പ്രാദേശിക വാർത്തകൾ

പ്രാദേശിക വാർത്തകൾ

അറയാഞ്ഞിലിമണ്ണില്‍ പുതിയ പാലം നിര്‍മിക്കണം

മുക്കൂട്ടുതറ: ഇടകടത്തി – അറയാഞ്ഞിലമണ്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി പുതിയ പാലം നിര്‍മിക്കണമെന്ന്‌ ആവശ്യം ശക്‌തമാകുന്നു. 2018ലുണ്ടായ മഹാപ്രളയത്തില്‍ പമ്പാനദിക്കു കുറുകെയുണ്ടായിരുന്ന തൂക്കുപാലം ഒലിച്ചു പോയിരുന്നു. ഇരുകരകളെയും ബന്ധിപ്പിക്കുന്ന കോസ്‌വേ ശോചനീയാവസ്‌ഥയിലാണ്‌. വെള്ളപൊക്കത്തെ തുടര്‍ന്ന്‌ കോസ്‌വേയുടെ കൈവരികളും ഒലിച്ചു പോയി. ഇരുകരകളിലുമുള്ള അപ്രോച്ച്‌ റോഡിലെ മണ്ണ്‌ ഒലിച്ചുപോയതോടെ യാത്ര ദുഷ്‌ക്കരമായി. മാത്രമല്ല മഴ ശക്‌തമായി പെയ്‌താല്‍ കോസ്‌വേ വെള്ളത്തിനിടിയിലായാകും. ഇതോടെ അറയാഞ്ഞിലിമണ്ണില്‍ താമസിക്കുന്ന നൂറുകണക്കിന്‌ കുടുംബങ്ങള്‍ ഒറ്റപ്പെടും. ഇതിനു ശാശ്വത പരിഹാരമായി പാലം നിര്‍മ്മിക്കണമെന്ന്‌ മേഖലയിലെ ഊരുമൂപ്പന്‍ […]

എരുമേലി തെക്ക് വില്ലേജ് ഓഫിസ് കെട്ടിടം അപകടാവസ്ഥയിൽ

എരുമേലി∙ എരുമേലി തെക്ക് വില്ലേജ് ഓഫിസ് കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്കു കത്ത് നൽകിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. ഏതു സമയവും അപകടം സംഭവിക്കാമെന്നതിനാൽ വില്ലേജ് ഓഫിസിലേക്കുള്ള പ്രധാന കവാടം അടച്ചിട്ട് ഒരാഴ്ച.എരുമേലി പഞ്ചായത്ത് വക വ്യാപാര സമുച്ചയത്തിലാണ് എരുമേലി തെക്ക് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിനു മുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതു മൂലം കോൺക്രീറ്റിങ് അടർന്നു വീണുകൊണ്ടിരിക്കുന്നു. ഭിത്തികളും നശിച്ച നിലയിലാണ്. തുടർന്ന് പ്രധാന കവാടം അടച്ചുപൂട്ടുകയായിരുന്നു. ഇപ്പോൾ പിൻവശത്തെ വാതിലിലൂടെയാണ് ജനവും ജീവനക്കാരും ഓഫിസിലെത്തുന്നത്. […]

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്ക് വി​ട: വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി : നാ​ളെ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു തു​ട​ക്ക​മാ​കു​ന്പോ​ൾ പു​ത്ത​ൻ ഉ​ടു​പ്പും ബാ​ഗും കു​ട​യും ചൂ​ടി സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ര​ണ്ടു​മാ​സം മു​ന്പു പി​രി​ഞ്ഞ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. ബാ​ഗ്, കു​ട, ഷൂ​സ്, യൂ​ണി​ഫോം എ​ന്നി​വ​യ്ക്ക് മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ വി​ല​വ​ർ​ധ​ന​വാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ഒ​ന്നി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ല​യ​ക്ക​ണ​മെ​ങ്കി​ൽ ക​ടം വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ. ഈ ​ത​ക്കം നോ​ക്കി ത​മി​ഴ് ബ്ലേ​ഡ് സം​ഘ​വും മ​ല​യോ​ര മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ ത​വ​ണ​ക​ളാ​യി പ​ണം തി​രി​കെ […]

ആശുപത്രി വളപ്പിലെ മരം പിഴുതു വീണു

എരുമേലി∙ സർക്കാർ ആശുപത്രി വളപ്പിൽ നിന്ന കൂറ്റൻ അരണമരം ചുവടെ പിഴുതു വീണു. രാത്രിസമയം ആയതിനാൽ ദുരന്തം ഒഴിവായി. മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് തകർന്നു. തൊട്ടടുത്തു നിൽക്കുന്ന വാകമരവും ഭീഷണിയായി മാറിയതിനെ തുടർന്ന് അരണമരത്തോടൊപ്പം മുറിച്ചു മാറ്റി. വ്യാഴാഴ്ച പെയ്ത കനത്ത മഴയ്ക്കു ശേഷം രാത്രിയാണ് മരം ഒടിഞ്ഞു വീണത്. ഈ സമയം ആശുപത്രി റോഡിൽ ആളില്ലാതിരുന്നത് അപകടം ഒഴിവാക്കി. ആളുകൾ ഒപി ടിക്കറ്റ് എടുക്കുകയും മരുന്ന് വാങ്ങുകയും ചെയ്യുന്ന ഭാഗത്തേക്കാണ് മരം വീണത്. വൈദ്യുതി […]

കാഞ്ഞിരപ്പള്ളിയിൽ കാറപകടം; രണ്ടുപേർക്കു ഗുരുതര പരുക്ക്

കാഞ്ഞിരപ്പള്ളി :ഈരാറ്റുപേട്ട റോഡിൽ വില്ലണിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു.നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ അമിത വേഗതയിലെത്തിയ കാറിടിച്ചാണ് അപകടം. വില്ലണി സ്വദേശികളായ വാരാപ്പള്ളിയിൽ കുട്ടപ്പൻ, ഓട്ടോ ഡ്രൈവർ കറുകപ്പള്ളിയിൽ വിനോദ് എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ റോഡ് വക്കിലെ ബോർഡ് തകർത്ത ശേഷമാണ് റോഡിന്റെ മറുവശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ചത്.അപകടത്തെ തുടർന്ന് കാറിലുണ്ടായ രണ്ട് പേർ ഓടി രക്ഷപ്പെട്ടു

സബ് ട്രഷറി ഓഫിസിന് മുൻപിൽ ധർണ നടത്തും

മുണ്ടക്കയം∙ വിവിധ ആവശ്യങ്ങളുന്നയിച്ച് 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് എരുമേലി സബ് ട്രഷറി ഓഫിസിനു മുൻപിൽ ധർണ നടത്തുവാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വിലക്കയറ്റത്തിനു പരിഹാരം കാണുക, കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകുക, റേഷൻ സംവിധാനം കാര്യക്ഷമമാക്കുക, എൽഡിഎഫ് സർക്കാരിന്റെ തെറ്റായ നിലപാടുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ധർണ . കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിച്ച യോഗം കെപിസിസി സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആശാ ജോയിക്ക് […]

കൊടികുത്തി അപകടം : മറിഞ്ഞ ലോറി തിരക്കുള്ള സമയത്ത് ക്രൈൻ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചപ്പോൾ ദേശീയ പാതയിൽ മണികൂറുകൾ നീണ്ട ഗതാഗതകുരുക്ക്

കൊടികുത്തി അപകടം : മറിഞ്ഞ ലോറി തിരക്കുള്ള സമയത്ത് ക്രൈൻ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചപ്പോൾ ദേശീയ പാതയിൽ മണികൂറുകൾ നീണ്ട ഗതാഗതകുരുക്ക്

കൊടികുത്തി : ഇന്നലെ കുട്ടിക്കാനത് നിന്നും കരുനാഗപ്പള്ളിയിലേക്ക് പാറപ്പൊടിയുമായി പോയ ടോറസ് ലോറി ദേശീയ പാതയിൽ കൊടികുത്തി വളവിൽ വച്ച് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് പറ്റിയ അപകടത്തിൽ പെട്ട ലോറി ഇന്ന് ഉച്ച കഴിഞ്ഞു തിരക്കുള്ള സമയത്ത് ക്രൈൻ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചപ്പോൾ ദേശീയ പാതയിൽ മണികൂറുകൾ നീണ്ട ഗതാഗതകുരുക്ക്. കൊടികുത്തി മുതൽ പെരുവന്താനം വരെ വാഹനങ്ങൾ ദേശിയ പാതയിൽ മണികൂറുകളോളം കിടന്നു . റോഡിൽ തിരക്കില്ലാത്ത സമയത്ത് നടത്തേണ്ട ജോലി , ഏറ്റവും തിരക്കുള്ള സമയത്ത് […]

കൊടികുത്തിയിൽ ലോറി അപകടത്തിൽ പെട്ടു

കൊടികുത്തിയിൽ ലോറി അപകടത്തിൽ പെട്ടു

കുട്ടിക്കാനത് നിന്നും കരുനാഗപ്പള്ളിയിലേക്ക് പാറപ്പൊടിയുമായി പോയ ടോറസ് ലോറി ദേശീയ പാതയിൽ കൊടികുത്തി വളവിൽ വച്ച് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് . ഇന്ന് വെളുപ്പിനെ അഞ്ചു മണിയോടെയായിരുന്നു സംഭവം . കൊടികുത്തിയിൽ മറ്റൊരു വാഹനത്തെ മറികടന്നു വരുമ്പോൾ, എതിരെ വന്ന അയപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിക്കാതെ ഇരിക്കുവാൻ വേണ്ടി വെട്ടിച്ചപ്പോൾ ആണ് അപകടത്തിൽ പെട്ടത് . ലോറി സമീപത്തുള്ള റബർ തോട്ടതിലെക്കാണ് മറിഞ്ഞത്. ലോറി ഓടിച്ചിരുന്ന ഡ്രൈവർ കരുനാഗപ്പള്ളി അശോക ഭവനിൽ അശോകാൻ (51) ന് […]

കാറപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകന് പരിക്കേറ്റു, ബ്രേക്കിന് പകരം ആക്സിലിരേറ്റർ മാറി ചവിട്ടിയത് അപകടകാരണം

കാറപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകന് പരിക്കേറ്റു, ബ്രേക്കിന് പകരം ആക്സിലിരേറ്റർ മാറി ചവിട്ടിയത് അപകടകാരണം

കാഞ്ഞിരപ്പള്ളി : കാറപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകന് പരിക്കേറ്റു . പട്ടിമറ്റം ഒന്നാം മൈലിൽ വച്ച് ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകനായ അജി ( 30 വയസ്സ് ) , തനിയെ കാർ ഓടിച്ചുകൊണ്ട് കുളപുറത്ത് നിന്നും കാഞ്ഞിരപ്പള്ളിക്ക് പോയപ്പോൾ, റോഡിനു കുറുകെ ഒരു നായ ഓടുകയും, അത് കണ്ടു വെപ്രാളപെട്ടു ബ്രേക്ക് ചവിട്ടിയപ്പോൾ , അത് മാറി ആക്സിലിരേറ്റർ […]

വളർത്തു മൃഗങ്ങളെ മോഷ്ട്ടിക്കുന്ന മുണ്ടക്കയം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത

വളർത്തു മൃഗങ്ങളെ മോഷ്ട്ടിക്കുന്ന മുണ്ടക്കയം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത

മുണ്ടക്കയം : വീടുകളിൽ നിന്നും വളർത്തു മൃഗങ്ങളെ മോഷ്ട്ടിക്കുന്ന മുണ്ടക്കയം സ്വദേശികളായ മൂന്നു പേരെ പെരുവന്താനം പോലീസ് കുപ്പക്കയതു വച്ച് പോലീസ് അറസ്റ്റ് ചെയ്ത . ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള തൊണ്ടിമുതൽ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. വ്യാപാരസ്ഥാപനത്തില്‍ നിന്ന് ലക്ഷം രൂപ വിലവരുന്ന മുയലുകളെയും കോഴികളെയും മോഷ്ടിച്ച മൂന്നംഗസംഘം അറസ്റ്റില്‍. ഇവര്‍ ഉപയോഗിച്ചിരുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു. പിടിയിലായത് സ്ഥിരമായി മോഷണം നടത്തുന്ന സംഘം. പൈങ്ങന അട്ടിക്കല്‍ ഗോപു ഗോപി (20), വാന്തിയില്‍ സഞ്ജു […]

ബൈക്ക് അപകടം : അമൽ ജ്യോതി കോളേജിലെ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

ബൈക്ക് അപകടം : അമൽ ജ്യോതി കോളേജിലെ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടു വിദ്യാർഥികൾ ബൈക്ക് അപകകടത്തിൽ പെട്ട് ആശുപത്രിയിൽ , വിഷ്ണു കെ എസ്‌, നിതിൻ ടോം എന്നിവരാണ്‌ അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കുളപുറം ഒന്നാം മൈലിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്, തൊട്ടു മുൻപിൽ അമൽ ജ്യോതി കോളേജിലെ മറ്റു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ പെട്ട വിദ്യാർത്ഥികളെ ഉടൻ തന്നെ അടുത്തുള്ള മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . […]

എരുമേലിയിൽ തീര്‍ത്ഥാടകബസ് നിയന്ത്രണംവിട്ട് റബ്ബര്‍തോട്ടത്തില്‍ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി.

എരുമേലിയിൽ തീര്‍ത്ഥാടകബസ് നിയന്ത്രണംവിട്ട് റബ്ബര്‍തോട്ടത്തില്‍ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി.

എരുമേലി : കുത്തിറക്കം ഇറങ്ങിവരുന്നതിനിടെ തീര്‍ത്ഥാടകബസിന്റെ എന്‍ജിന്‍ ഓഫാവുകയും സ്റ്റിയറിങ്ങ് നിശ്ചലമാകുകയും ചെയ്തതോടെ ഇനി എന്ത് ചെയ്യണം എന്നറിയാതെ ഡ്രൈവർ ശരവണൻ പകച്ചിരുന്നു . തൊട്ടു മുൻപിൽ ഒരു ട്രാന്‍ഫോര്‍മർ. അതിൽ ഇടിച്ചാൽ അതി ഭീകരമായ ദുരന്തം ഉറപ്പ്.. കുട്ടികൾ അടക്കം ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ ” സ്വാമിയേ ശരണമയ്യപ്പ ” എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് പ്രാർത്ഥിച്ചു. അയ്യപ്പസ്വാമി പ്രാർത്ഥന ചെവികൊണ്ടത് പോലെയായിരുന്നു പിന്നീടു അവിടെ നടന്നത്. ട്രാന്‍ഫോര്‍മറില്‍ ഇടിക്കാതെ ബസ്‌ തൊട്ടടുത്ത്‌ കൂടി താഴെയുള്ള […]

എരുമേലിയിൽ നിന്നും നിരോധിത പുകയിലഉല്‍പന്നങ്ങള്‍ പൊലീസ് പിടിച്ചു

എരുമേലിയിൽ നിന്നും നിരോധിത പുകയിലഉല്‍പന്നങ്ങള്‍ പൊലീസ് പിടിച്ചു

എരുമേലി: എരുമേലി സെന്‌റ് തോമസ് സ്‌കൂളിന് സമീപമുള്ള കടയില്‍നിന്ന് 673 പായ്ക്കറ്റ് ഹാന്‍സ് പോലീസ് കണ്ടെടുത്തു. എരുമേലി എസ്.ഐ. രാജീവ്കുമാറിന്റെ നേതൃത്വത്തിലാണ് ഹാന്‍സ് പായ്ക്കറ്റുകള്‍ കണ്ടെടുത്തത്. കടയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നിരോധിത പുകയിലഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. വീടിനോട് ചേര്‍ന്നനുള്ള പെട്ടികടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കടനടത്തിവന്ന റംലത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെളിച്ചിയാനിയിൽ വീണ്ടും കാർ അപകടം ..

വെളിച്ചിയാനിയിൽ വീണ്ടും കാർ അപകടം ..

മുണ്ടക്കയം : മുണ്ടക്കയം കാഞ്ഞിരപ്പള്ളി റോഡിലുള്ള വെളിച്ചിയാനിയിൽ അപകടങ്ങൾ തുടർകഥയാകുന്നു . ഇന്ന് രാവിലെ വെളിച്ചിയാനിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. കോട്ടയത്ത്‌ നിന്നും കുമിളിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത് . കാറിൽ ഉണ്ടായിരുന്ന മൂന്നു യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . രാവിലെ ഏകദേശം 8 മണി യോടെ ആയിരുന്നു അപകടം നടന്നത് . കുമിളി മുരിക്കടി സ്വദേശി ജോണ്‍സൻ ന്റെ കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുന്പിലെ ടയർ പഞ്ചർ ആയി , […]

സി.പി.എം. മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സമ്മേളനം ആരംഭിച്ചു

സി.പി.എം. മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സമ്മേളനം ആരംഭിച്ചു

മുണ്ടക്കയം ഈസ്റ്റ് : സി.പി.എം. മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സമ്മേളനവും സി.കെ. ചെല്ലപ്പന്റെ രക്തസാക്ഷിത്വ ദിനാചരണവും കുപ്പക്കയത് തുടങ്ങി . ഇന്ന് രാവിലെ പതാക ഉയർത്തൽ, പുഷ്പാർച്ചന മുതലായവ നടന്നു . തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയെറ്റംഗം കെ.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു . ഏരിയ സെക്രട്ടറി കെ.ടി. ബിനു സമ്മേളനത്തിനു അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു . ബേബി മാത്യു, കെ വാവച്ചൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു .

അപകട കെണിയൊരുക്കി നടപ്പാതകൾ ..എരുമേലിയിൽ നടപ്പാതയുടെ വിടവിൽ വഴിയത്രക്കാരന്റെ കാൽ കുരുങ്ങി …

അപകട കെണിയൊരുക്കി നടപ്പാതകൾ ..എരുമേലിയിൽ നടപ്പാതയുടെ വിടവിൽ വഴിയത്രക്കാരന്റെ കാൽ കുരുങ്ങി …

അപകട കെണിയൊരുക്കി നടപാതകൾ ..എരുമേലിയിൽ നടപ്പാതയുടെ വിടവിൽ വഴിയത്രക്കാരന്റെ കാൽ കുരുങ്ങി … എരുമേലി : മണ്ഡല കാലം തുടങ്ങി കഴിഞ്ഞെങ്കിലും ഇനിയും എരുമേലി പൂർണമായും ഒരുങ്ങി കഴിഞ്ഞില്ല .. നടപ്പാതയിലെ വിടവുകൾ ജനത്തിന് ഭീതി സ്വപ്നം ആയിരിക്കുന്നു . ഇന്നലെ തമിഴ് നാട്ടിൽ നിന്നും ജോലിക്ക് വന്ന തേനി സ്വദേശിയായ മിലൈസ്വാമി യാണ് അപകടത്തിൽ പെട്ടത് . വഴിയെ നടന്നു പോകുന്നതിന്റെ ഇടയിൽ അയാൾ നടപ്പാതയിലെ വിടവിൽ കാൽ കുരുങ്ങി പോവുകയായിരുന്നു . സംഭവ സ്ഥലത്ത് […]

എരുമേലിയിൽ വാഹന അപകടം

എരുമേലിയിൽ വാഹന അപകടം

എരുമേലി : എരുമേലിയിൽ വാഹന അപകടം . എരുമേലി മുക്കടയിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ടൊയോട്ട Qualis ആയിരുന്നു അപകടത്തിൽ പെട്ടത്. എരുമേലിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ഒരാൾ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഉറങ്ങി പോയതായിരിക്കും അപകടകാരണം എന്ന് സംശയിക്കുന്നു. അപകടത്തിൽ പെടുമ്പോൾ വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. അയാളെ നിസ്സാര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയെ ഡി. വൈ. എഫ്. ഐ പ്രവർത്തകർ ഉപരോധിച്ചു

കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയെ ഡി. വൈ. എഫ്. ഐ പ്രവർത്തകർ ഉപരോധിച്ചു

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയെ ഡി. വൈ. എഫ്. ഐ. പ്രവർത്തകർ പഞ്ചായത്ത്‌ കോമ്പൌണ്ടിൽ നിന്നും ഇറക്കി വിട്ടു. പഞ്ചായത്തിലേക്ക് പ്രകടനവുമായി എത്തിയ പ്രവർത്തകർ പഞ്ചായത്തംഗത്തെ ഉപരോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നടന്ന കരാറുകാരന്റെ കയ്യിൽ നിന്നും വൻ തുക കമ്മീഷൻ വാങ്ങിയ വിവാദവുമായി ബന്ധപ്പെട്ട് ബിജു ചക്കാലക്കൽ പ്രതിസ്ഥാനത്ത് നിൽക്കുകയാണെന്നും ഉടൻ തന്നെ രാജി വെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. അരമണിക്കൂറോളം ഉപരോധം തുടർന്നു. അവസാനം മെംബർക്ക് ഇറങ്ങിപോക്കേണ്ട അവസ്ഥ വന്നു. വീഡിയോ കാണുക […]

കരാറുക്കാരനിൽ നിന്ന് പഞ്ചായത്തംഗം കമ്മീഷൻ കൈപ്പറ്റിയ സംഭവം : പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ വാക്കേറ്റം

കരാറുക്കാരനിൽ നിന്ന് പഞ്ചായത്തംഗം കമ്മീഷൻ കൈപ്പറ്റിയ സംഭവം : പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ വാക്കേറ്റം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ കരാറുക്കാരനിൽ നിന്ന് പഞ്ചായത്തംഗം വൻതുക കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പഞ്ചായത്തംഗംങ്ങൾ കമ്മീഷൻ കൈപ്പറ്റിയ സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ വാക്കേറ്റത്തിനും വഴി വെച്ചു. കാഞ്ഞിരപ്പള്ളി വളവുക്കയം അംഗൻവാടി വിവാദവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിന്ന കേരള കോണ്‍ഗ്രസ്‌ എമിന്റെ ഒരു യുവ പഞ്ചായത്തംഗം കരാടുക്കാരനിൽ നിന്ന് കണക്ക് പറഞ്ഞ് കമ്മീഷൻ കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കരാരുക്കാരൻ തന്നെ സ്വന്തം മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും സംഭാഷണങ്ങളും […]

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെംബർ കൈക്കൂലി വാങ്ങുന്നത് ഒളി കാമറയിൽ പിടിച്ചു…വീഡിയോ കാണുക ..

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെംബർ കൈക്കൂലി വാങ്ങുന്നത് ഒളി കാമറയിൽ പിടിച്ചു…വീഡിയോ കാണുക ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെംബർ കൈക്കൂലി വാങ്ങുന്നത് ഒളി കാമറയിൽ പിടിച്ചു … ഒരു ലക്ഷത്തി മുപ്പതൊൻപതിനയിരം രൂപയുടെ ഉടമ്പടി പണിയിൽ നിന്നും 65,000 രൂപ മെംബർ കൈപറ്റുന്നത്‌ ആണ് വീഡിയോയിൽ കാണുന്നത് . കൂടാതെ മറ്റൊരു വനിതാ മെംബറുടെ പേരിൽ 49,000 രൂപ കൂടി ഈ വിദ്വാൻ വാങ്ങുന്നു. ബാക്കി കരാറുകാരന് കൊടുക്കുന്നത് വെറും ഇരുപത്തി അയ്യായിരം രൂപ മാത്രം. …. അതിനുള്ള വികസനം മാത്രമേ പൊതു ജനത്തിന് വിധിച്ചിട്ടുള്ളൂ …. പഞ്ചായത്തിന്റെ കരാറുപണി […]

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ” സൗജന്യ നിയമസഹായ സംരക്ഷണ കേന്ദ്രം ” പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ” സൗജന്യ നിയമസഹായ സംരക്ഷണ കേന്ദ്രം ” പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി താലുക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നിയമസഹായ സംരക്ഷണ കേന്ദ്രം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. ജനമൈത്രി പോലീസിൻറെ പങ്കാളിതത്തോട് കൂടിയായിരുന്നു പരിപാടി. പത്തിനജോളം കേസുകൾ കമ്മിറ്റിയുടെ മുൻപിൽ വന്നിട്ടുണ്ട്. ജനങ്ങളുടെ നിയമപരമായ അന്ജത അകറ്റുവാനും നീതി വളരെ വേഗം ലഭ്യമാക്കുവാനും താലുക്ക് lതാലുക്ക് ലീഗൽ സർവീസിന്റെ നേതൃത്വത്തിൽ കേരളത്തിൻറെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരം അധാലത്തുകൾ നടക്കുന്നുണ്ട്. ഇത് ജനങ്ങൾക്ക്‌ ഏറെ ഉപകാരപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എരുമേലിയിൽ, KSRTC ക്ക് പാർക്കിംഗ് നു അനുവദിച്ച സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയടക്കി

എരുമേലിയിൽ, KSRTC ക്ക് പാർക്കിംഗ് നു  അനുവദിച്ച സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയടക്കി

എരുമേലി : ലക്ഷകണക്കിന് ഭക്ത ജനങ്ങൾ എത്തുന്ന എരുമേലിയിൽ, KSRTC ക്ക് പാർക്കിംഗ് നു അനുവദിച്ച സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയടക്കി .. എരുമേലിയിലെ KSRTC സ്റ്റാൻഡിലെ സ്ഥലപരിമിതി മൂലം എരുമേലി ഗസ്റ്റ് ഹൌസ് ന്റെ മുൻ വശത്തുള്ള ഗ്രൌണ്ട് KSRTC ക്ക് വാഹന പാർക്കിംഗ് നു വിട്ടു കൊടുത്തിരുന്നു . എന്നാൽ നിലവിൽ ഈ സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയേറി പാർക്കിംഗ് നടത്തുന്നു ..എരുമേലിയിൽ നിന്നുള്ള ദൃശ്യം

കാഞ്ഞിരപ്പള്ളിയിൽ ഓടികൊണ്ടിരുന്ന കാർ കത്തി, പിന്നെ പൊട്ടിത്തെറിച്ചു … ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ..

കാഞ്ഞിരപ്പള്ളിയിൽ ഓടികൊണ്ടിരുന്ന കാർ കത്തി, പിന്നെ പൊട്ടിത്തെറിച്ചു … ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു . ഇടക്കുന്നം കരോട്ട് ളാഹയില്‍ വിജയന്‍ നായരുടെ കാറാണ് കത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ 26-ാം മൈല്‍ കവലയ്ക്ക് സമീപത്തായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു വിജയന്‍ നായര്‍. 26-ാം മൈലിലെത്തിയപ്പോള്‍ കാറിനുള്ളില്‍നിന്ന് പുക വരുന്നത് കണ്ട് കാര്‍ ഒതുക്കിനിര്‍ത്തിയ ശേഷം ഇറങ്ങി ഓടുകയായിരുന്നു. സ്‌ഫോടനത്തോടെ കത്തിയ കാര്‍ പൂര്‍ണമായും നശിച്ചു. വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോൾ പുക ഉയരുന്നത് കണ്ടു പെട്ടെന്ന് വണ്ടി […]

കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിൽ പവർ ലിഫ്റിംഗ് ചാമ്പ്യൻഷിപ്‌

കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിൽ പവർ ലിഫ്റിംഗ് ചാമ്പ്യൻഷിപ്‌

കാഞ്ഞിരപ്പള്ളി : എം ജി യുണിവേർസിറ്റി പുരുഷ വനിതാ വിഭാഗം പവർ ലിഫ്റിംഗ് ചാമ്പ്യൻഷിപ്‌ ഇന്ന് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിൽ നടന്നു . ഇന്ന് രാവിലെ പ്രിൻസിപ്പൽ ഡോ. കെ . അലക്സണ്ടർന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി സി ഐ ശ്രീ എൻ ജി ശ്രീമോൻ നിർവഹിച്ചു. പുരുഷ വിഭാഗത്തിൽ എട്ടും , വനിതാ വിഭാഗത്തിൽ ഏഴും മത്സരങ്ങൾ ഇന്ന് നടന്നു . എം ജി യുണിവേർസിറ്റി കീഴിലുള്ള കോളേജുകളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുത്തു . […]

കഴിഞ്ഞ വർഷം അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ “ഓര്‍മ്മദിനം” എസ്.ഡി.കോളേജില്‍ ആചരിച്ചു

കഴിഞ്ഞ വർഷം അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ “ഓര്‍മ്മദിനം” എസ്.ഡി.കോളേജില്‍ ആചരിച്ചു

കാഞ്ഞിരപ്പള്ളി: കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും റോഡ്‌ സുരക്ഷ അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി സാബ്‌ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെയും നേത്രത്വത്തില്‍ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് പടിക്കല്‍ “ഓര്‍മ്മ ദിനം” ആചരിച്ചു. കഴിഞ്ഞ വർഷം നവം.16 ന് കോളേജ് പടിക്കല്‍ ബസ് കാത്തു നിന്ന രണ്ടു വിദ്യാർഥിനികള്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതിന്റെ ഓര്‍മ്മ പുതുക്കലായിരുന്നു ഇന്ന്. യോഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാനവാസ്‌ കരീം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ കെ.അലക്സാണ്ടര്‍, അപ്പച്ചന്‍ വെട്ടിതാനം, അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്മാരായ […]

മുണ്ടക്കയം MMT നഴ്സിംഗ് സ്കൂൾ റാങ്കുകളുടെ തിളക്കത്തിൽ ..

മുണ്ടക്കയം MMT നഴ്സിംഗ് സ്കൂൾ റാങ്കുകളുടെ തിളക്കത്തിൽ ..

മുണ്ടക്കയം : മുണ്ടക്കയം MMT നഴ്സിംഗ് സ്കൂൾ റാങ്കിന്റെ തിളക്കത്തിൽ .. സംസ്ഥാന ജനറൽ നഴ്സിംഗ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകളും രണ്ടാം വർഷ സർജികൾ പരീക്ഷയിൽ ഒന്നാം റാങ്കും കരസ്ഥമാക്കി MMT നഴ്സിംഗ് സ്കൂൾ മികവു തെളിയിച്ചു. ഹണി ജോർജ് , അഞ്ജു ഷാജി , ടെസി സിറിൽ എന്നിവരാണ്‌ റാങ്കുകൾ കരസ്ഥമാക്കിയത് . കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനരാൾ റവ. ഡോ. മാത്യു പൈക്കടതിന്റെ അധ്യക്ഷതിയിൽ നടന്ന സമ്മേളനത്തിൽ അവാർഡ്‌ ജേതാക്കളെ പുരസ്ക്കാരങ്ങൾ നല്കി […]

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസിടിച്ച് കൂവപ്പള്ളി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസിടിച്ച് കൂവപ്പള്ളി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസിടിച്ച് വഴിയാത്രികന്‍ മരിച്ചു. കൂവപ്പള്ളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ കുട്ടപ്പനാണ് മരിച്ചത്. ബസ് സ്റാന്‍ഡ് റോഡിലാണ് അപകടമുണ്ടായത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡിലേയ്ക്ക് ഇറങ്ങിയ കുട്ടപ്പന്‍ ബസ് തട്ടി റോഡില്‍ വീണു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടപ്പന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

മണ്ഡലകാലത്തോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് പരിഷ്കരണം

മണ്ഡലകാലത്തോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് പരിഷ്കരണം

കാഞ്ഞിരപ്പള്ളി: മണ്ഡലകാലം വന്നതോടെ കാഞ്ഞിരപ്പള്ളിയില്‍ ഗതാകതകുരുക്ക് നിയന്തിക്കാന്‍ പുതിയ പരിഷ്കാരങ്ങള്‍ വരുന്നു. എം.എല്‍.എ ഡോ.എന്‍.ജയരാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പഞ്ചായത്ത്‌ പ്രസിടന്റ്റ് പി.എ.ഷെമീര്‍, തഹസില്‍ദാര്‍, എന്‍.എച്ച് വകുപ്പ്,പോലീസ് ഡിപ്പാര്ട്ട്മെന്‍റ്, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വഴിയോരങ്ങളിലെ അശാസ്ത്രീയ പാര്കിങ്ങാണ് കാഞ്ഞിരപ്പള്ളിയെ എന്നും അലട്ടുന്ന പ്രശ്നം. ശബരിമല സീസണ്‍ കൂടി വന്നതോടെ ഗതാകത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് […]

പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് 27 വര്‍ഷങ്ങള്‍ക്കു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു, മുൻ പഞ്ചായത്ത് പ്രസിഡണ്ട്‌ ഡയസ് കോക്കാട്ടിനു അപ്രതീക്ഷിത പരാജയം ..

പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് 27 വര്‍ഷങ്ങള്‍ക്കു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു, മുൻ പഞ്ചായത്ത് പ്രസിഡണ്ട്‌ ഡയസ് കോക്കാട്ടിനു അപ്രതീക്ഷിത പരാജയം ..

കാഞ്ഞിരപ്പള്ളി: 27 വര്ഷം നീണ്ട എല്‍.ഡി.എഫ് ഭരണത്തിന് വിരാമമിട്ട് പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് യു.ഡി.എഫ് പിടിച്ചെടുത്തു. ആകെയുള്ള പതിനൊന്ന് സീറ്റില്‍ എട്ടും നേടിയാണ്‌ യു.ഡി.എഫ് വിജയം. ഇത്തവണ വീറുറ്റ മത്സരമായിരുന്നു നടന്നത്. നാല് പ്രസിഡണ്ട്‌ മാരെ ഇറക്കിയാണ് യു.ഡി.എഫ് പാനല്‍ ഇറക്കിയത്. നിലവിലെ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഡയസ് കോക്കാട് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിടന്റുമാരായ ആമിനാ ബീവി നാസര്‍, കെ.ജെ.തോമസ്‌ കട്ടയ്ക്കല്‍, സിസിലിക്കുട്ടി ജേക്കബ് തുടങ്ങിയവരെയാണ് യു.ഡി.എഫ് ഇത്തവണ രംഗത്ത്‌ ഇറക്കിയത്. നിലവിലെ […]

മുണ്ടക്കയത്ത് ജനങ്ങൾ നിയമം കൈയിൽ എടുത്തപ്പോൾ, വഴുതിപോയത് കഞ്ചാവ് കടത്തും, സ്ത്രീപീഡനവും, മോഷണവും , കൊട്ടേഷനും അടക്കം നിരവധി കേസുകളിലെ പ്രതി… പിടിച്ചെടുത്ത കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തി …

മുണ്ടക്കയത്ത് ജനങ്ങൾ നിയമം കൈയിൽ എടുത്തപ്പോൾ, വഴുതിപോയത് കഞ്ചാവ് കടത്തും, സ്ത്രീപീഡനവും, മോഷണവും , കൊട്ടേഷനും അടക്കം നിരവധി കേസുകളിലെ പ്രതി… പിടിച്ചെടുത്ത കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തി …

മുണ്ടക്കയം :- ഇന്നലെ മുണ്ടക്കയത്ത് ജനങ്ങൾ നിയമം കൈയിൽ എടുത്തപ്പോൾ, വഴുതിപോയത് കഞ്ചാവ് കടത്തും, പീഡനവും, മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതി… ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഇടുക്കി ജില്ലാതിര്‍ത്തിയിലെ ചുഴുപ്പില്‍ ടൂറിസ്റ്റ് ബസ്സില്‍ ഉരസിയ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പെരുവന്താനം സ്റ്റേഷനിലെ പോലീസുകാരാണ് മുണ്ടക്കയം ടൗണില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചതായി നാട്ടുകാർ ആരോപിച്ചത്. ടൗണിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കാറിനൊപ്പം എത്തിയ പോലീസ് വാഹനത്തിനുള്ളില്‍ വെച്ചും കാറില്‍ നിന്ന് വലിച്ചിറക്കിയും […]

പോലീസും ജനങ്ങളും തമ്മിൽ വാക്ക് തർക്കം, സംഘര്‍ഷാവസ്ഥ, മുണ്ടക്കയം ടൌണ്‍ മണിക്കൂറുകളോളം സ്തംഭിച്ചു

പോലീസും ജനങ്ങളും തമ്മിൽ വാക്ക് തർക്കം, സംഘര്‍ഷാവസ്ഥ, മുണ്ടക്കയം ടൌണ്‍ മണിക്കൂറുകളോളം സ്തംഭിച്ചു

മുണ്ടക്കയം: ഹൈവേ പോലീസു കൈ കാണിച്ചിട്ട് നിർത്താതെ പോയ കാറിനെ പിന്തുടർന്ന പോലീസ് മൂന്നംഗ പോലീസ് സംഘം മുണ്ടക്കയം നഗരമധ്യത്തില്‍ കാര്‍ ഡ്രൈവറെ പിടികൂടി ക്രൂരമായി മര്‍ദിച്ചതായി പരാതി. കോട്ടയം കുടയംപടി ശ്രീനവമിയില്‍ നിതിന്‍(19) ആണ് മര്‍ദനമേറ്റത്. പോലീസ് ജീപ്പില്‍ കയറ്റിയ നിതിനെ നാട്ടുകാര്‍ മോചിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയപാതയില്‍ നിലയുറപ്പിച്ചതോടെ ടൗണില്‍ മൂന്നുമണിക്കൂറോളം സംഘര്‍ഷാവസ്ഥയും ഗതാഗതതടസ്സവും ഉണ്ടായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് മുമ്പിലാണ് സംഭവം. ഇടുക്കി […]

ആനക്കല്ല് സൈന്റ്റ്‌ ആന്റണിസ് സ്കൂളിൽ നടന്ന ശിശുദിന ആഘോഷങ്ങളിൽ നിന്നും ചില ചിത്രങ്ങൾ ..

ആനക്കല്ല് സൈന്റ്റ്‌ ആന്റണിസ് സ്കൂളിൽ നടന്ന ശിശുദിന ആഘോഷങ്ങളിൽ നിന്നും ചില ചിത്രങ്ങൾ ..

ആനക്കല്ല് സൈന്റ്റ്‌ ആന്റണിസ് സ്കൂളിൽ നടന്ന ശിശുദിനആഘോഷങ്ങളിൽ നിന്നും ചില ചിത്രങ്ങൾ  

ബി.ജെ.പി യുടെ നേതൃത്വത്തിൽ മുണ്ടക്കയം എസ്.ബി.റ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ബി.ജെ.പി യുടെ നേതൃത്വത്തിൽ മുണ്ടക്കയം എസ്.ബി.റ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മുണ്ടക്കയം : വിദ്യാഭ്യാസ വായ്പ്പ എടുത്ത വിദ്യാർഥികളുടെ മേലുള്ള എസ്.ബി.റ്റി ബാങ്കുകളുടെ കടന്നുകയറ്റം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി യുടെ നേതൃത്വത്തിൽ മുണ്ടക്കയം എസ്.ബി.റ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ വിദ്യാഭ്യാസ ലോണ്‍ അനുവദിച്ച സബ്‌സിഡി നിലവിൽ കൊണ്ടുവരിക, കടം കയറി ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ വയ്പ്പ എഴുതി തള്ളുക മുതലായ അവവശ്യങ്ങൾ ആയിരുന്നു പ്രധാനമായും ആവശ്യപെട്ടത്‌. ആത്മഹത്യ ശ്രമത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ പലിശയും ഇല്ലാതാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എസ്.ബി.റ്റി പടിക്കൽ നടന്ന മാർച്ചും […]

ഒന്നാം പ്രസവത്തില്‍ ഒരു കുട്ടി, രണ്ടിന് രണ്ട്, മൂന്നിന് മൂന്ന്, നാലിന് നാല് , അഞ്ചാംപ്രസവത്തില്‍ അമ്മു എന്ന ആടിന് മക്കള്‍ അഞ്ച്‌

ഒന്നാം പ്രസവത്തില്‍ ഒരു കുട്ടി, രണ്ടിന് രണ്ട്, മൂന്നിന് മൂന്ന്, നാലിന് നാല് , അഞ്ചാംപ്രസവത്തില്‍ അമ്മു എന്ന ആടിന് മക്കള്‍ അഞ്ച്‌

പാറത്തോട് : ഒന്നാം പ്രസവത്തില്‍ ഒരു കുട്ടി, രണ്ടിന് രണ്ട്, മൂന്നിന് മൂന്ന്, നാലിന് നാല് , അഞ്ചാംപ്രസവത്തില്‍ അമ്മു എന്ന ആടിന് മക്കള്‍ അഞ്ച്‌ ആദ്യ പ്രസവത്തില്‍ ഒരു കുട്ടി. രണ്ടാം പ്രസവത്തില്‍ രണ്ട്, മൂന്നാം പ്രസവത്തില്‍ മൂന്ന്, നാലാം പ്രസവത്തില്‍ നാല്, അഞ്ചാം പ്രസവത്തില്‍ അഞ്ച് കുട്ടികള്‍. പാറത്തോട് നരിപ്പാറ വീട്ടില്‍ എന്‍.സി.എബ്രഹാമി(ജോയി)ന്റെ ആടാണ് അപൂര്‍വരീതിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അഞ്ചാമത്തെ പ്രസവത്തില്‍ മൂന്ന് മുട്ടനും രണ്ട് പെണ്ണാടുകളുമാണുള്ളത്. ഒന്നിന് കുറച്ച് ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും അമ്മുവിന്റെ […]

കാഞ്ഞിരപ്പള്ളിക്ക് കായിക കിരീടം, പാറത്തോടും കോരുത്തോടും നേടികൊടുത്തു

കാഞ്ഞിരപ്പള്ളിക്ക് കായിക കിരീടം, പാറത്തോടും കോരുത്തോടും നേടികൊടുത്തു

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 33 സ്വര്‍ണവും 25 വെള്ളിയും 30 വെങ്കലവും നേടി 300 പോയിന്റുകളോടെ, എതിരാളികളെ ബഹുദൂരം പിന്നിലാക്കി കാഞ്ഞിരപ്പള്ളി ഉപജില്ലാ 12-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി. കോരുത്തോട് സി.കെ.എം. എച്ച്.എസ്.എസ്സിലെയും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്.എസ്സിലെ വിദ്യാര്‍ത്ഥികളുടെയും സുവര്‍ണനേട്ടത്തില്‍ കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്ക് കായിക കിരീടം വീണ്ടും സ്വന്തം .. റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 33 സ്വര്‍ണവും 25 വെള്ളിയും 30 വെങ്കലവും നേടി 300 പോയിന്റുകളോടെയാണ് കാഞ്ഞിരപ്പള്ളി കിരീടത്തില്‍ മുത്തമിട്ടത്. കായികമേളയില്‍ […]

പെരുവന്താനത്ത് നടന്ന ശബരിമല അവലോകനയോഗം അലങ്കോലപെട്ടു .. വീണ്ടും യോഗം വിളിക്കും ..

പെരുവന്താനത്ത് നടന്ന ശബരിമല അവലോകനയോഗം അലങ്കോലപെട്ടു .. വീണ്ടും യോഗം വിളിക്കും ..

മുണ്ടക്കയം :- ശബരിമല തീർഥാടനതോട് അനുബന്ധിച്ച് പെരുവന്താനം പഞ്ചായത്തിൽ നടന്ന മൂന്നാമത്തെ അവലോകന യോഗം തടസപ്പെട്ടു . തീർഥാടനകാലത്തിനു മുന്നോടിയായി നടത്തേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു യോഗം. എന്നാൽ യോഗത്തിലേക്ക് എല്ലാ ഹൈന്ദവ സംഘടനകളെയും ക്ഷണിച്ചില്ല എന്ന് ആരോപിച്ചു അയപ്പസേവസമാജം പ്രവർത്തകരും, ഹിന്ദു ഐക്യവേദി പ്രവർത്തകരും തള്ളി കയറുകയായിരുന്നു . ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് യോഗം തുടങ്ങിയപ്പോൾ ഹൈന്ദവ സംഘടന പ്രതിനിധികൾ ശരണം വിളികളോടെ യോഗം നടന്ന മുറിക്കു ഉള്ളിലേക്ക് തള്ളി കയറിയത് . തുടന്നു […]

ഒരു നാടിന്റെ പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലമായി .. കുഴിമാവ്‌ സ്‌കൂള്‍ നാലാം ക്‌ളാസ്‌ വിദ്യാര്‍ത്ഥിനി അമൃത ലോകത്തോട്‌ വിട പറഞ്ഞു ..

ഒരു നാടിന്റെ പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലമായി .. കുഴിമാവ്‌ സ്‌കൂള്‍ നാലാം ക്‌ളാസ്‌ വിദ്യാര്‍ത്ഥിനി അമൃത ലോകത്തോട്‌ വിട പറഞ്ഞു ..

മുണ്ടക്കയം : ഒരു നാടിന്റെ പ്രാർത്ഥനകൾ വിഫലമായി .. മസ്‌തിഷ്‌ക രോഗം ബാധിച്ച്‌ ജീവിതത്തിനും മരണത്തിനുമിടയില്‍ മല്ലിട്ട് ജീവിച്ച കോരുത്തോട്‌ സ്വദേശിനിയും കുഴിമാവ്‌ സ്‌കൂള്‍ നാലാം ക്‌ളാസ്‌ വിദ്യാര്‍ത്ഥിനിയുമായ അമൃത കെ.സുരേഷിനെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല ..ഇന്ന് രാവിലെ 1.30 നു അമൃത മരണത്തിനു കീഴടങ്ങി . അമൃതയുടെ മാതാപിതാക്കളുടെ നിസഹായതയില്‍ ആശ്വാസവുമായെത്തിയ സുഹൃത്തുക്കളും, സ്‌കൂള്‍ അധികൃതര്‍ക്കുമൊപ്പം, ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ച്‌ വിദ്യാര്‍ത്ഥികളും, നാട്ടുകാരും മാതൃക തീര്‍ത്തതോടെ ചികിത്സക്ക് ആവശ്യത്തിനുള്ള പണം സ്വരൂപിക്കുവാൻ കഴിഞ്ഞിരുന്നു . […]

ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

മുണ്ടക്കയം: ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേരെ മുണ്ടക്കയം പുത്തന്‍ചന്തയില്‍നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. സഹോദരിക്ക് വൃക്കരോഗമാണെന്നും ചികിത്സയ്ക്ക് വന്‍ തുക ആവശ്യമാെണന്നും അറിയിച്ച് പതിനെട്ട് വയസ്സുകാരന്‍ വ്യാഴാഴ്ച സംഭാവനതേടി മുണ്ടക്കയം മേഖലയില്‍ എത്തി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ തട്ടിപ്പ് മനസ്സിലായത്. തന്നോടൊപ്പം വേറെയും ആളുകളുെണ്ടന്നും കാഞ്ഞിരപ്പള്ളിയിലെ ഒരു ലോഡ്ജിലാണ് താമസമെന്നും വിവിധ പള്ളികളില്‍ സഹായം തേടിയിട്ടുെണ്ടന്നും ഇയാള്‍ അറിയിച്ചു. ഇതിനിടയിലാണ് വൃക്കസംബന്ധമായ രോഗത്തിന്റെ […]

” പുസ്തകപുഴുകൂട്ടം” മുണ്ടക്കയത്ത് ..കുട്ടികൾക്ക് വായനശീലം വളർത്തുവാൻ വീടുവീടാന്തിരം വായനശാല കൂട്ടായ്മകൾ

” പുസ്തകപുഴുകൂട്ടം” മുണ്ടക്കയത്ത് ..കുട്ടികൾക്ക് വായനശീലം വളർത്തുവാൻ വീടുവീടാന്തിരം വായനശാല കൂട്ടായ്മകൾ

മുണ്ടക്കയം : മുണ്ടക്കയം സി എം എസ് എൽ പി സ്കൂളിന്റെ നേതൃതത്ത്വിൽ പുസ്തകപുഴുകൂട്ടം എന്ന പേരിൽ വീടുവീടാന്തിരം വായനശാലകൾ തീർത്ത് വായനയുടെ വസന്തം തീർക്കുന്നു. chum കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . കൈയെത്തും ദൂരത്തു അൻപതു കുട്ടികൾക്ക്‌ ഒരു വായനകേന്ദ്രം വീതമാണ് തുടങ്ങുന്നത് . ഇതിൽ ഉൾപെട്ട ഇരുപത്തി അഞ്ചാമത്തെ വായന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടന്നു . വായനശീലം വളർത്തുക, ഭാഷ ശേഷിയും സർഗാത്മക കഴിവുകൾ […]

വിൽക്കുന്നത് മദ്യമാണെങ്കിലും ജെയിംസ് ജോസഫിന്റെ മനസ്സിൽ നിറയെ നന്മ മാത്രം… മദ്യശാല ജീവനക്കാരന്റെ സത്യസന്ധതയില്‍ അധ്യാപികയ്ക്ക് തിരികെക്കിട്ടിയത് നാലരപ്പവന്‍ സ്വര്‍ണമാല

വിൽക്കുന്നത് മദ്യമാണെങ്കിലും ജെയിംസ് ജോസഫിന്റെ മനസ്സിൽ നിറയെ നന്മ മാത്രം… മദ്യശാല ജീവനക്കാരന്റെ സത്യസന്ധതയില്‍ അധ്യാപികയ്ക്ക് തിരികെക്കിട്ടിയത് നാലരപ്പവന്‍ സ്വര്‍ണമാല

മുണ്ടക്കയം: ബിവറേജ് മദ്യവില്പനശാലയിലെ ജിവനക്കാരന് റോഡില്‍നിന്നു കിട്ടിയ നാലരപ്പവന്‍വരുന്ന സ്വര്‍ണമാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി. മുണ്ടക്കയത്തെ ബിവറേജിലെ ജീവനക്കാരന്‍ കൊട്ടാരക്കര നെല്ലിക്കുന്ന് കുന്നുവിളവീട്ടില്‍ ജെയിംസ് ജോസഫാണ്, സ്വര്‍ണമാല ഉടമസ്ഥ സാന്തോം കോളേജ് അധ്യാപിക ബിജി സണ്ണിയെ തിരികെയേല്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെ ജോലിക്കു വരുന്നവഴി ഫെഡറല്‍ബാങ്കിനു സമീപത്ത് റോഡരികില്‍നിന്നാണ് ജെയിംസിന് മാല കിട്ടിയത്. സ്വര്‍ണപ്പണിക്കാരന്റെ സഹായത്താല്‍ നടത്തിയ പരിശോധനയില്‍, മാല സ്വര്‍ണമാണെന്നും നാലരപ്പവന്‍ തൂക്കമുെണ്ടന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് മാല മുണ്ടക്കയം പോലീസ്സ്‌റ്റേഷനില്‍ ഏല്പിച്ചു. പ്രാദേശികചാനലുകളില്‍ മാല […]

പി. സി. പൊട്ടിത്തെറിച്ചു…..വിവാദങ്ങൾ പറപറന്നു …കണമല പാലത്തിലേക്ക് വഴി തുറന്നു …

പി. സി. പൊട്ടിത്തെറിച്ചു…..വിവാദങ്ങൾ പറപറന്നു …കണമല പാലത്തിലേക്ക് വഴി തുറന്നു …

പി സിക്ക് മാത്രം ചെയ്യുവാൻ പറ്റുന്ന ചില കാര്യങ്ങൾ …വീഡിയോ ചില കാര്യങ്ങൾ പി സി ക്ക് മാത്രമേ ചെയ്യുവാൻ പറ്റുകയുള്ളു എന്ന് തോന്നിപോകും … 2014 നവംബർ മാസത്തിൽ ചിലരുടെ പിടിവാശി മൂലം കണമല പാലത്തിന്റെ പണി മാസങ്ങളോളം മുടങ്ങി കിടന്നപ്പോൾ അന്നത്തെ എം എൽ എ യായിരുന്ന പി സി ജോർജ് സ്ഥലം സന്ദർശിച്ചു മിനിറ്റുകൾ കൊണ്ട് പ്രശ്നം പരിഹരിച്ചത് ജനങ്ങൾ അത്ഭുതത്തോടെയാണ്‌ കണ്ടത്.. മറ്റാർക്കും സാധിക്കാത്ത ഒരു അസാമാന്യ പ്രകടനത്തിലൂടെ ഗവ ചീഫ് […]