നത്.മേയ് മൂന്നുവരെ പരിശീലന ക്യാംപ് ഉണ്ടാകും. ക്യാംപിൽനിന്ന് ഇരുപതു പേരെ തിരഞ്ഞെടുത്തു തുടർപരിശീലനം നൽകും. അഖില കേരള അടിസ്ഥാനത്തിൽ വോളിബോൾ ടൂർണമെന്റ് നടത്തുന്നതിനും വോളിബോൾ അക്കാദമി ആരംഭിക്കാനും സംഘടന ലക്ഷ്യമിടുന്നതായി ഭാരവാഹികൾ പറഞ്ഞു. ഈരാറ്റുപേട്ടയിലായിരിക്കും വോളിബോൾ അക്കാദമി ആരംഭിക്കുന്നത്. ക്യാംപിൽനിന്ന് തെരെഞ്ഞെടുക്കുന്നവർക്കു അക്കാദമിയിൽ പ്രവേശനം നൽകും. മുൻ റെയിൽവേ താരം എം.എസ്.ബഷീർ, സെബാസ്റ്റ്യൻ ജോസ്, പി.കെ.അബ്ദുൽ സമദ്, സോമനാഥൻ, ശശി ഏബ്രഹാം, നിസാർ അഹമ്മദ് പടിഞ്ഞാറ്റയിൽ, ഒ.എം.റഹീം, സെബാസ്റ്റ്യൻ എള്ളുകുന്നേൽ, ബെന്നി കുന്നത്ത്, അൻസാരി, റിയാസ് കാൽടെക്സ്, അഡീഷനൽ കോച്ച് നവാസ് വഹാബ് എന്നിവരാണു ക്യാംപിനു നേതൃത്വം നൽകുന്നത്. കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന സമ്മർ വോളിബോൾ കോച്ചിങ്ങിൽ നിന്നും ചില നിമിഷങ്ങൾ ( വീഡിയോ ) for mroe videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Sunday, April 15, 2018

മേയ് മൂന്നുവരെ പരിശീലന ക്യാംപ് ഉണ്ടാകും. ക്യാംപിൽനിന്ന് ഇരുപതു പേരെ തിരഞ്ഞെടുത്തു തുടർപരിശീലനം നൽകും. അഖില കേരള അടിസ്ഥാനത്തിൽ വോളിബോൾ ടൂർണമെന്റ് നടത്തുന്നതിനും വോളിബോൾ അക്കാദമി ആരംഭിക്കാനും സംഘടന ലക്ഷ്യമിടുന്നതായി ഭാരവാഹികൾ പറഞ്ഞു. ഈരാറ്റുപേട്ടയിലായിരിക്കും വോളിബോൾ അക്കാദമി ആരംഭിക്കുന്നത്. ക്യാംപിൽനിന്ന് തെരെഞ്ഞെടുക്കുന്നവർക്കു അക്കാദമിയിൽ പ്രവേശനം നൽകും.

മുൻ റെയിൽവേ താരം എം.എസ്.ബഷീർ, സെബാസ്റ്റ്യൻ ജോസ്, പി.കെ.അബ്ദുൽ സമദ്, സോമനാഥൻ, ശശി ഏബ്രഹാം, നിസാർ അഹമ്മദ് പടിഞ്ഞാറ്റയിൽ, ഒ.എം.റഹീം, സെബാസ്റ്റ്യൻ എള്ളുകുന്നേൽ, ബെന്നി കുന്നത്ത്, അൻസാരി, റിയാസ് കാൽടെക്സ്, അഡീഷനൽ കോച്ച് നവാസ് വഹാബ് എന്നിവരാണു ക്യാംപിനു നേതൃത്വം നൽകുന്നത്.

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന സമ്മർ വോളിബോൾ കോച്ചിങ്ങിൽ നിന്നും ചില നിമിഷങ്ങൾ ( വീഡിയോ )