മുട്ടക്കൊഴി വിതരണം

സർക്കാർ അംഗീകാരമുള്ള എഗ്ഗർ നേഴ്‌സറിയിൽ നിന്നുള്ള അത്യുൽപ്പാദന ശേഷിയുള്ള രണ്ട് മാസം പ്രായമുള്ള മികച്ചയിനം മുട്ടക്കൊഴി കുഞ്ഞുങ്ങളെ ഏപ്രിൽ 30 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ വച്ച് വിതരണം ചെയ്യുന്നു. വില 100 രൂപ.