ആവേശത്തിരകളുയർത്തി വി എസ് കാഞ്ഞിരപ്പള്ളിയിൽ

ആവേശത്തിരകളുയർത്തി വി എസ് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : പാർട്ടി അനുഭാവികളെ മാത്രമല്ല, മറ്റു സാധാരണ ജനങ്ങളെയും ഒരുപോലെ ആവേശം കൊള്ളിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി. എസ് . അച്യുതാനന്ദൻ കാഞ്ഞിരപ്പള്ളിയിൽ എത്തി.

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിനു സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു അദ്ദേഹം .

ഏരിയ സെക്രട്ടറി ടി പ്രസാദ് അധ്യക്ഷനായി.സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ തോമസ്, ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍ പ്രഭാകരന്‍,ജില്ലാ കമ്മറ്റി അംഗങ്ങളായ വി.പി ഇബ്രാഹീം, വി.പി ഇസ്മായില്‍, വി.ആര്‍ രഘുനാഥന്‍,അഡ്വ.പി ഷാനവാസ്,പി.എസ് സുരേന്ദ്രന്‍,വി.ആര്‍ രാജപ്പന്‍, ഷെമീം അഹമ്മദ്, കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.

വീഡിയോ കാണുക

0-web-vs-at-kply

2-web-vs-at-kply

3-web-vs-at-kply

5-web-vs-at-kply

6-web-vs-at-kply

7-web-vs-at-kply

10-web-vs-at-kply

1-web-vs-at-kply