വയോധികന്‍ പാറമടയിൽ മരിച്ചനിലയിൽ

പൊൻകുന്നം : ചേപ്പുംപാറയിലെ പാറമടയിൽ വയോധികനെ മരിച്ച നിലയിൽ കണെ്ടത്തി.

വെച്ചൂച്ചിറ പത്മാസദനത്തിൽ പത്മനാഭന്‍ നായരെയാണ് (അനിയന്‍പിള്ള -68) മരിച്ച നിലയിൽ കണെ്ടത്തിയത്. സമീപത്തെ ബാരൽ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു-

ഇയാളുടെ മൃതദേഹം പാറമടയിൽ കണെ്ടത്തുകയായിരുന്നു. സംസ്‌കാരം നടത്തി.

ഭാര്യ : രാധാമണിയമ്മ, മക്കള്‍: പത്മകുമാരി, പരേതനായ പ്രദീപ് കുമാര്‍, മരുമകന്‍: വസന്തകുമാര്‍.