തൈപറമ്പിൽ ഷാജി (53) നിര്യാതനായി

തൈപറമ്പിൽ ഷാജി (53) നിര്യാതനായി


കാഞ്ഞിരപ്പള്ളി: പാറക്കടവ് ജുമാമസ്ജിദ് ലെയ്നിൽ തൈപറമ്പിൽ ഷാജി (53) നിര്യാതനായി. കബറടക്കം നടത്തി.
ഭാര്യ: മുംതാസ്. മക്കൾ: ഷാലു ,ഷാഹിദ്, സുറുമി. മരുമക്കൾ: ഹാരിസ്, സൂഫിയ