ഇന്നത്തെ പരിപാടികൾ

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ഇ​ന്ന് നടക്കുന്ന വിവിധ പരിപാടികളുടെ വിശദ വിവരങ്ങൾ

ഇടക്കുന്നം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിൽ ഹിന്ദി അധ്യാപക നിയമനം – ജൂലൈ അഞ്ചിന് ഹാജരാകണം

ഇടക്കുന്നം: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഹിന്ദി അധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഞ്ചിന് രാവിലെ 11 ന് ഓഫീസില്‍ എത്തണം.

കൂട്ടിക്കല്‍ പഞ്ചായത്തില്‍ അപേക്ഷകള്‍ അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ നാലിന്

കാഞ്ഞിരപ്പള്ളി: റേഷന്‍ കാര്‍ഡ് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഇതുവരെ 3215 അപേക്ഷകള്‍ ലഭിച്ചു. താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. കൂട്ടിക്കല്‍ പഞ്ചായത്തില്‍ അപേക്ഷകള്‍ അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ നാലിന് . പുതിയ കാര്‍ഡിനുള്ള അപേക്ഷ, തിരുത്തലുകള്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, മറ്റൊരു താലൂക്കിലേക്കുള്ള മാറ്റല്‍, നോണ്‍ ഇന്‍ക്ലൂഷന്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ് സംബന്ധമായി മുഴുവന്‍ അപേക്ഷകളും സ്വീകരിക്കും. അപേക്ഷ നല്‍കേണ്ട രീതി : ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന നിശ്ചിത […]

കര്‍ഷക ഗ്രാമസഭ വെള്ളിയാഴ്ച

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെയും, കാഞ്ഞിരപ്പള്ളി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ 6,7,8,9,10,11, 21 വാര്‍ഡുകളിലെ കര്‍ഷകര്‍ക്കായുള്ള കര്‍ഷക ഗ്രാമസഭ വെള്ളിയാഴ്ച രാവില 10.30 ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടത്തും. അതാതു വാര്‍ഡുകളിലെ എല്ലാ കര്‍ഷകരും പങ്കെടുക്കണമെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.

ഇടക്കുന്നം മേരിമാതാ പബ്ലിക്‌സ്‌കൂളില്‍ മാഗ്‌നീ ഫീയസ്റ്റ 2018 വെള്ളിയാഴ്ച രാവിലെ പത്തിന്

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മേരിമാതാ പബ്ലിക്‌സ്‌കൂളില്‍ മാഗ്‌നീ ഫീയസ്റ്റ 2018 വെള്ളിയാഴ്ച രാവിലെ പത്തിന് ജോസ് കെ. മാണി എം. പി. ഉദ്ഘാടനം ചെയ്യും. 2018-19 വര്‍ഷത്തേയ്ക്കുള്ള സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആര്‍ട്ട്‌സ് ക്ലബ് ഉദ്ഘാടനവും രാമപുരം മാര്‍ അഗസ്തിനോസ് കോളജ് അധ്യാപിക ലല്ലൂ അല്‍ഫോന്‍സ് നിര്‍വഹിക്കും. സ്‌കൂളില്‍ നിന്നും പത്താം ക്ലാസിലും പ്ലസ് ടു വിലും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജോസ് കെ.മാണി എം. പി. പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സ്‌കൂള്‍ മാനേജര്‍ മദര്‍ […]

പാറത്തോട് ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ വസ്തു നികുതി (കെട്ടിട നികുതി) കുടിശിക പിരിവ്

പാറത്തോട്: ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ വസ്തു നികുതി (കെട്ടിട നികുതി) കുടിശിക പിരിവ് ക്യാമ്പ് കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്ന് രാവിലെ 10.45 മുതല്‍ വൈകിട്ട് 2.45 വരെ നടത്തും. കൂടാതെ ഏത് വാര്‍ഡുകാര്‍ക്കും പ്രസ്തുത ക്യാമ്പില്‍ പങ്കെടുത്ത് നികുതി അടയ്ക്കാവുന്നതാണ്.

പ്ര​​ഫ. കെ. ​​നാ​​രാ​​യ​​ണ​​ക്കു​​റു​​പ്പ് അ​​നു​​സ്മ​​ര​​ണം

പൊ​​ൻ​​കു​​ന്നം: ദീ​​ർ​​ഘ​​കാ​​ലം എം​​എ​​ൽ​​എ​​യും മ​​ന്ത്രി​​യും ഡ​​പ്യൂ​​ട്ടി സ്പീ​​ക്ക​​റു​​മാ​​യി​​രു​​ന്ന പ്ര​​ഫ. കെ. ​​നാ​​രാ​​യ​​ണ​​ക്കു​​റു​​പ്പി​​ന്‍റെ അ​​ഞ്ചാം ച​​ര​​മ​​വാ​​ർ​​ഷി​​കം ഇന്ന് ആചരിക്കും. . ആ​​റു പ​​തി​​റ്റാ​​ണ്ട് കേ​​ര​​ള രാ​​ഷ്‌ട്രീയ – സാ​​മൂ​​ഹ്യ രം​​ഗ​​ങ്ങ​​ളി​​ൽ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്ന കെ.​​നാ​​രാ​​യ​​ണ​​ക്കു​​റു​​പ്പി​​ന്‍റെ സ്മ​​ര​​ണ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ന് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ച്ച​​വ​​രെ ആ​​ദ​​രി​​ക്കു​​ന്നു​​മു​​ണ്ട്. എം‌​​ബി​​ബി​​എ​​സ് പ​​രീ​​ക്ഷ​​യി​​ൽ മി​​ക​​ച്ച വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ ഡോ. ​​ഐ​​ശ്വ​​ര്യ ടി. ​​തോ​​മ​​സ്, ബി​​എ​​സ്‌​​സി ഫി​​സി​​ക്സി​​ന് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ പ്ര​​വി​​താ പ്ര​​സാ​​ദ്, സ​​ബ്ജി​​ല്ലാ ത​​ല​​ത്തി​​ൽ മി​​ക​​ച്ച സ്കൂ​​ളി​​നു​​ള്ള അ​​വാ​​ർ​​ഡ് […]

റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലവും സമയവും

കാഞ്ഞിരപ്പള്ലി താലൂക്കില്‍ ആദ്യഘട്ടത്തില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും പഞ്ചായത്ത് തിരിച്ച് താഴെപ്പറയുന്ന തീയതികളിലും സ്ഥലത്തും വച്ച് സ്വീകരിക്കുന്നതാണ്. പഞ്ചായത്ത് തീയതി സ്ഥലം കാഞ്‍ിരപ്പള്ളി 26/06/2018 സപ്ലൈ ആഫീസ് മുണ്ടക്കയം 27/06/2018 സപ്ലൈ ആഫീസ് പാറത്തോട് 28/06/2018 സപ്ലൈ ആഫീസ് ചിറക്കടവ് 29/06/2018 സപ്ലൈ ആഫീസ് മണിമല 30/06/2018 സപ്ലൈ ആഫീസ് കോരുത്തോട് 02/07/2018 സഹൃദയ വായന ശാല മടുക്ക. എരുമേലി 03/07/2018 എരുമേലി പഞ്ചായത്ത് ഹാള്‍ കൂട്ടിക്കല്‍ 04/07/2018 സപ്ലൈ ആഫീസ് എലിക്കുളം 05/07/2018 […]

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ ആദ്യഘട്ടത്തില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും പഞ്ചായത്ത് തിരിച്ച് വിവിധ ദിവസങ്ങളില്‍ സ്വീകരിക്കും. സപ്ലൈ ഓഫീസില്‍ ഇന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേയും നാളെ മുണ്ടക്കയം പഞ്ചായത്തിലെയും 28ന് പാറത്തോട് പഞ്ചായത്തിലെയും 29ന് ചിറക്കടവ് പഞ്ചായത്തിലെയും 30ന് മണിമല പഞ്ചായത്തിലെയും അപേക്ഷകള്‍ സ്വീകരിക്കും. ജൂലൈ രണ്ടിന് മടുക്ക സഹൃദയ വായനശാലയില്‍ കോരുത്തോട് പഞ്ചായത്തിലെയും മൂന്നിന് എരുമേലി പഞ്ചായത്ത് ഹാളില്‍ എരുമേലി പഞ്ചായത്തിലെയും നാലിന് സപ്ലൈ ഓഫീസില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെയും അഞ്ചിന് സപ്ലൈ ഓഫീസില്‍ എലിക്കുളം […]

പച്ചക്കറി തൈ വിതരണം

കാളകെട്ടി: ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട വി -ഫാം പച്ചക്കറി തൈകള്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതു മുതല്‍ രണ്ട് വരെ വിതരണം ചെയ്യും. വെണ്ട, വഴുതന, ടുമാറ്റോ, ചീനി, പാവല്‍ തുടങ്ങിയ പച്ചക്കറി തൈകള്‍ വിപണിയില്‍ ലഭ്യമാണ്.

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ൾ 25 മു​ത​ൽ സ​പ്ലൈ ഓ​ഫീ​സി​ൽ നൽകാം

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ൽ റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ൾ 25 മു​ത​ൽ സ​പ്ലൈ ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. നി​ല​വി​ലു​ള്ള കാ​ർ​ഡ് വി​ഭ​ജി​ച്ചു പു​തി​യ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ, തി​രു​ത്ത​ലു​ക​ൾ, പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ൽ, മ​റ്റൊ​രു താ​ലൂ​ക്കി​ലേ​ക്കു​ള്ള മാ​റ്റ​ൽ, നോ​ണ്‍ ഇ​ൻ​ക്ലൂ​ഷ​ൻ, നോ​ണ്‍ റി​ന്യൂ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധ​മാ​യ മു​ഴു​വ​ൻ അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ൾ ദീ​ർ​ഘ കാ​ല​ത്തി​നു ശേ​ഷം സ്വീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ട് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​മ​യം ന​ൽ​കി​യി​രി​ക്കു​ന്ന​തി​നാ​ൽ അ​നാ​വ​ശ്യ​തി​ര​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ […]

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സം ജൂൺ 25 ന്

വാ​ഴൂ​ർ: ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ ഭ​ര​ണം പ​ങ്കി​ടു​ന്ന വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റി​നെ​തി​രേ യു​ഡി​എ​ഫ് ജൂൺ 25 ന് അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. നി​ല​വി​ൽ പ​തി​മൂ​ന്ന് അം​ഗ​ങ്ങ​ളു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ആ​റും എ​ൽ​ഡി​എ​ഫി​ന് ആ​റും ബി​ജെ​പി​ക്ക് ഒ​രു അം​ഗ​വു​മാ​ണു​ള്ള​ത്. ഇ​തി​നാ​ൽ ത​ന്നെ ബി​ജെ​പി​യു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​വും. നി​ല​വി​ൽ പ്ര​സി​ഡ​ന്‍റാ​യ സി​പി​എ​മ്മി​ലെ കെ.​പി. ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ​ക്കെ​തി​രേ​യാ​ണ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സി​ലെ റോ​സ​മ്മ തോ​മ​സ് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് […]

റേഷന്‍ കാര്‍ഡിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ഇന്ന് മുതല്‍ സപ്ലൈ ആഫീസില്‍ സ്വീകരിക്കും. നിലവിലുള്ള കാര്‍ഡ് വിഭജിച്ചു പുതിയ കാര്‍ഡിനുള്ള അപേക്ഷ, തിരുത്തലുകള്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, മറ്റൊരു താലൂക്കിലേക്കുള്ള മാറ്റല്‍, നോണ്‍ ഇന്‍ക്ലൂഷന്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ് സംബന്ധമായി മുഴുവന്‍ അപേക്ഷകളും സ്വീകരിക്കുന്നതാണ്. അപേക്ഷകള്‍ ദീര്‍ഘ കാലത്തിനു ശേഷം സ്വീകരിക്കുന്നതു കൊണ്ട് കാര്‍ഡുടമകള്‍ക്ക് ആവശ്യമായ സമയം നല്‍കിയിരിക്കുന്നതിനാല്‍ അനാവശ്യ തിരക്ക് ഒഴിവാക്കണമെന്നും എല്ലാ രേഖകളും സഹിതം അപേക്ഷകള്‍ നല്‍കാന്‍ […]