മാതൃകാ പോളിങ് ബൂത്തുകളിൽ മിഠായി വിതരണം ചെയ്യും

ജില്ലയിൽ 54 പോളിങ് സ്റ്റേഷനുകൾ മാതൃകാ പോളിങ് സ്‌റ്റേഷനുകളായി ഒരുക്കും.

പോളിങ് സ്റ്റേഷനുകളിൽ നിലവിൽ നിഷ്കർഷിച്ചിട്ടുള്ള സൗകര്യങ്ങൾക്കു പുറമേ വോട്ട് ചെയ്‌തിറങ്ങുമ്പോൾ കൃതജ്‌ഞതാ കാർഡും മിഠായിയും നൽകും.