വൈദ്യുതി മുടങ്ങും

മുണ്ടക്കയം: 66 കെ. വി. ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെ മുണ്ടക്കയം സബ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന പുഞ്ചവയല്‍, ഇടക്കുന്നം മേഖലകളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു.