KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബഫർ സോൺ ; കോരുത്തോട്ടിൽ കോൺഗ്രസ് ‌ പ്രതിഷേധ സംഗമം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു ..

കോരുത്തോട് : അശാസ്ത്രിയവും വികലവുമായ ബഫർസോൺ നിർണ്ണയത്തിനെതിരെ കോൺഗ്രസ് ‌ പ്രതിഷേധ സംഗമം കോരുത്തോട് ടൗണിൽ ജില്ലാ കോൺഗ്രസ് ‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.മുൻ പ്രതിപക്ഷനേതാവ് രമേശ്‌

Read more

പമ്പാവാലിക്കാരുടെയും ഏയ്ഞ്ചൽ വാലിക്കാരുടെയും വനഭൂമി പ്രശ്നം നൂറുശതമാവും പരിഹരിക്കുമെന്ന് ഉറപ്പുനൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

എരുമേലി :പമ്പാവാലിക്കാരുടെയും ഏയ്ഞ്ചൽ വാലിക്കാരുടെയും വനഭൂമി പ്രശ്നം നൂറുശതമാവും പരിഹരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഉറച്ച വാക്കുകൾ പ്രദേശവാസികൾക്ക് മരുഭൂമിയിലെ കുളിർതെന്നലായി. പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന

Read more

പമ്പാവാലി / എയ്ഞ്ചൽവാലിക്കാരെ വനത്തിലാക്കാൻ അനുവദിക്കില്ല : ഉപവാസം അനുഷ്ഠിച്ച് കോൺഗ്രസ് ‌.

കണമല : പമ്പാവാലി – എയ്ഞ്ചൽ വാലി മേഖല ഉപഗ്രഹ സർവ്വേയിലൂടെ വനഭൂമിയാക്കി മാറ്റിയ സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടിനെതിരെ ക്രിസ്മസ് ദിനത്തിൽ എയ്ഞ്ചൽവാലിയിൽ ഉപവാസസമരം

Read more

ദൃശ്യ വിസ്മയ കാഴ്ചകളുമായി കാഞ്ഞിരപ്പള്ളിയിൽ ശാ​ന്തി​ദൂ​ത് 2k22

കാ​ഞ്ഞി​ര​പ്പ​ള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എം​വൈ​എമ്മിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ​പഴ​യ​പ​ള്ളി​യി​ൽ​നി​ന്ന് ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ന​ട​ത്തി​യ ശാ​ന്തി​ദൂ​ത് 2k22 മ​ഹാ​റാ​ലി കാഞ്ഞിരപ്പള്ളിയ്ക്ക് ദൃശ്യ വിസ്മയ കാഴ്ചകളൊരുക്കി. കു​തി​ര​പ്പു​റ​ത്തേ​റി​യ രാ​ജാ​ക്ക​ന്മാ​രും ഒ​ട്ട​ക​വും കാ​ള​വ​ണ്ടി​യും

Read more

കാരുണ്യ സ്പര്‍ശവുമായി പാറത്തോട്

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,57,500/-രൂപ ചെലവിട്ട് നടപ്പിലാക്കുന്ന വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും 22/12/2022 ല്‍ പൊടിമറ്റം സെന്‍റ് മേരീസ്

Read more

പുതിയ ഭൂപടത്തിലും വനമേഖല : പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികൾ കടുത്ത ആശങ്കയിൽ ..

കണമല : കഴഞ്ഞ ആഴ്ച സർക്കാർ പുറത്തുവിട്ട ഉപഗ്രഹ സർവേ മാപ്പിൽ വനമേഖലയായി ചേർക്കപ്പെട്ട പമ്പാവാലി, എയ്ഞ്ചൽവാലി വാർഡിലെ നിവാസികൾ, സർക്കാരിന്റെ പുതിയ ഉപഗ്രഹ സർവേ മാപ്പിൽ

Read more

മാലാഖമാരുടെ ഗ്രാമത്തിന് തുടക്കമായി ..ഇനി ചിറകുകൾ മിനുക്കാം.., ഉയരങ്ങളിലേക്ക് പറക്കാം ..

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍, നിലവിൽ തങ്ങളുടെ കുഞ്ഞുങ്ങളെ പൊന്നുപോലെ പരിപാലിക്കുന്നുണ്ടെങ്കിലും, അവരുടെ കാലശേഷം ആ കുഞ്ഞുങ്ങളുടെ ഗതിയെന്താകും എന്ന ആരെയും വേദനിപ്പിക്കുന്ന ചോദ്യത്തിന് കാഞ്ഞിരപ്പള്ളി

Read more

ക്രിസ്മസ് ടിക്കറ്റ്‌ കൊള്ള ; ഡിസംബർ 23 ന് ബാഗ്ലൂർ കാഞ്ഞിരപ്പള്ളി ബസ് ടിക്കറ്റിന് 4,800 രൂപ.

കാഞ്ഞിരപ്പള്ളി : ക്രിസ്‌മസ്‌–-പുതുവത്സരം പ്രമാണിച്ച്‌ കേരളത്തിലേക്ക്‌ യാത്രചെയ്യുന്നവരെ പിഴിയാൻ മത്സരം. വിമാനങ്ങളിലും സ്വകാര്യബസുകളിലും യാത്രക്കാരുടെ കീശകീറുംവിധമാണ്‌ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ബസ് വിമാന യാത്ര നിരക്കുകൾ ‌ ‌

Read more

വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രാജേഷിനെ പോലീസ് ആദരിച്ചു

എരുമേലി: കഴിഞ്ഞ പതിനാറാം തീയതി എരുമേലി കണ്ണിമല മഠം പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി സ്തുത്യർഹ സേവനം കാഴ്ചവച്ച രാജേഷിനെ ആദരിച്ചു. തമിഴ്നാട്ടിൽ നിന്ന് വന്ന

Read more

ജനവാസ മേഖലയിൽ ബഫർസോൺ അംഗീകരിക്കില്ല: ഇൻഫാം

കാഞ്ഞിരപ്പള്ളി: ബഫർസോൺ വേണ്ട പകരം പട്ടയം മതിയെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാര്ഷികജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ . ബഫർസോണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനും തുടർ

Read more

ഇക്കോ സെൻസിറ്റീവ് സോൺ : പരാതികൾ അറിയിക്കാൻ സമയം ജനുവരി ഏഴുവരെ

എരുമേലി : സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ , വീടുകൾ , മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ

Read more

ബഫർസോൺ : ഉപഗ്രഹ സർവ്വേ ജനങ്ങൾക്ക് ആപത്ത് : പി.സി.ജോർജ്

ബഫർസോൺ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവ്വേ ജനങ്ങൾക്ക് ആപത്തായി മാറിയിരിക്കുകയാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വിവിധ വാർഡുകളും ബഫർ സോണായി മാറിയിരിക്കുകയാണ്.2016-മുതൽ

Read more

വിലവർദ്ധനവിൽ ഇടപെടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം

കാഞ്ഞിരപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ വില ദിനം പ്രതി വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് കാഞ്ഞിരപ്പള്ളി

Read more

മനുഷ്യ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ അതിവേഗം ഉണക്കുന്ന യന്ത്രവുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : അതിനൂതന ആശയങ്ങളുടെ സംഗമവേദിയായി കാഞ്ഞിരപ്പളി താലൂക്ക് നിക്ഷേപക സംഗമം മാറി. മനുഷ്യ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ അതിവേഗം ഉണക്കുന്ന നൂതന സംവിധാനവുമായി പാറത്തോട് സ്വദേശി സ്റ്റീഫൻ

Read more

കണ്ണിമല അപകട വളവിൽ നിശ്ചലമായി കെഎസ്ആർടിസി : പരിഭ്രാന്തിയോടെ യാത്രക്കാർ ..

എരുമേലി : കഴിഞ്ഞ ദിവസം അപകടത്തിൽ കുട്ടി മരണപ്പെട്ട കണ്ണിമലയിലെ അപകട വളവിൽ ഇന്നലെ കയറ്റം കയറാനാകാതെ കെഎസ്ആർടിസി ബസ് നിന്നത് ആശങ്ക സൃഷ്ടിച്ചു. നിറയെ യാത്രക്കാരുമായി

Read more

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു; 16 പേർക്ക് പരിക്ക്

എരുമേലി : കണ്ണിമലയ്ക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു. 16 പേർക്ക് പരുക്കേറ്റു .പതിവായി അപകടം നടക്കാറുള്ള മുണ്ടക്കയം

Read more

ഇടിമിന്നലിൽ വീട് തകർന്നു

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം നാടിനെ വിറപ്പിച്ച പെരുമഴയൊപ്പം എത്തിയ ശക്തമായ ഇടിമിന്നലിൽ പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാഞ്ഞുകുളം പുത്തൻപുരയ്ക്കൽ വക്കച്ചന്റെ (62) വീട്

Read more

കാൽനടയാത്രക്കാരായ ശബരിമല തീർത്ഥാടകർക്ക് അതീവ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി പോലീസ്

എരുമേലി : ശബരിമല മണ്ഡലകാല മഹോത്സവമായതിനാൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ജില്ലാ പോലീസ്. ഇതിനായി റോഡിലൂടെയും കാനനപാതയിലൂടെയും മറ്റും

Read more

കാഞ്ഞിരപ്പള്ളിയിൽ അക്കമ്മ ചെറിയാന് സ്മാരകം വേണം ; ഡോ മ്യൂസ് മേരി ജോർജ്ജ്

കാഞ്ഞിരപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക സ്ഥാനം വഹിച്ച ധീരവനിതയായ അക്കമ്മ ചെറിയാന് സ്വദേശമായ കാഞ്ഞിരപ്പള്ളിയിൽ സ്മാരകം വേണമെന്ന് കേരള സർവ്വവിജ്ഞാനകോശം വകുപ്പ് ഡയറക്ടർ ഡോ മ്യൂസ്

Read more

അമ്മമാർ പ്രത്യാശയുടെ പാഠശാലയാകണം: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയിലെ മാതൃവേദി വാർഷികത്തിൽ ഈ കാലഘട്ടത്തിൽ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ക്യാൻസറായ ലഹരി വസ്തുക്കളുടെ ഉപയോഗം, അതിരുകടന്ന കുടിയേറ്റ ഭ്രമം, വർഗ്ഗീയ ശക്തികളുടെ ആക്രമണം,

Read more

വീടിന്റെ പോർച്ചിൽ കിടന്ന കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ .

കാഞ്ഞിരപ്പള്ളി : കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമൺ കോട്ടമല ഭാഗത്ത് കുന്നേൽ വീട്ടിൽ സണ്ണി മകൻ സനുമോൻ സണ്ണി (26)

Read more

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി എയ്‌മി തെരേസ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക്..

കാഞ്ഞിരപ്പള്ളി : 2023 ജനുവരി 27 മുതൽ 31 വരെ അഹമ്മദാബാദിൽ വച്ച് നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക് ജൂനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ്

Read more

കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ യുവജനസംഗമവും ലഹരി വിരുദ്ധ റാലിയും നടത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമവും ലഹരി വിരുദ്ധ റാലിയും നടത്തി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മൂല്യവത്തായ ചിന്തകൾ പ്രസരിപ്പിക്കുവാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കടമയുണ്ടെന്ന ബോധ്യം

Read more

റെയിൻബോ പദ്ധതിയില്‍ പ്രതീക്ഷ ഭവനം ആശീർവദിച്ചു

കാഞ്ഞിരപ്പള്ളി:പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് നിസ്സഹായരായവർക്ക് പ്രതീക്ഷ നല്‍കുന്നവരാകുവാൻ നമുക്ക് കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ . കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പദ്ധതിയില്‍ കുട്ടിക്കാനം

Read more

നിർത്തിയിട്ട തീർത്ഥാടക ബസിന് മുകളിൽ മരം വീണു.

കണമല : ഫോറസ്റ്റ് ഓഫിസിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ശബരിമല തീർത്ഥാടക ബസിന്റെ മുകളിൽ മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണ് അപകടം. ആർക്കും പരിക്കുകളില്ല. തിങ്കളാഴ്ച

Read more

വളവ് വീശിയെടുത്തു ; ഡോർ അടയ്ക്കാത്ത ബസിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു.

കണമല : യാത്രക്കാർ കയറിയ ശേഷം ഡോർ അടയ്ക്കാതെ മുൻപോട്ടു നീങ്ങിയ സ്വകര്യ ബസ്, വളവ് തിരിയുന്നതിനിടയിൽ പുറത്തേക്ക് തെറിച്ചു തലയിടിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂക്കൻപെട്ടി

Read more

യാത്രക്കാരൻ ബസ്സിൽ കുഴഞ്ഞുവീണു .. ഡ്രൈവർ അടിയന്തിരമായി ബസ്സ് തിരിച്ചു ഒരു കിലോമീറ്റർ തിരികെ ഓടിച്ചു രോഗിയെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചു ..

കാഞ്ഞിരപ്പളളി: ലൈറ്റ് ഇട്ട് ഹോണടിച്ച് വളരെ വേഗത്തിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ പ്രധാന ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ ആശുപത്രിൽ ഉണ്ടായിരുന്ൻ

Read more

ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണം: പാ​​സ്റ്റ​​റ​​ൽ കൗൺസിൽ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബഫർസോൺ സീ​​റോ ബഫർസോ​​ണാ​​യി വ​​നാ​​തി​​ർ​ത്തി​​ക്കു​​ള്ളി​​ൽ നി​​ജ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും പ​​ട്ട​​യ​​ങ്ങ​​ളു​​ടെ നി​​യ​​മ​​സാ​​ധു​​ത റ​​ദ്ദു​​ചെ​​യ്യ​​രു​​തെ​​ന്നും ച​​രി​​ത്ര​​സ​​ത്യ​​ങ്ങ​​ളെ ത​​മ​​സ്‌​​ക​​രി​​ക്കു​​ന്ന വി​​വി​​ധ ക്ലാ​​സു​​ക​​ളി​​ലെ സാ​​മൂ​​ഹ്യ ച​​രി​​ത്ര പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ള്‍ തി​​രു​​ത്ത​​ലു​​ക​​ള്‍​ക്കു വി​​ധേ​​യ​​മാ​​ക്ക​​ണ​​മെ​​ന്നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ

Read more

ഡോ. ​ജൂ​ബി മാ​ത്യു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗൺസിൽ സെ​ക്ര​ട്ട​റി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത 12-ാമ​ത് പാ​സ്റ്റ​റ​ൽ കൗൺസിൽ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ജൂബി മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പി​തൃ​വേ​ദി സെ​ക്ര​ട്ട​റി, വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം ടെ​ക്‌​നി​ക്ക​ല്‍ സ​പ്പോ​ർ​ട്ട​ർ,

Read more

പി.പി. റോഡിൽ വീണ്ടും അപകടം : അയപ്പഭക്തരുടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

എലിക്കുളം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ എലിക്കുളം ബാങ്ക് പടിക്ക് സമീപം നിയന്ത്രണം വിട്ട അയപ്പഭക്തരുടെ വാഹനമിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. എലിക്കുളം മടുക്കക്കുന്ന്

Read more

മുക്കൂട്ടുതറക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒൻപത് യാത്രക്കാർക്ക് പരിക്ക്

എരുമേലി : മുക്കൂട്ടുതറ മുട്ടപ്പള്ളിക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരുക്ക്. എരുമേലി – പമ്പ തീർത്ഥാടന പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച കാറും മറ്റൊരു

Read more

പി പി റോഡിൽ വീണ്ടും അപകടം : നിർത്തിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി.

പൊൻകുന്നം : യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിന്റെ അടിയിലേക്ക് നിയന്ത്രണം തെറ്റി എത്തിയ ബൈക്ക് ഇടിച്ചു കയറി യുവാവിന് പരിക്ക്. ശനിയാഴ്ച രാവിലെ ഒമ്പതേകാലിന് പാലാ- പൊൻകുന്നം

Read more

കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ബിജു പത്യാല ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി : കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റായി ബിജു പത്യാല ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയിൽ നിന്നുമാണ് ബിജു പത്യാല ചുമതലയേറ്റത്.

Read more

പഞ്ചായത്ത് മെമ്പറെ കുറുനരി ആക്രമിച്ചു. സാരമായി പരിക്കേറ്റ മെമ്പറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലം പഞ്ചായത്ത് അംഗം ജോമി തോമസിനെ (66 ) യാണ് കുറുനരി ആക്രമിച്ചത്. ഇന്നലെ പുലർച്ചെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന

Read more

സംസ്ഥാന സ്കൂൾ കായിക മേളയിലെ വെങ്കല മെഡൽ ജേതാവ് ആന്റോ ആന്റണിയെ ആദരിച്ചു

പെരുവന്താനം : സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കല മെഡൽ നേടിയ പെരുവന്താനം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി

Read more

ജില്ലാ കലോത്സവം : ഓവർ ഓൾ ചാമ്പ്യൻഷിപ് ളാക്കാട്ടൂർ എംജിഎംന്

കാഞ്ഞിരപ്പള്ളിയിൽ നടന്ന കോട്ടയം ജില്ലാ കലോത്സവത്തിൽ എം ജി എം എൻഎസ്എസ് ഹയർ സെക്കന്ററി സ്‌കൂൾ ളാക്കാട്ടൂർ 269 പോയിന്റ് നേടി ഓവർ ഓൾ ചാമ്പ്യൻ ഷിപ്

Read more

കലോത്സവത്തിൽ ശുചിത്വം പാലിക്കുവാൻ വിശിഷ്ട സേവനവുമായി ഹരിത കർമ സേന

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് മികച്ച രീതിയിൽ നടത്തിയ ശുചിത്വ പരിപാലനം ഏവരുടെയും

Read more

കാഞ്ഞിരപ്പള്ളിയിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വർണ്ണാഭമായ വിളംബര ഘോഷയാത്രയ്ക്ക് ശേഷം നടന്ന ഉദ്‌ഘാടന സമ്മേളനത്തോടെ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു . കോട്ടയം ജില്ലാ പഞ്ചായത്ത്

Read more

കാഞ്ഞിരപ്പള്ളിയിൽ ആറിന് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിയും ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ഡിസംബർ ആറിന് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിയും. കാഞ്ഞിരപ്പള്ളിയിലെ ആറു സ്കൂളുകളിലായി മത്സരങ്ങൾ നടക്കും. ചൊവ്വാഴ്ച വൈകുന്നേരം 3.30 ന്

Read more

കാഞ്ഞിരപ്പള്ളിയിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന സംസ്ഥാനതല ക്രിക്കറ്റ് മത്സരം 16 മുതൽ..

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിലെ കാതൽ പ്രാതൽ പ്രഭാതഭക്ഷണ പരിപാടിക്കും വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, വെല്യടത്തു രാജ്യഷ്ണൻ മെമ്മോറിയൽ ട്രോഫിക്കു

Read more

ക്യഷി ദര്‍ശനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കർഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കി അതിന് പരിഹാരം കാണുവാനും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാനും സംസ്ഥാന ക്യഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്യഷി ദര്‍ശന്‍ പരിപാടി നടപ്പിലാക്കുകയാണ്. ”

Read more

ഒപ്പമുണ്ട് ഞങ്ങൾ …. ഭിന്നശേഷി സൗഹൃദ കൂട്ടായ്മയുമായി എരുമേലി സെന്റ് തോമസ്.

എരുമേലി : ആടിയും പാടിയും കഥകൾ പറഞ്ഞും മധുരം നുകർന്നും ഒരു ദിനം . ലോക ഭിന്നശേഷി സൗഹൃദ ദിനത്തോടനുബന്ധിച്ച് എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി

Read more

വക്കച്ചായി ബാങ്ക് പ്രസിഡന്റ് സ്ഥാനവും, ഭരണ സമതി അംഗത്വവും രാജിവെച്ചു; കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണം പ്രതിസന്ധിയിൽ ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 40 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.ജോർജ് വർഗീസ് പൊട്ടംകുളം (വക്കച്ചായി) പ്രസിഡന്റ് സ്ഥാനവും, ഭരണ സമതി അംഗത്വവും അനാരോഗ്യം

Read more

ശശി തരൂർ എം.പി കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസ് സന്ദർശിച്ചു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിലെത്തിയ ശശി തരൂർ എം.പി ബിഷപ്പ് ഹൗസിൽ എത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിനെയും മുൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യു അറയ്ക്കലിനെയും സന്ദർശിച്ചു സൗഹൃദ

Read more

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന യൂത്ത് പാർലമെന്റ് ശ്രദ്ധേയമായി

കാഞ്ഞിരപ്പള്ളി: പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെട്ട കോട്ടയം ജില്ലാ റവന്യൂ യൂത്ത് പാർലമെന്റ് മത്സരം ഏറെ ശ്രദ്ധേയമായി. കുട്ടികൾക്കും

Read more

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2022 കാഞ്ഞിരപ്പള്ളിയിൽ ഡിസംബർ 6, 7, 8, 9 തീയതികളിൽ.. നാനൂറിൽ അധികം സ്‌കൂളുകളിൽ നിന്നായി അയ്യായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും ..

കാഞ്ഞിരപ്പള്ളി : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2022 ഡിസംബർ ആറ്, ഏഴ്, എട്ട്, ഒൻപത് തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർസെക്കന്ററി സ്കൂൾ, സെന്റ്

Read more

പുണ്യം പൂങ്കാവനം പദ്ധതി വിശുദ്ധിയുടെ സന്ദേശം : ആന്റോ ആന്റണി എം പി.

എരുമേലി : ശബരിമല തീർത്ഥാടന കാലത്ത് പോലിസ് നേതൃത്വം നൽകി ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പുണ്യം പൂങ്കാവനം പദ്ധതി വിശുദ്ധിയുടെ സന്ദേശമാണെന്ന് ആന്റോ ആന്റണി എം പി.

Read more

മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയം ഒരു കോടി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ആധുനീകരിക്കും. . അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

മുണ്ടക്കയം : പുത്തൻ ചന്ത സ്റ്റേഡിയം ആധുനീകരിക്കുന്നതിനു വേണ്ടി ഒരു കോടി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ആധുനീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.50 ലക്ഷം

Read more

വസ്ത്രഗ്രാമം പദ്ധതിയ്ക് തുടക്കമായി

  കാഞ്ഞിരപ്പള്ളി :  എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന സർക്കാരിന്റെ പ്രഖ്യാപിത  ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായ് ഒരു വാർഡിൽ ഒരു സംരംഭം എന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ   പദ്ധതിയ്ക്ക് തുടക്കമായി.

Read more

വിളംബരജാഥയോടെ ലോകഭിന്നശേഷി മാസാചരണത്തിന് കാഞ്ഞിരപ്പള്ളി ബി. ആർ. സി തുടക്കം കുറിച്ചു

സെന്റ് ജോസഫ് പബ്ലിക് സ്കൂൾ കുന്നുംഭാഗം ബാൻഡ് സെറ്റ് വിളംബരജാഥക്ക് മാറ്റുകൂട്ടി.കുന്നുംഭാഗം ജംഗ്ഷനിൽ എത്തിയ ജാഥക്ക് കാഞ്ഞിരപ്പള്ളി, ബി പി സി റീബി വർഗീസ് സ്വാഗതം ആശംസിച്ചു.

Read more
error: Content is protected !!