പാലക്കുടിയിൽ ആന്റണി തോമസ് (അപ്പച്ചായി 86, എലിക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റ്) നിര്യാതനായി

എലിക്കുളം: പാലക്കുടിയിൽ ആന്റണി തോമസ് (അപ്പച്ചായി86, എലിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് നിര്യാതനായി. സംസ്‌കാരം (ചൊവ്വാഴ്ച) 11ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിലെ കുടുബകല്ലറയിൽ .

ഭാര്യ മറിയക്കുട്ടി ആലക്കോട് അറയ്ക്കൽ കുടുംബാംഗം.
മക്കള്‍: ജെയ്‌സ്, സലോമി (റിട്ട. ടീച്ചർ , എസ്എച്ച് സ്‌കൂൾ, പൊൻകുന്നം ), സോജൻ (ടീച്ചർ, സെന്റ് മാത്യൂസ് എലിക്കുളം , സെന്റ് മേരീസ് കൊരട്ടി), ബിനോയി (ടീച്ചർ , സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, മുതലക്കോടം).
മരുമക്കൾ : ജോൺസൺ വയലുങ്കൽ (വാഴൂർ), ആന്റണി അടുകാട്ടിൽ (ആനിക്കാട്, റിട്ട. എച്ച്എം, യുപിസ്‌കൂൾ , ഉള്ളായം), സുജ കടത്തലക്കുന്നേൽ (ഈരാറ്റുപേട്ട, ടീച്ചർ, സെന്റ് തോമസ് എച്ച്എസ്, എരുമേലി), മഞ്ജു ആൻ മാത്യു കുഴിയംപ്ലാവിൽ (പാലാ, ടീച്ചര്‍, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്, വിളക്കുമാടം).
മൃതദേഹം തിങ്കൾ വൈകുന്നേരം അഞ്ചിന് വസതിയില്‍ എത്തിക്കുന്നതാണ്.

error: Content is protected !!