ഇന്ധനവില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധ പ്രകടനം നടത്തി

ഇന്ധനവില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധ പ്രകടനം നടത്തി


മുണ്ടക്കയം: ഇന്ധനവില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഉദ്‌ഘാടനം ഉത്ഘാടനം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് ഇല്ലിക്കൽ നിർവഹിച്ചു,

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അരുൺ കോക്കാപ്പള്ളി, ഡി സി സി മെമ്പർ കെ എസ് രാജു, ബെന്നി ചേറ്റുകുഴി, ബോബി കെ മാത്യു, സെബാസ്റ്റൻ ചുള്ളിത്തറ, വി എം ജോസഫ്, റെമിൻ രാജൻ, അച്ചു ഷാജി,മെൽവിൻ വെട്ടിക്കൽ ഷെമീർ വരിക്കയാനി, രഞ്ജിത്ത് കുര്യൻ, ബിജു കൊച്ചുപറമ്പൻ, ടോം ജേക്കബ്, റോബി കരിനിലം,എബിൻ തകിടിയേൽ, ജോസുകുട്ടി പുഞ്ചവയൽ, അജി ജോസഫ്, ബിബിൻ തകിടിയേൽ, ബാരിഖ് നിഷാദ്, എന്നിവർ നേതൃത്വം നൽകി.