റേഷന്‍ സംബന്ധിച്ച പരാതികള്‍ക്കു വിളിക്കേണ്ട നമ്പറുകൾ

കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷന്‍ സംബന്ധിച്ച പരാതികള്‍ക്കും സംശയ നിവാരണത്തിന്നും താഴെപ്പറയുന്ന ഫോണ്‍ നന്പറു കളില്‍ ബന്ധപ്പെടാവുന്നതാണ്.

കാഞ്ഞിരപ്പള്ളി, ചിറക്കടവ്,എലിക്കുളം പഞ്ചായത്ത് – 9188527663

മണിമല, എരുമേലി, പഞ്ചായത്ത് – 9188527664

മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്ത് , -9188527665

കൂടാതെ താലൂക്ക് സപ്ലൈ ആഫീസര്‍- 9188527361,
അസിസ്റ്റന്‍റ് താലൂക്ക് സപ്ലൈ ആഫീസര്‍ 9188527457 എന്നിവരെയും വിളിച്ച് പരാതികള്‍ അറിയിക്കാവുന്നതാണ്.