ക​ർ​ഷ​ക​ദി​നം

പെ​രു​വ​ന്താ​നം: ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​ൻ, സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ, യു​വ ക​ർ​ഷ​ക​ൻ, വ​നി​ത ക​ർ​ഷ​ക, പ​ട്ടി​ക ജാ​തി,വ​ർ​ഗ ക​ർ​ഷ​ക​ൻ, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ, ക്ഷീ​ര​ക​ർ​ഷ​ക​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് അ​വാ​ർ​ഡ്. എ​ഴി​നു മു​ന്പാ​യി അ​പേ​ക്ഷ കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ക്ക​ണം.