KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മതമൈത്രിയുടെ ഉദാത്ത മാതൃകയായ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദൃശ്യങ്ങൾ

എരുമേലി : ആയിരങ്ങളെ സാക്ഷിനിർത്തി മ​ത​മൈ​ത്രി​യു​ടെ മണ്ണായ എരുമേലിയിൽ ചരിത്രപ്രസിദ്ധമായ പേട്ടതുള്ളൽ നടന്നു. കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളക്കുശേഷം , പൂർണ്ണതോതിൽ നടന്ന ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്

Read more

എരുമേലിയിൽ ആഘോഷമായി ചന്ദനക്കുടം മഹോത്സവം

എരുമേലി : രാ​ത്രി​യെ പ​ക​ലാ​ക്കി എരുമേലി പട്ടണത്തിൽ. ഒരുമയുടെ ചന്തമേകിയ ചന്ദനക്കുടാഘോഷം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. ഇന്നലെ രാത്രി എഴ് മണിയോടെ ഘോഷയാത്രക്ക് പച്ചക്കൊടി വീശി ഉദ്ഘടാനം

Read more

കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിന് കൊടിയേറി

കൂവപ്പള്ളി: സെന്റ് ജോസഫ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബാസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് തുടക്കമായി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കൂവപ്പള്ളി

Read more

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ വാർഷികാഘോഷങ്ങൾ 12 മുതൽ

കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മുപ്പത്തി ഏഴാമത് വാർഷികാഘോഷ പരിപാടികൾ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി നടക്കും. വ്യാഴാഴ്ച രാവിലെ 10

Read more

പമ്പാവാലിയിലേക്ക് തുലാപ്പള്ളിയിൽ നിന്നും പടർന്നു ആയിരങ്ങൾ ബഫർ സോണിനെതിരെ.

കണമല : എരുമേലിയുടെ കിഴക്കൻ മേഖലയിൽ ബഫർ സോൺ വിരുദ്ധ സമരം ആളിക്കത്തുന്നു. തുടർച്ചയായ രണ്ടാം ദിവസവും ബഫർ സോണിനെതിരെ തുലാപ്പള്ളിയിൽ അണിനിരന്നത് ശക്തമായ പ്രതിക്ഷേധ നിര.

Read more

എരുമേലി അഴുതയിൽ കുളിക്കുന്നതിനിടെ അയ്യപ്പ ഭക്തൻ മുങ്ങിമരിച്ചു ; ഒരാളെ കാണാതായി

കണമല : ശബരിമല യാത്രയ്ക്കിടെ അഴുതാ നദിയിൽ കുളിക്കുന്നതിനിടെ തീർത്ഥാടകൻ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന തീർത്ഥാടകനെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള രാജാജി നഗർ സ്വദേശി അഭിലാഷ് (38)

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ചോറ്റി ഡിവിഷനിൽ നാല് മിനിമാസ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു.

പാറത്തോട് : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റി ഡിവിഷൻ അംഗം അഡ്വ: സാജൻ കുന്നത്തിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 7 ലക്ഷം രൂപയും പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ

Read more

ബഫർസോണിനെതിരെ തുലാപ്പള്ളിയിൽ പ്രതിക്ഷേധമിരമ്പി.

കണമല : തുലാപ്പള്ളി – പെരുനാട് പഞ്ചായത്തിലെ 6, 7, 8 വാർഡുകൾ ബഫർ സോൺ പരിധിയിൽപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്നലെ പമ്പാവാലി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുലാപ്പള്ളിയിൽ

Read more

എരുമേലി ചന്ദനക്കുട ആഘോഷം ജനുവരി പത്തിന്

എരുമേലി : അയ്യപ്പ ഭക്തർക്ക് എരുമേലി പകരുന്ന സ്നേഹാഭിവാദ്യമായ ചന്ദനക്കുട ആഘോഷം ജനുവരി പത്തിന്. കഴിഞ്ഞ വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ ആഘോഷ നിയന്ത്രണങ്ങൾ മൂലം നിറം മങ്ങിപ്പോയ

Read more

എരുമേലി പേട്ടതുള്ളൽ : കാഞ്ഞിരപ്പള്ളി താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 11 ന് അവധി പ്രഖ്യാപിച്ചു .

എരുമേലി : 11 ന് നടക്കുന്ന എരുമേലി പേട്ടതുള്ളൽ മുൻനിർത്തി അന്നേദിവസം കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , കോട്ടയം ജില്ലാ കളക്ടർ

Read more

കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ സഹകരണ മന്ത്രി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ സഹകരണ മന്ത്രി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ

Read more

കാഞ്ഞിരപ്പളളി മേഖലയിലെ എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മേഖല സംഗമം 15ന്

കാഞ്ഞിരപ്പള്ളി : മഹത്തായ നൂറു വർഷങ്ങൾ ആഘോഷിക്കുന്ന മാതൃകാ കലാലയമായ ചങ്ങനാശ്ശേരി എസ് ബി കോളേജ്, തന്റെ കാഞ്ഞിരപ്പള്ളിയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടയ്മ സംഘടിപ്പിക്കുന്നു. എസ് ബി

Read more

യുക്മ ചാരിറ്റബിൾ നിർമ്മിച്ചു നൽകിയ വീടുകൾ കൈമാറി.

കുട്ടിക്കൾ : യുക്മ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രളയബാധിത മേഖലയായ കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച് നൽകിയ രണ്ടു വീടുകൾ മന്ത്രി വി എൻ വാസവൻ കൈമാറി. കൂട്ടിക്കൽ

Read more

എയ്ഞ്ചൽവാലിയിൽ വളർത്തുനായയെ വന്യജീവി കൊന്നു ; പുലിയെന്ന് അഭ്യൂഹം..

എരുമേലി: എയ്ഞ്ചൽവാലി വനാതിർത്തിയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തുനിന്നും വളർത്തുനായയെ കൊന്നുതിന്നത് പുലിയാണെന്ന് വീട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് എയ്ഞ്ചൽവാലി ചെറ്റയിൽ വീട്ടിൽ

Read more

വാനും ലോറിയും കൂട്ടയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ, വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ, പിണ്ണാക്കനാട് ടൗണിന് സമീപം വാൻ ലോറിയിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരുക്കേറ്റു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം പൂവത്തുങ്കൽ

Read more

അതിനൂതന പദ്ധതികളുമായി – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

കാഞ്ഞിരപ്പളളി:- കാർഷിക മേഖലയായ കാഞ്ഞിരപ്പളളിയില്‍ റബ്ബർ പാലില്‍ നിന്നും റബ്ബര്‍ ബാൻഡ് , ഫിംഗർ ക്യാപ്പ്, ഇൻഡസ്ട്രിയൽ ഗ്ലൌസ് തുടങ്ങിയവയുടെ നിർമ്മാണം, പൈനാപ്പിൾ , ചക്ക, കപ്പ

Read more

മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം ആരംഭിക്കുന്നു

മുക്കൂട്ടുതറ : അസ്സീസി ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ രണ്ടു വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ അസ്ഥിരോഗ ചികിത്സാ വിഭാഗം ആരംഭിക്കുന്നു. ഉദ്ഘാടനം ഒമ്പതിന് വൈകിട്ട് നാലിന്

Read more

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഖാദി ഗ്രാമ ഉത്പാദന വിപണന കേന്ദ്രം ആരംഭിക്കും അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

. മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഖാദി ഗ്രാമ വ്യവസായ ഉൽപാദന വിപണന കേന്ദ്രം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ.

Read more

പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നവരാകണം: ബിഷപ്പ് മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : ഈശോമിശിഹായാകുന്ന പ്രകാശത്തെ ജീവിതസാക്ഷ്യത്തിലൂടെ പ്രതിഫലിപ്പിക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പളളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . പ്രകാശത്തെ ഹൃദയപൂർവം സ്വീകരിച്ച് ഇരുളിനെ അകറ്റുകയും ലൗകിക താത്പര്യങ്ങളുടെ നുറുങ്ങു

Read more

റേഷൻ വിതരണത്തിലെ അപാകതകൾക്കെതിരേ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

കാഞ്ഞിരപ്പള്ളി: രാജ്യത്തിന് മുഴുവൻ മാതൃകയായ കേരളത്തിലെ പൊതു വിതരണ സംവിധാനത്തെ ഇടതു മുന്നണി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആരോപിച്ചു. വിലക്കയറ്റം പിടിച്ചു

Read more

വനം മന്ത്രി എ. കെ. ശശീന്ദ്രൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിനെ സന്ദർശിച്ചു; ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിലുള്ളവർ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി

കാഞ്ഞിരപ്പള്ളി : ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിലുള്ളവർ ഒട്ടും ആശങ്കപ്പെടേണ്ടെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.ബഫർ സോൺ വിഷയത്തിൽ നടക്കുന്ന സമരത്തെ പിന്തുണക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ

Read more

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേരി ക്യൂൻസ്‌ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ നൽകി, ആയിരം നിർധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുവാൻ ധാരണയായി .

കാഞ്ഞിരപ്പളളി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ കാഞ്ഞിരപ്പളളി മേരി ക്യുൻസ് മിഷൻ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീൻ സൗജന്യമായി നൽകി . നിർധനരായ രോഗികൾക്ക്

Read more

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സുവര്‍ണ ജൂബിലി വിളംബര ജാഥ നടത്തി. കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ജംഗ്ഷനില്‍ നിന്ന്

Read more

ഏയ്ഞ്ചൽ വാലി, പമ്പാവാലി വനമേഖല പ്രശ്നം : എംഎൽഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

എരുമേലി ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളായ ഏയ്ഞ്ചൽ വാലി, പമ്പാവാലി വാർഡുകൾ, വനമേഖലയായി ചിത്രീകരിക്കപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും, ഈ പ്രദേശം പതിറ്റാണ്ടുകളായി റവന്യൂ

Read more

ബഫർ സോൺ : എയ്ഞ്ചൽ വാലിയിൽ ജനകീയ സദസ്സ് ആറിന് , പ്രതിപക്ഷ നേതാവ് പങ്കെടുക്കും

കാഞ്ഞിരപ്പള്ളി : ബഫർ സോൺ വിഷയത്തിൽ യു.ഡി.എഫ് ജില്ലാ കമ്മറ്റി എയ്ഞ്ചൽ വാലിയിൽ ആറിന് ജനകീയ സദസ്സ് സംഘടിപ്പിക്കും . രാവിലെ 10.30 ന് എയ്ഞ്ചൽവാലി സെന്റ്

Read more

പി പി റോഡിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപെടുത്തി

പൊൻകുന്നം: പാലാ – പൊൻകുനം പി പി റോഡിൽ ഇളങ്ങുളം രണ്ടാം മൈലിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. റോഡരികിലുള്ള വെയ്റ്റിംങ്ങ് ഷെഡിലേക്ക് ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

Read more

നാഷണൽ ജാമ്പൂരി ടീമിന് യാത്രയയപ്പ് നൽകി.

കാഞ്ഞിരപ്പള്ളി. ജനുവരി നാല് മുതൽ 10 വരെ രാജസ്ഥാനിലെ പാലി മർവാർ ജില്ലയിൽ വച്ച് നടക്കുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പതിനെട്ടാമത് നാഷണൽ ജാംമ്പൂരിയിൽ പങ്കെടുക്കുന്ന

Read more

രാത്രിയിൽ റോഡിൽ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ ഇടിച്ചു വീഴ്ത്തി ; ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിൽ..

എരുമേലി : ശബരിമല പാതയിൽ രാത്രിയിൽ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ അമിത വേഗത്തിൽ നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്ക് ഏറ്റ മുണ്ടക്കയം പോലിസ്

Read more

സിനിമ പ്രേമികളുടെയും ആനപ്രേമികളുടെയും ഇഷ്ടതാരം നടക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു

മുണ്ടക്കയം: അജഗജാന്തരം സിനിമയിലെ നെയ്‌ശേരി പാർത്ഥൻ എന്ന കഥാപാത്രമായി തകർപ്പൻ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കൂട്ടിക്കൽ നടക്കൽ ഉണ്ണികൃഷ്ണൻ എന്ന ആന ചരിഞ്ഞു. 43 വയസ്സായിരുന്നു.

Read more

നോറയുടെ മധുരംവയ്പ്പിന് ഇരട്ടിമധുരം.. .

മുൻ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി എബ്രഹാം മഠത്തിനകത്തിന്റെയും ജൂലിയറ്റിന്റെയും മകൾ നോറയും, അങ്കമാലി കൈതാരൻ വീട്ടിൽ കെ. വി. ജോർജിന്റെയും സ്മിതയുടെയും മകനായ ഗ്ലെനും തമ്മിലുള്ള

Read more

എയ്ഞ്ചൽവാലിയിൽ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി വേറിട്ട ബോർഡ് സ്ഥാപിച്ചു.

കണമല : വനം വകുപ്പിന്റെ ബോർഡ് പിഴുതു മാറ്റിയ സ്ഥാനത്ത് ബഫർ സോൺ വിരുദ്ധ സമരത്തിന്റെ രണ്ടാം ഘട്ടമായി ബോർഡ് സ്ഥാപിച്ചു ജനകീയ സമരസമിതി. ഇന്നലെ വൈകുന്നേരം

Read more

ബഫർസോൺ വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നത് നാടിന് ആപത്ത്; അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പമ്പാവാലിയിലും എയ്ഞ്ചൽവാലിയിലും ബഫർസോൺ / വനഭൂമി ഭീഷണി ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ അതിൽ നിന്നും രക്ഷ നേടുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കേണ്ട അടിയന്തിര ഘട്ടത്തിൽ, ചിലർ മനഃപൂർവം

Read more

കണമലയിൽ ജിയോ ടാഗിങ് തുടങ്ങി : പമ്പാവാലിയിലും എയ്ഞ്ചൽവാലിയിലും ജിയോ ടാഗിങ് അനുവാദമില്ല.. നിസഹായരായി ഒരു ജനത..

കണമല : ബഫർ സോൺ നിർണയത്തിന്റെ ഭൂപടത്തിൽ ഇടം കണ്ടെത്തുവാൻ കഴിയാതെ പോയതോടെ ഇനി എന്ത് ചെയ്യണം എന്നറിയാതെനിസഹായരായി നിൽക്കുകയാണ് പമ്പാവാലിയിലും എയ്ഞ്ചൽവാലിയിലും ജനങ്ങൾ .. നിലവിൽ

Read more

എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ വനമേഖല എന്ന വാദം തെറ്റ് : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകൾ ആയ എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ വനമേഖലയാണ് എന്നും, പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണെന്നും ഉള്ള വാദം

Read more

കാർഷിക വിഷയങ്ങളിൽ സർക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കണം: ജോസഫ് വാഴയ്ക്കൻ

മണിമല: റബർ ഉൾപ്പടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച, ബഫർ സോൺ , പൊന്തൻപുഴയിലെ പട്ടയ പ്രശ്നം തുടങ്ങി കാർഷിക മേഖല നേരിടുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ പുലർത്തുന്നത് കുറ്റകരമായ

Read more

ശബരിമല വിമാനത്താവളം ; ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറങ്ങി

എരുമേലി : നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകി റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവ് പുറത്തിറക്കി. വിമാനത്താവളം നിർമിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള 307

Read more

കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ. മാണി എം.പി. ജനുവരി ഒന്നിന് ഏയ്ഞ്ചൽവാലിയില്‍

എരുമേലി: ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിനും എയ്ഞ്ചല്‍വാലി, പമ്പാവാലി, മൂക്കന്‍പെട്ടി എന്നീ പ്രദേശങ്ങളിലെ ജനങ്ങളെ നേരിട്ട് കാണുന്നതിനും കേരളാകോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി

Read more

ബഫർ സോൺ : ഇൻഫാമിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് ആയിരങ്ങൾ പ്രതിഷേധറാലി നടത്തി.

മുണ്ടക്കയം : ബഫർ സോണിൽ രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ അനുസരിച്ചായിരിക്കും കർഷകർ വോട്ടുചെയ്യുകയെന്നും, കർഷകർ ഉൾപ്പെട്ട ജനങ്ങളാണ് ജനപ്രതിനിധികളെ നിയമ സഭയിലും പാർലമെന്റിലും എത്തിച്ചതെന്നും അതു

Read more

ബ്ലോക്ക് പഞ്ചായത്തിന്റെ ക്രിസ്മസ്-പുതുവത്സസരാഘോഷങ്ങൾ അലോഹ 2കെ-22  വർണ്ണാഭമായി ആഘോഷിച്ചു

 കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്തിന്റെ ക്രിസ്മസ്-പുതുവത്സസരാഘോഷങ്ങൾ അലോഹ 2കെ-22 എന്ന പേരിൽ വര്‍ണ്ണാഭമായി ആഘോഷിച്ചു.സാമൂഹിക ഐക്യവും, നല്ല ചിന്തകളും, പ്രവര്‍ത്തികളും നാട്ടിൽ പ്രചരിപ്പിക്കുവാൻ ജനപ്രതിനിധികളും, സർക്കാർ   ജീവനകാരും തയ്യാറാവാണമെന്ന് ഫാ.ബോബി അലകസ്

Read more

കൂട്ടിക്കൽ പഞ്ചായത്ത് കുടുംബശ്രീ വാർഷികവും റാലിയും

കൂട്ടിക്കൽ : കൂട്ടിക്കൽ പഞ്ചായത്ത് കുടുംബശ്രീ വാർഷികവും റാലിയും കുട്ടിക്കലിൽ നടന്നു.വിവിധ വാദ്യമേളങ്ങളുടേയും ടാബ്ളോകളുടേയും അകമ്പടിയോടെ നടന്ന റാലി ചപ്പാത്ത് കവലയിലുള്ള ബഡായി ഓഡിറ്റോറിയത്തിൽ നടന്നു. വാർഷിക

Read more

കാർഷിക സെൻസസ് 2021 -22 കാഞ്ഞിരപ്പള്ളി താലൂക്ക് പരിശീലന പരിപാടി

കാഞ്ഞിരപ്പള്ളി: കാർഷിക സെൻസസിന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് തല പരിശീലന പരിപാടി ചിറക്കടവ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.. പരിശീലന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ

Read more

കൊടുകുത്തിയിൽ നിയന്ത്രണം വിട്ട കാർ വീട് ഇടിച്ചു തകർത്ത് കുഴിയിലേക്ക് മറിഞ്ഞു

മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിൽ പതിവായി അപകടങ്ങൾ നടക്കാറുള്ള കൊടുകുത്തിക്ക് സമീപമുള്ള ചാമപ്പാറ വളവിൽ നിയന്ത്രണം വിട്ട കാർ റോഡിന്റെ വശത്തെ വീട്ടിലേക്ക് ഇടിച്ചു കയറി വീട് തകർത്ത്

Read more

കാഞ്ഞിരപ്പള്ളിയിൽ പി.എഫ്. ഐ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളിയിൽ പി.എഫ്. ഐ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തി. പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടി സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡ്ന്റെ ഭാഗമായാണ്

Read more

” പ്രയത്ന” – അമൽജ്യോതി കോളേജിന്റെ സപ്തദിന സഹവാസ ക്യാമ്പിന് മാലാഖമാരുടെ ഗ്രാമത്തിൽ തുടക്കമായി

കാഞ്ഞിരപ്പള്ളി : അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പിന് വാഴൂർ ഗ്രാമ പഞ്ചായത്ത്‌ പരിധിയുലുള്ള ചെങ്കൽ

Read more

സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി: സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്. സൗത്ത് ഇന്ത്യൻ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയുമായി സഹകരിച്ചാണ് പദ്ധതി. ഈ സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് ക്രെഡിറ്റ്, ഡെബിറ്റ്

Read more

കോൺഗ്രസ് ജന്മദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 138 മത് ജന്മദിനം വിപുലമായ പരിപാടികളോടെ കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ 9 ന് മണ്ഡലം പ്രസിഡന്റ് ബിജു

Read more

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ന​സ്രാ​ണി യു​വ​ശ​ക്തി മ​ഹാ​സം​ഗ​മം അ​ണ​ക്ക​രയിൽ ന​ട​ത്തി

അ​ണ​ക്ക​ര: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്റ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത യു​വ​ജ​ന സം​ഗ​മം – ന​സ്രാ​ണി യു​വ​ശ​ക്തി മ​ഹാ​സം​ഗ​മം അ​ണ​ക്ക​ര​യി​ൽ ന​ട​ത്തി. നൂ​റ്റി നാ​ൽ​പ​ത് ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി അ​യ്യാ​യി​ര​ത്തോ​ളം

Read more

പമ്പാവാലി സമരം : 98 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു ; ആറ് പേർക്ക് പോലിസ് അറസ്റ്റ് വാറണ്ട് നോട്ടീസ് നൽകി.

കണമല : പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനഭൂമി ആണെന്ന് ഭൂപട ചിത്രം പുറത്തു വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം എഴുകുംമണ്ണ് ഫോറസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധമായി കർഷകർ

Read more

ബഫർ സോൺ ; കോരുത്തോട്ടിൽ കോൺഗ്രസ് ‌ പ്രതിഷേധ സംഗമം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു ..

കോരുത്തോട് : അശാസ്ത്രിയവും വികലവുമായ ബഫർസോൺ നിർണ്ണയത്തിനെതിരെ കോൺഗ്രസ് ‌ പ്രതിഷേധ സംഗമം കോരുത്തോട് ടൗണിൽ ജില്ലാ കോൺഗ്രസ് ‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.മുൻ പ്രതിപക്ഷനേതാവ് രമേശ്‌

Read more
error: Content is protected !!