മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി.

മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി.

മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി.

കാഞ്ഞിരപ്പള്ളി : മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട്, യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ടൗണിൽ നടത്തിയ പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ അഫസൽ കളരിക്കലിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷമീർ ഉത്ഘാടനം ചെയ്തു ഡി സി സി സെക്രെട്ടറി പ്രൊഫ റോണി കെ ബേബി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോബ്‌ വെട്ടം, യൂത്ത്കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ എം കെ ഷമീർ, നൈഫ് ഫൈസി, സുനിൽ സീബ്ല്യൂ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, മാത്യു കുളങ്ങര, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, കെ എസ് ഷിനാസ്, ഷാജി പെരുന്നെപറമ്പിൽ, ബിജു പഥ്യാല, ഉണ്ണി ഇ എസ് ,സജി പി എസ് ,ഹാഷിം ,ആമീൻ നജീബ് ,ഫൈസ് മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു