KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജാനറ്റ് അലക്സ് (54- അധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ, കണ്ണിമല) നിര്യതയായി

കാഞ്ഞിരപ്പള്ളി: ടി വി എസ് റോഡ് ലെയ്നിൽ കുന്നപ്പിള്ളിയിൽ ജാനറ്റ് അലക്സ് (54- അധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ, കണ്ണിമല) നിര്യതയായി . .സംസ്ക്കാരം ബുധനാഴ്ച പകൽ

Read more

പഴയിടം സെന്റ് മൈക്കിൾസ് ഇടവക ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

പഴയിടം: നൂറ് വർഷങ്ങൾക്ക് മുന്പ് പഴയിടത്ത് കുടിയേറിയ വിശ്വാസ സമൂഹം അവരുടെ ജീവിതപ്രാരാപ്ദങ്ങളോടൊപ്പം തന്നെ വിശ്വാസതീക്ഷ്ണതയിൽ പ്രവർത്തിച്ച് മുന്നേറുവാൻ കാണിച്ച ജാഗ്രതയാണ് ശതാബ്ദി ജൂബിലിയുടെ വലിയ സന്തോഷമെന്ന്

Read more

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

പൊൻകുന്നം : മാന്തറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പൊൻകുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി.തങ്കപ്പന്റെയും രാജമ്മയുടെയും മകനായ പി.ടി.രതീഷ് (39)

Read more

മകൾ അംഗത്വമെടുക്കുന്നതിന് സാക്ഷിയായി ചീഫ് വിപ്പ് ഡോ എൻ. ജയരാജ്

മകൾ യൂത്ത്ഫ്രണ്ട് എം അംഗത്വമെടുക്കുന്നതിന് കാഞ്ഞിരപ്പള്ളി എം എൽ എ കൂടിയായ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സാക്ഷ്യം വഹിച്ചു. കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും ബി എഡ്ഡും

Read more

ദൈവദാസൻ ഫോർത്തുനാത്തൂസ് തൻഹൊയ്‌സറിന്റെ നാമകരണനടപടികളുടെ രൂപതാതല സമാപനം

കാഞ്ഞിരപ്പള്ളി: ‘ഹൈറേഞ്ചിലെ വിശുദ്ധൻ’ എന്നറിയപ്പെട്ടിരുന്ന ദൈവദാസൻ ഫോർത്തുനാത്തൂസ് തൻഹൊയ്‌സറിനെ വിശുദ്ധപദവിലേക്ക് ഉയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനം ജനുവരി 31-ാം തീയതി രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി

Read more

അഡ്വ. ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ അഡ്വ. ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ. പ്രതിനിധിയാണ്. 8 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശുഭേഷ്

Read more

തുലാപ്പളളി മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിൽ തിരുന്നാൾ ആഘോഷം.

. കണമല : പമ്പാവാലി-തുലാപ്പളളി മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിൽ  ഇടവകാ മദ്ധ്യസ്ഥനായ വി തോമ്മാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വി.സെബസ്ത്യാനോസിൻ്റെയും വി.ഗീവർഗ്ഗീസിൻ്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിന് കൊടിയേറി. വികാരി

Read more

കാഞ്ഞിരപ്പള്ളിയെ വർണ്ണാഭമാക്കി ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം

കാഞ്ഞിരപ്പള്ളി : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ കാഞ്ഞിരപ്പള്ളി ആനത്താനം ഗ്രൗണ്ടിൽ ജില്ലാതല കൗമാര സമ്മേളനം ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ

Read more

നിലയ്ക്കൽ തീർത്ഥാടനം നടത്തി

കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷൻലീഗ് നേതൃത്വം നല്കിയ നിലയ്ക്കൽ തീർത്ഥാടനം ജനുവരി 26 ശനിയാഴ്ച നടത്തപ്പെട്ടു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാശ്ലീഹാ നിലയ്ക്കൽ കേന്ദ്രമാക്കി സ്ഥാപിച്ച വിശ്വാസസമൂഹത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളായി

Read more

കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപക പരിശീലന പരിപാടി.

കാഞ്ഞിരപ്പള്ളി : എപിജെ അബ്ദുൾകലാം സർവ്വകലാശാലയും അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിഭാഗവും ചേർന്ന് “കോംപസിറ്റ് മെറ്റീരിയൽസ് മേഖലയിലെ നൂതന പ്രവണതകളും മുന്നേറ്റങ്ങളും” എന്ന വിഷയത്തിൽ

Read more

ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം നടന്നു

കാഞ്ഞിരപ്പള്ളി: ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ആനക്കല്ല് ഫാറാ ഓഡിറ്റോറിയത്തിൽ നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി ഉദ്‌ഘാടനം ചെയ്തു. ഗഫൂർ ഇല്ലത്തു പറമ്പിൽ

Read more

പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ ജനുവരി 28 മുതൽ ഫെബ്രുവരി 5 വരെ..

കാഞ്ഞിരപ്പള്ളി : പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാളും, ദേവാലയ ശതാബ്ദിയും ജനുവരി 28

Read more

കെ.എം.എയുടെ നവീകരിച്ച സൗജന്യ ഡയാലിസിസ് സെൻറ്റർ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 43 വർഷമായി ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെ.എം.എ) ഇവരുടെ സക്കാത്ത് വിഹിതം ഉപയോഗിച്ച് ഒട്ടേറെ സേവനങ്ങൾ നടത്തി വരികയാണ്.

Read more

പ്രളയ ദുരിതത്തിൽ നിന്നും ഇനിയും കരകയറാത്ത കൂട്ടിക്കലിന് ആശ്വാസ പദ്ധതിയുമായി മീനച്ചിൽ ഈസ്റ്റ്‌ ബാങ്ക്..

കാഞ്ഞിരപ്പള്ളി : പ്രളയ ബാധിത മേഖലയായ കുട്ടിക്കൽ ഏന്തയാർ പ്രദേശങ്ങളിലെ വായ്പ കുടിശികക്കാർക്കു പ്രത്യേക പലിശ ഇളവുകൾ മീനച്ചിൽ ഈസ്റ്റ് അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രഖ്യാപിച്ചു.

Read more

കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണജൂബിലി എംബ്ലം പ്രകാശിതമായി

കാഞ്ഞിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണജൂബിലി എംബ്ലം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രസ്ബിറ്ററൽ കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. 1977 ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതാ സ്ഥാപനത്തിന്റെ

Read more

കാഞ്ഞിരപ്പള്ളി താലൂക്കിൽ കനത്ത മഴ; പകൽചൂടിനു ശമനമായി..

കാഞ്ഞിരപ്പള്ളി: കനത്ത പകൽചൂടിനു ശമനമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളിയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തു. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ടു

Read more

മികച്ച ഡോക്ടറെ ആശുപത്രിയിലെ സൂപ്രണ്ടായ ഭാര്യ പൊന്നാട അണിയിച്ചു ആദരിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ മികച്ച ഡോക്ടറായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർ പി ആർ ബിജുമോനെ ആശുപത്രിയിലെ സഹപ്രവർത്തകർ ആദരിച്ചു. ഇതേ ആശുപത്രിയിലെ

Read more

ബഫർസോൺ വിഷയത്തിൽ എയ്ഞ്ചൽ വാലിയിൽ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ ഉപവാസ സത്യാഗ്രഹ സമരം 27 ന്

കാഞ്ഞിരപ്പള്ളി: എയ്ഞ്ചൽ വാലി മേഖലയിലെ ജനങ്ങൾക്കൊപ്പം ജനുവരി 27ന് ഉപവാസ സത്യാഗ്രഹ സമരം നടത്തുമെന്ന് ആന്റോ ആന്റണി എം പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏയ്ഞ്ചൽ വാലിയിലെ

Read more

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരം നടന്നു.

കാഞ്ഞിരപ്പള്ളി : കേരള സർക്കാരിന്റെ പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടി ന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരം നടത്തപ്പെട്ടു. പാർലമെന്ററി

Read more

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ -പഴയപള്ളി സംയുക്ത തിരുന്നാൾ ജനുവരി 25 മുതൽ 31 വരെ

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കത്തീഡ്രലിലും, മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ ഡോമിനിക്കിന്റെ യും, വി. സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ

Read more

എരുമേലി സെൻറ് തോമസിൽ 73മത് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

എരുമേലി : തലമുറകൾക്ക് അറിവിന്റെ പുണ്യം പകർന്ന് എരുമേലിയുടെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 73 പിറന്നാളിന്റെ നിറവിൽ. സ്കൂൾ മാനേജർ ഫാ.

Read more

സിന്ധു മുരളീധരൻ കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്

കൂട്ടിക്കൽ : കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ സിന്ധു മുരളീധരനെ (സി പി ഐ) തെരഞ്ഞെടുത്തു. എൽഡിഎഫിലെ മുൻ ധാരണപ്രകാരം പ്രസിഡണ്ടായിരുന്ന പി എസ് സജിമോൻ (സിപിഐ

Read more

മൃഗചികിത്സ സേവനം കാര്യക്ഷമമാക്കാൻ കാഞ്ഞിരപ്പള്ളിയിൽ ഇനി മൊബൈൽ വെറ്റിനറി യൂണിറ്റ് ; 1962 എന്ന ടോൾഫ്രീ നമ്പറിൽ ചികിൽസ ലഭ്യമാകും

കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന മൊബൈൽ വെറ്റിനറി യൂണിറ്റിന്റെയും പുതിയ പ്രവേശന കവാടത്തിന്റെ യും ഉദ്ഘാടനം കാത്തിരപ്പള്ളി മൃഗാശുപത്രി അങ്കണത്തിൽ നടത്തി.

Read more

കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരണപ്പെട്ടു

ചെറുവള്ളി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവള്ളി ആയിത്തറ വീട്ടിൽ എ.എസ്.ഗോപി (56) മരണപ്പെട്ടു. ശനിയാഴ്ച രാത്രി 7.30-ന് പൊൻകുന്നം -പുനലൂർ റോഡിൽ മണ്ണനാനിയിൽ വെച്ചാണ് ഇദ്ദേഹത്തെ കാറിടിച്ച്

Read more

എസ് ഡി പി ഐ കാഞ്ഞിരപ്പള്ളി മണ്ഡലം നേതൃസംഗമം നടന്നു.

കാഞ്ഞിരപ്പള്ളി : എസ് ഡി പി ഐ കാഞ്ഞിരപ്പള്ളി മണ്ഡലം നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ‌ തുളസീധരൻ പള്ളിക്കൽ ഉദ്‌ഘാടനം ചെയ്തു.രാജ്യത്തിന്റെ ജനാതിപത്യഭരണഘടനാമൂല്യങ്ങളെ അട്ടിമറിക്കുന്നതാണ് രാജ്യത്ത്

Read more

പണിതിട്ടും പണിതിട്ടും പണിതീരാത്ത കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടം ; കർശന നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ.

കാഞ്ഞിരപ്പള്ളി : 8 വർഷമായിട്ടും പണി പൂർത്തിയാക്കുവാൻ കഴിയാതെ കിടക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്നു പൂർത്തീകരിച്ച് ആരോഗ്യവകുപ്പിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Read more

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റനിസ്‌ളാവോസ് വെട്ടിക്കാട്ടിന് സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റനിസ്‌ളാവോസ് ഡൊമിനിക് വെട്ടിക്കാട്ടിന് കേരള കോൺഗ്രസ് (എം) പ്രവർത്തകർ സ്വീകരണം നൽകി. കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ

Read more

കാഞ്ഞിരപ്പള്ളിയിൽ നടന്ന എം.ജി വനിതാ ക്രിക്കറ്റ് മത്സരം : യുസി കോളേജ് ആലുവ ജേതാക്കൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ നടന്ന എം ജി സർവകലാശാല ഇന്റർ കോളേജിയേറ്റ് വനിത ക്രിക്കറ്റ് ടൂർണമെന്റിൽ യൂണിയൻ ക്രിസ്ത്യൻ കോളേജ് ആലുവ ജേതാക്കളായി.

Read more

ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്ര നവീകരണകലശം 22 മുതൽ 27 വരെ

പൊൻകുന്നം : ഭക്തർ സംഭാവനയായി നൽകിയ മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് പുതിയതായി നിർമ്മിച്ച ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ നവീകരണ കലശപൂജാ കർമ്മങ്ങൾ 22 മുതൽ 27

Read more

കർഷക രക്ഷയ്ക്കായി ഇൻഫാമും മലനാടും കൈകോർക്കുന്നു

കാഞ്ഞിരപ്പള്ളി: വിള സ്ഥിരതയും വില സ്ഥിരതയും മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ച് കർഷകരുടെ വളര്‍ച്ചയ്ക്കായാണ് ഇൻഫാം മാര്‍ക്കറ്റിംഗ് സെൽ പ്രവര്‍ത്തനമാരംഭിച്ചതെന്ന് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിൽ. ഇൻഫാം

Read more

വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു, സഹയാത്രികന്‌ ഗുരുതര പരിക്ക്

പാറത്തോട് പഞ്ചായത്ത് ആഫീസിന് സമീപം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ പാറത്തോട്, മുക്കാലി കുന്നത്ത് വർഗീസിന്റെ മകൻ അജു വർഗീസ് (ജോസുകുട്ടി – 29

Read more

വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്

മുണ്ടക്കയം ഈസ്റ്റ്:: വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ്, ദേശീയപാതയില്‍ പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവിൽ നിയന്ത്രണം വിട്ട താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു. തേക്കടി സന്ദര്‍ശിച്ച

Read more

എം.ജി സർവ്വകലാശാല വനിതാ ക്രിക്കറ്റ് മത്സരത്തിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ തുടക്കമായി

കാഞ്ഞിരപ്പള്ളി : മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ തുടക്കമായി. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സി. ഐ

Read more

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പായസ മേളയ്ക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കുള്ള വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള പായസ മേളയ്ക്ക് തുടക്കമായി.കാഞ്ഞിരപ്പള്ളി ഏരിയാ

Read more

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം അട്ടിമറിയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി: സർവീസ് സഹകരണ ബാങ്ക് ഭരണം കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ രണ്ട് അംഗങ്ങളെ ഒപ്പം കൂട്ടി കോൺഗ്രസ്‌ പിടിച്ചെടുത്തു. അര നൂറ്റാണ്ടിലേറെ കാലമായി കേരള കോൺഗ്രസിന്റെ

Read more

വനമേഖല ഒഴിവാക്കാൻ സർക്കാർ തീരുമാനം ; ആശ്വാസത്തോടെ പമ്പാവാലിയും എയ്ഞ്ചല്‍വാലിയും.

കണമല : ആശങ്കയുടെ കാർമേഘം ഭാഗികമായി ഒഴിവായി . പമ്പാവാലിയും എയ്ഞ്ചല്‍വാലി നിവാസികൾക്ക് താത്കാലിക ആശ്വാസ ദിനം .വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ

Read more

എം.ജി സർവ്വകലാശാല വനിതാ ക്രിക്കറ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ

കാഞ്ഞിരപ്പള്ളി : മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾജനുവരി 20,21 വെള്ളി,ശനി) തീയതികളിൽ കാഞ്ഞിരപ്പള്ളി സെൻറ്‌ ഡോമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

Read more

ലളിതം, സുന്ദരം, മാതൃകാപരം , ഈ കമ്മ്യൂണിസ്റ്റ് വിവാഹം ..

യുവ സി.പി.ഐ. നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റുമായ അഡ്വ. ശുഭേഷ് സുധാകരനും കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറായ മുണ്ടക്കയം സ്വദേശിനി ഡോ.

Read more

എയ്ഞ്ചൽവാലിയിൽ വൻ പ്രതിഷേധ സംഗമം ; കർഷക സമരം കോൺഗ്രസ് ഏറ്റെടുക്കുന്നെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരൻ

എരുമേലി: മലയോര കർഷകരോട് ഇടതു സർക്കാർ നീതികേട് കാട്ടുകയാണെന്നും കോൺഗ്രസ് കർഷകർക്കൊപ്പം നിന്ന് സംസ്ഥാനത്തുടനീളം സമരം വ്യാപിപ്പിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ . ജില്ലാ കോൺഗ്രസ്

Read more

വിരമരുന്നു വിതരണത്തിന്റെ ഉദ്‌ഘാടനം

എരുമേലി: വിരമരുന്നു വിതരണത്തിന്റെ കാഞ്ഞിരപ്പള്ളി ഏരിയാ തല ഉദ്‌ഘാടനം എരുമേലി ദേവസ്വം ബോർഡ് ഹൈസ്കുളിൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ:

Read more

വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായായി നിർധന യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു

മുണ്ടക്കയം: വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായായി നിർധന യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. മുണ്ടക്കയം കപ്പിലാംമൂട്ടിൽ വട്ടക്കാവ് വീട്ടിൽ പ്രശാന്തിനായി നാട് ഒരു മിക്കുന്നു. തോട്ടം തൊഴിലാളി കുടുംബത്തിൽ

Read more

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 900 കോടി രൂപയുടെ സമ്പൂർണ കുടിവെള്ള പദ്ധതി

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന 900 കോടി രൂപയുടെ ജലജീവൻ മിഷൻ സമ്പൂർണ ശുദ്ധജല വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുവാൻ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പാറത്തോട്

Read more

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് രാജിവെച്ചു

പാറത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് രാജി സമർപ്പിച്ചു. മുന്നണി ധാരണ പ്രകാരമാണ് അദ്ദേഹം രാജി സമർപ്പിച്ചത്. അദ്ദേഹത്തിന്റെ മുൻഗാമി പാർട്ടിയുടെ ധാരണ കാലയളവിൽ കൂടുതൽ

Read more

ഗവ: ചീഫ് വിപ്പ് ഡോ എൻ ജയരാജ് മുഖ്യ വേഷം ചെയ്ത, ലഹരിക്കെതിരെ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു.

പൊൻകുനം : ഗവ: ചീഫ് വിപ്പ് ഡോ എൻ ജയരാജ് മുഖ്യ വേഷം ചെയ്ത ഹ്രസ്വ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. സമുഹത്തിൽ വർദ്ധിച്ചു വരുന്ന

Read more

സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ദേവിക ബെന്നിനെ അനുമോദിച്ചു.

എലിക്കുളം :സംസ്ഥാന സ്കൂൾ കായികമേളയിൽ 1500,3000 മീറ്റർ ഓട്ടത്തിലും ക്രോസ്സ് കൺട്രി റെയ്‌സിലും ഒന്നാമതെത്തിയ ദേവിക ബെന്നിന് ഡി.വൈ.എഫ്.ഐ എലിക്കുളം മേഖല കമ്മിറ്റി അനുമോദനം നൽകി. ഡി.വൈ.എഫ്.ഐ

Read more

ആശ്രയ പദ്ധതിയിൽ വീട് നൽകി

കാഞ്ഞിരപ്പള്ളി : ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ 26-ാം മൈൽ ലെയ്നിൽ പുളിമൂട്ടിൽ ഫൗസിയക്ക് 6.25 ലക്ഷം രൂപ ചെ ലവഴിച്ച് ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത്

Read more

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മുപ്പത്തി ഏഴാമത് വാർഷികാഘോഷം ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി: ഏത് രംഗത്താണെങ്കിലും അവിടെ മികച്ചവരാകാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മുപ്പത്തി ഏഴാമത് വാർഷികാഘോഷം ഉദ്ഘാടനം

Read more

ശരണാരവമൊഴിയുന്നു ; എരുമേലി ഇനി പഴയ പടി.

എരുമേലി : ശബരിമല മകരവിളക്ക് തീർത്ഥാടനം സമാപ്തിയിലേക്ക് ആയതോടെ എരുമേലിയിൽ ഭക്തരുടെ തിരക്കൊഴിയുന്നു. ജനുവരി 20 ഓടെ സീസൺ പൂർണമാകും. ചന്ദനക്കുടം, പേട്ടതുള്ളൽ എന്നിവ മികച്ച നിലയിൽ

Read more

പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാളിന് തുടക്കമായി

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ പരി.കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും വി.യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം തിരുനാള്‍ കൊടിയേറ്റി. കാഞ്ഞിരപ്പള്ളി രൂപതാ

Read more

അതിദരിദ്രർക്ക് മരുന്നും ഭക്ഷണസാധനങ്ങളുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

മുണ്ടക്കയം :കേരളത്തിലെ മൈക്രോ പ്ലാൻ തയ്യാറാക്കിയ ആദ്യ പഞ്ചായത്തിനുള്ള ഗവൺമെന്റിന്റെ പുരസ്ക്കാരം ലഭിച്ച മുണ്ടക്കയം ഗ്രാമപഞ്ചായത്ത് , മുഴുവൻ അതി ദരിദ്രർക്കും മരുന്നും ഭക്ഷണവും സ്ഥിരമായി വിതരണം

Read more
error: Content is protected !!