മഹാനടന്‍ തിലകന് മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു; ശിലസ്ഥാപനം 22 നു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
മുണ്ടക്കയം : മഹാനടന്‍ യശശരീരനായ തിലകന് ജന്മനാടായ മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനോട് ചേർന്ന് സാംസ്കാരിക നിലയവും ഓഡിറ്റോറിയവുമാണ് നിർമ്മിക്കുന്നത്. സാംസ്‌കാരിക നിലയത്തിന്റെ ശിലസ്ഥാപനം
Read more