കിണർ റീചാർജിങ്ങ് ചെയ്താൽ വേനൽ കാലത്തും ജലസമൃദ്ധി…

കിണർ റീചാർജിങ്ങ് ചെയ്താൽ വേനൽ കാലത്തും ജലസമൃദ്ധി…

കിണർ റീചാർജിങ്ങ് ചെയ്താൽ വേനൽ കാലത്തും ജലസമൃദ്ധി…

ദാഹിച്ചു വലഞ്ഞ കിണറിന് വേനൽമഴ നൽകിയത് പുതുജീവൻ… റീചാർജിങ്ങ് നടത്തിയ കിണറ്റിലേക്ക് വേനൽ മഴ നൽകിയ ജലസമൃദ്ധി കാണുക.. വീടിന്റെ ടെറസ്സിലെ വെള്ളം മുഴുവനായി, ഫിൽറ്ററിൽ കൂടി സഞ്ചരിച്ചു ശുദ്ധീകരിക്കപ്പെട്ട ശേഷം കിണറ്റിലേക്ക് അരിച്ചിറങ്ങുന്ന കാഴ്ച കൊടും വേനലിൽ ഒരിറ്റു. വെള്ളത്തിനായി നെട്ടോട്ടം ഓടുന്ന ആർക്കും കുളിർമ നൽകും .. കേവലം ഒരു വേനൽ മഴയിൽ ഒരു വീടിന്റെ ടെറസ്സിൽ നിന്നും കിണറ്റിലേക്ക് സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് അറിയുവാൻ ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.