കര്‍ഷക ഗ്രാമസഭ

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 4, 5 വാര്‍ഡുകളിലെ കര്‍ഷകര്‍ക്കായുള്ള കര്‍ഷക ഗ്രാമസഭ ചൊവ്വാഴ്ച രാവിലെ 10.30നു പുന്നച്ചോടുള്ള ഇക്കോ ഷോപ്പില്‍ വച്ച് നടത്തുന്നതാണ് 4,5 വാര്‍ഡുകളിലെ എല്ലാ കര്‍ഷകരും കര്‍ഷക ഗ്രാമസഭയില്‍ പങ്കെടുക്കണമെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.