കാഞ്ഞിരപ്പള്ളി വാലുമണ്ണേൽ സ്റ്റോഴ്സ് ഉടമ എബ്രഹാം സെബാസ്റ്റ്യൻ (അവറാച്ചൻ -84) നിര്യാതനായി .

കാഞ്ഞിരപ്പള്ളി വാലുമണ്ണേൽ സ്റ്റോഴ്സ് ഉടമ എബ്രഹാം സെബാസ്റ്റ്യൻ (അവറാച്ചൻ -84) നിര്യാതനായി .


പാലാ: വട്ടക്കുന്നേലായ വാലുമണ്ണേൽ എബ്രഹാം സെബാസ്റ്റ്യൻ (അവറാച്ചൻ’ -84, കാഞ്ഞിരപ്പള്ളി വാലുമണ്ണേൽ സ്റ്റോഴ്സ് ഉടമ) നിര്യാതനായി. സംസ്ക്കാര ശുശൂഷകൾ (29-8-20 – ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3.30-ന് ഭവനത്തിൽ ആരംഭിച്ച് പാലാ ളാലം സെന്റ് മേരീസ് ദേവാലയ സിമിത്തേരിയിൽ . ഭാര്യ ലില്ലികുട്ടി കാഞ്ഞിരമറ്റം പാറേക്കുളം കുടുംബാംഗം.
മക്കൾ: മിനി, സുനി (യു.എസ്.എ), റെനി (യു.എസ്.എ), സെബാസ്റ്റ്യൻ (യു..എസ്.എ), റോഷിൻ വാഴക്കുളം, അനു ചങ്ങനാശ്ശേരി, തോമസ് കൊല്ലം ‘
മരുമക്കൾ: വിൻസെന്റ് മണ്ണനാൽ റാന്നി, സണ്ണി മുണ്ടക്കൽ അഞ്ചിരി തൊടുപുഴ (യു.എസ്.എ), കുര്യറ്റ് എട്ടിയക്കാട്ട് മരങ്ങാട്ടുപള്ളി (യു.എസ്.എ), അജ്ഞന ചാലിശ്ശേരി എണാകുളം (യു.എസ്.എ), ജിസ് ചെറുപറമ്പിൽ വാഴക്കുളം, റ്റാജി തോട്ടാശ്ശേരി ചങ്ങനാശ്ശേരി, തെരേസ കുരിശുംമൂട്ടിൽ ചങ്ങനാശ്ശേരി