മുണ്ടക്കയം∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം

മുണ്ടക്കയം∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി. വിദ്യാർഥികളിൽ 29 പേർക്കു ഡിസ്റ്റിങ്ഷനും 40 പേർക്കു ഫസ്റ്റ് ക്ലാസും 12 പേർക്കു സെക്കൻഡ് ക്ലാസും ലഭിച്ചു.

ഉന്നതവിജയം നേടിയ കുട്ടികളെ പ്രിൻസിപ്പൽ ഫാ. മാത്യു തുണ്ടിയിൽ, മാനേജർ ഫാ. ഓസ്റ്റിൻ തെക്കേതിൽ എന്നിവർ അഭിനന്ദിച്ചു.