പഴയിടം പാമ്പൂരിക്കൽ അന്നമ്മ തോമസ് (92) നിര്യാതയായി

പഴയിടം പാമ്പൂരിക്കൽ  അന്നമ്മ തോമസ് (92) നിര്യാതയായി

പഴയിടം പാമ്പൂരിക്കൽ പരേതനായ പി എം തോമസിന്റെ (തോമാച്ചൻ) ഭാര്യ അന്നമ്മ തോമസ് (92) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് പഴയിടം സെന്റ് മൈക്കിൾസ് പള്ളി കുടുംബകല്ലറയിൽ.

പരേത ഇഞ്ചിയാനി ആയിത്തമറ്റത്തിൽ കുടുംബാംഗമാണ് .
മക്കൾ: തങ്കമ്മ, ലീലമ്മ, വത്സമ്മ, പുഷ്പമ്മ, റോസമ്മ, ജെസ്സി, ജോളി, ജിജി
മരുമക്കൾ: പരേതനായ കുഞ്ഞച്ചൻ ചേരാടിയിൽ, പരേതനായ ബേബിച്ചൻ മാറാട്ടുകുളം, അപ്പച്ചൻ പീടികയിൽ, പ്രസാദ് മുട്ടത്തു, കുഞ്ചമ്മ പാലാകുന്നേൽ, ജെയിംസ് വട്ടക്കുഴി, കെ എം ആന്റണി കണ്ടത്തിൽ (റിട്ട. ഐ പി എസ് ), രാജൻ തടത്തിൽ.