അനുമോദിച്ചു

എരുമേലി: വ്യവസായ മന്ത്രിയായി സ്ഥാനമേറ്റ വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി ഇ.പി ജയരാജനെ വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് അനുമോദിച്ചു.

പ്രസിഡന്റ് പി.എ ഇര്‍ഷാദ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി പി.ആര്‍ ഹരികുമാര്‍, ബോസ് ,ജോസ്‌മോന്‍ ചെമ്പകത്തുങ്കല്‍,എന്‍.സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.