FACEBOOK LINKS

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തെങ്ങിൻ തൈകൾ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തെങ്ങിൻ തൈകൾ വിതരണം ചെയ്തു

മുണ്ടക്കയം: കോരുത്തോട് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോരുത്തോട് പഞ്ചായത്തിലെ സ്കൂളുകളിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കോരുത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എം രാജേഷ് സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ തോമസ് കണ്ടപ്ലാക്കലിന് തെങ്ങിൻ തൈകൾ നൽകിക്കൊണ്ട് പദ്ധതിയുടെ ഉത്‌ഘാടനം നിർവഹിച്ചു. ബാങ്ക് മുൻ പ്രസിഡന്റുമാരായ പി.കെ സുധീർ, കുര്യൻ ജോസഫ്, അംഗങ്ങളായ എം.ആർ ഷാജി […]

നബിദിന ഘോഷയാത്രയ്ക്ക് ടൗണിൽ സ്വീകരണം നൽകി

നബിദിന ഘോഷയാത്രയ്ക്ക് ടൗണിൽ സ്വീകരണം നൽകി

മതമൈത്രിയുടെ സന്ദേശമുയർത്തി പൊൻകുന്നം ജനമൈത്രി പോലീസ് നബിദിന റാലിക്കു സ്വീകരണം നൽകി. പൊൻകുന്നം മുഹിയിദ്ധീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനഘോഷയാത്രക്ക് പൊൻകുന്നം ജനമൈത്രി പോലീസ് ഉഉഷ്മളമായ സ്വീകരണം നൽകി. . സ്റ്റേഷൻ ഹൗസ് ഓഫീസർ വികെ വിജയരാഘവന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പടിക്കൽ സ്വീകരണവും നബിദിന സന്ദേശവും നൽകിയതിനോടൊപ്പം മധുരപലഹാരങ്ങളും വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ അസീസ്, സെക്രട്ടറി റെജിഫ് എന്നിവർ നബിദിന ഘോഷയാത്രക്ക് നേതൃത്വം നൽകി. സ്വീകരണത്തിന് ചീഫ് ഇമാം ഷംസുദീൻ മൗലവി മറുപടി […]

കാഞ്ഞിരപ്പള്ളി: വോളി ഫ്രണ്ട്സിന്റെ വോളിബോൾ പരിശീലനത്തിന് ഇത് പത്താം വയസ്.

കാഞ്ഞിരപ്പള്ളി: വോളി ഫ്രണ്ട്സിന്റെ വോളിബോൾ പരിശീലനത്തിന് ഇത് പത്താം വയസ്.

കാഞ്ഞിരപ്പള്ളി : വോളിബോൾ രംഗത്തേക്ക് ദേശീയ താരങ്ങളെ സംഭാവന ചെയ്ത കാഞ്ഞിരപ്പള്ളിക്ക് അഭിമാനമായി മാറി കഴിഞ്ഞ ആദ്യകാല വോളിത്താരങ്ങൾ നേതൃത്വം നൽകുന്ന സംഘടനയാണു് വോളി ഫ്രണ്ട്സ്സ്. .കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് കഴിഞ്ഞ പത്തു വർഷമായി എല്ലാ ഏപ്രിൽ മാസവും എഴുപതോളം വിദ്യാർത്ഥികൾക്ക് വോളിബോളിൽ പരിശീലനം നൽകുന്നത്. ഇവർക്കാവശ്യമായ ഭക്ഷണവും യൂണിഫോമും സൗജന്യമായി സംഘടന തന്നെ നൽകും. ഏഷ്യാഡ് മുൻ താരം പി എസ് അബ്ദുൽ റസാഖ് (റിട്ട. ഡിവൈഎസ്പി), പി എസ് മുഹമ്മദാലി(ടൈറ്റാനിയം ), […]

Facebook Links

കാഞ്ഞിരപ്പള്ളി ന്യൂസിലെ വാർത്തകൾ ഫേസ്ബുക്കിൽ കൊടുത്തിട്ടുള്ള പ്രധാന ലിങ്കുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :goo.gl/TVNFjH