Videos

Videos

SELECTED VIDEOS ( കാഞ്ഞിരപ്പള്ളി ന്യൂസിൽ പ്രസിദ്ധീകരിച്ച വീഡിയോകളിൽ നിന്നും തിരഞ്ഞെടുത്തവ )

SELECTED VIDEOS കാഞ്ഞിരപ്പള്ളി ന്യൂസിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച വീഡിയോകളിൽ നിന്നും തിരഞ്ഞെടുത്തവ മാത്രം ഇവിടെ കാണുക : കാഞ്ഞിരപ്പള്ളി ടൗണിൽ നിയമം തെറ്റിച്ചു വന്ന ബസ് കാറിലിടിക്കുന്നതിന്റെ വീഡിയോ

ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചോതി കരോള്‍ സംഘങ്ങള്‍… (വീഡിയോ)

ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചോതി കരോള്‍ സംഘങ്ങള്‍… (വീഡിയോ)

കാഞ്ഞിരപ്പള്ളി : ക്രിസ്മസ് അടുത്തതോടെ നാട് മുഴുവനും കരോൾ സംഘങ്ങൾ വീടുവീടാന്തരം കയറി കരോൾ ഗീതങ്ങൾ പാടി ക്രിസ്തുമസ് അടിപൊളിയാക്കുന്നു …നിലാവിന്റയും നക്ഷത്രങ്ങളുടെയും ചിമ്മിനിവെട്ടത്തിന്റയും ഒരിത്തിരി പ്രകാശത്തില്‍ ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചറിയിക്കുന്ന കരോള്‍ സംഘങ്ങള്‍ കാഞ്ഞിരപ്പള്ളിയിയുടെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തുമസിന്റെ തലേദിവസത്തെ പതിവ് കാഴ്ചയാണ്. . ചിരിച്ചും ചിരിപ്പിച്ചും ബലൂണുകളും സമ്മാനങ്ങളുമായി അവര്‍ക്കൊപ്പം ക്രിസ്മസ് ഫാദറും മുൻപന്തിയിൽ കാണും .. പൂമരത്തിലെ ” ഞാനും ഞാനുമെന്റാളും” എന്ന ഗാനത്തിന്റെ രീതിയിൽ ചിട്ടപെടുത്തിയ ഒരു ഗാനമാണ് ഈ പ്രവശ്യം […]

ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു അബ്ദുൾകരീം മുസ്ലിയാർ- (വീഡിയോ)

ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു അബ്ദുൾകരീം മുസ്ലിയാർ- (വീഡിയോ)

കാഞ്ഞിരപ്പള്ളി : ഒരു കാലത്തു തന്റെ ജാലവിദ്യകളാൽ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്ന അബ്ദുൾകരീം മുസ്ലിയാർ ഇപ്പോൾ ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു കാണികളെ അത്ഭുതപ്പെടുത്തുന്നു. ഒരു സ്കൂൾ അധ്യാപകനായിരുന്ന, ഇടതുപക്ഷ രാഷ്ട്രീയ നേതാവും, പിന്നീട് നിലപാടുകൾ മാറ്റി നിലവിൽ മുസ്ലിം ലീഗിന്റെ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റും, ഒരു സ്റ്റേജ് മാന്ത്രികനും, സർവോപരി ഒരു നാടകസമിതിയുടെ ഉടമയുമായിരുന്ന കാഞ്ഞിരപ്പള്ളി വട്ടകപ്പാറ പാറയോലിക്കൽ വീട്ടിൽ അബ്ദുൾകരീം മുസ്ലിയാർ ഇപ്പോൾ തന്റെ വിശ്രമ ജീവിതത്തിൽ ഒരു ഹോബിയായി തുടങ്ങിയ ചിരട്ട ശിൽപ്പ നിർമ്മാണത്തിലൂടെ വൻ […]

ഒരു കൊച്ചു മിടുക്കിയുടെ അടിപൊളി പ്രസംഗം ” മരം ഒരു വരം “

ഒരു കൊച്ചു മിടുക്കിയുടെ അടിപൊളി പ്രസംഗം ” മരം ഒരു വരം “

കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് പബ്ലിക് സ്‌കൂളിൽ പഠിക്കുന്ന കൊച്ചു മിടുക്കി അൽക്ക ജോർജിജിന്റെ ഒരു അടിപൊളി പ്രസംഗം ” മരം ഒരു വരം “. ശിശു ദിനത്തോടനുബന്ധിച്ചു സ്‌കൂളിൽ നടത്തിയ റാലിയുടെ ഉദ്‌ഘാടന ചടങ്ങിൽ വച്ചാണ് അൽക്ക ആ പ്രസംഗം നടത്തിയത്… വീഡിയോ ..

മിനി ബൈപാസ് നിര്‍മാണത്തിൽ അഴിമതി നടത്തിയ ജനപ്രതിനിധികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പി സി ജോർജ് (വീഡിയോ)

മിനി ബൈപാസ് നിര്‍മാണത്തിൽ അഴിമതി നടത്തിയ ജനപ്രതിനിധികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പി സി ജോർജ് (വീഡിയോ)

കാഞ്ഞിരപ്പള്ളി മിനി ബൈപാസ് നിര്‍മാണത്തിൽ അഴിമതി ആരോപിച്ചു ജനപക്ഷം പഞ്ചായത്തു ഓഫിസിലേക്കു മാര്‍ച്ച് നടത്തി കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ മിനി ബൈപാസ് നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും, പല ജനപ്രതിനിധികളും അതിൽ പങ്കാളികൾ ആണെന്നും പി സി ആരോപിച്ചു. വിജിലൻസ് അന്വേഷണം ഉടൻ വേണമെന്നും, അഴിമതി കാട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പി സി ജോർജ് പറഞ്ഞു. കാഞ്ഞിരപ്പള്ളിക്കു ഒരു എം എൽ ഏയുണ്ടോയെന്നു തനിക്കു സംശയമാണെന്നും ∙ കാഞ്ഞിരപ്പള്ളി ഒരു നാഥനില്ലാ കളരിയായിരുന്നു എന്നും പൂഞ്ഞാർ എം എൽ […]

നിയമസഭയിൽ പൂഞ്ഞാർ പുലി ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി …. വീഡിയോ

നിയമസഭയിൽ പൂഞ്ഞാർ പുലി ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി …. വീഡിയോ

നിയമസഭയിലെ മിന്നും താരമായ പൂഞ്ഞാർ പുലി പി സി ജോർജ് വീണ്ടും നിയമസഭയിൽ ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി … വിദ്യാഭ്യാസ ലോൺ എടുത്തു പഠിച്ച ശേഷം ജോലി കിട്ടാതെ വലയുന്ന ചെറുപ്പക്കാരെ ബാങ്കുകൾ നിഷ്‌ക്കരുണം ഭീഷണിപ്പെടുത്തി ജപ്തി ചെയ്യുന്നതിനെതിരെ പി സി ജോർജ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു കത്തിക്കയറി. സമയം കഴിഞ്ഞുപോയതിനാൽ സ്പീക്കർ തടസ്സപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും പി സി വിട്ടു കൊടുത്തില്ല … സ്‌പീക്കറുടെ നടപടി ചോദ്യം ചെയ്തു മുന്നേറി .. ഒടുവിൽ മുഖ്യമത്രി […]

എയ്ഞ്ചൽവാലിയിൽ നടന്ന അഖില കേരള വടം വലി മത്സരം ആവേശഭരിതമായി

എയ്ഞ്ചൽവാലിയിൽ നടന്ന അഖില കേരള വടം വലി മത്സരം ആവേശഭരിതമായി

കണമല / എയ്ഞ്ചൽ വാലി : എയ്ഞ്ചൽ വാലി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ, എയ്ഞ്ചൽ വാലിയുടെ എല്ലാമെല്ലാമായിരുന്ന മാത്യു വടക്കേമുറിയച്ചന്റെ ഓർമ്മക്കായി പള്ളിപ്പടി കവലയിൽ നടത്തിയ എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരളാ വടംവലി മത്സരം ആവേശത്തിരയിളക്കി. കൗതുകകരങ്ങളായ സമ്മാനങ്ങളാണ് വടംവലി മത്സരത്തിന് രസം പകർന്നത് . ക്യാഷ് പ്രൈസുകൾക്കൊപ്പം ആട്ടിൻമുട്ടൻ, പൂവൻകോഴി മുതലായ സമ്മാനങ്ങൾ കൊടുത്തത് കൗതുകമായി. ഓണാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചാണ് വടംവലി മത്സരങ്ങൾ നടത്തിയത്. കിഴക്കന്‍ മേഖലയായ എയ്ഞ്ചൽ വാലിയിൽ പഴമയുടെ ഓര്‍മകളുണര്‍ത്തുന്ന വടം വലി […]

മന്ത്രിയുടെ പ്രസംഗത്തിനിടയിൽ സിനിമനടന്റെയൊപ്പം മെന്പർമാരുടെ സെൽഫി മേളം – വീഡിയോ

മന്ത്രിയുടെ പ്രസംഗത്തിനിടയിൽ സിനിമനടന്റെയൊപ്പം മെന്പർമാരുടെ സെൽഫി മേളം – വീഡിയോ

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷത്തോടു അനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം തൊഴില്‍, എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന സമയത്തു സ്റ്റേജിൽ അതൊന്നും ശ്രദ്ധിക്കാതെ ചില പഞ്ചായത്തു മെമ്പർമാർ, ചടങ്ങിൽ അതിഥിയായി എത്തിയ സ്റ്റേജിൽ ഇരുന്നിരുന്ന സിനിമാതാരം അനൂപ്ചന്ദ്രനൊപ്പം സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു. വീഡിയോ കാണുക …

പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ

പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ

പൊൻകുന്നം : ദേശിയ പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ ഐ എൻ ടി യു സിയുടെയും സി ഐ ടി യുവിന്റേയും വാർക്ക തൊഴിലാളികൾ തമ്മിലാണ് മത്സരം നടന്നത് . അവധി ദിവസം ആഘോഷമാക്കി, രാഷ്ട്രീയ അഭിപ്രായ വ്യത്യസമൊക്കെ മറന്നു, ക്രിക്കറ്റ് കളി ആവോളം ആസ്വദിച്ചാണ് തൊഴിലാളികൾ മത്സരത്തിൽ പങ്കെടുത്തത് . വീഡിയോ കാണുക

പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന വളർത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു – വീഡിയോ

പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന വളർത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു – വീഡിയോ

കുളപ്പുറം : സാധാരണ പൂച്ചകളും നായകളും തമ്മിൽ കണ്ടാൽ കലഹിക്കുകയാണ് പതിവ്. രണ്ടും ഒരേ ഭക്ഷണം ഒത്തൊരുമയോടെ ഒരുമിച്ചു കഴിക്കുന്നത് അപൂർവങ്ങളിൽ അപൂർവം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി, ഒരു അനാഥയായ പൂച്ചകുട്ടിക്കു സ്നേഹത്തോടെ വാത്സല്യത്തോടെ സ്വന്തം മുലപ്പാൽ നൽകി വളർത്തുന്ന ഡയാന എന്ന വളര്‍ത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു . കുളപ്പുറം ഈറ്റകുഴിയില്‍ തങ്കമ്മ ഭാസ്‌ക്കരന്‍ വഴിയില്‍ കിടന്നു കിട്ടിയ പൂച്ചകുട്ടിയെ വീട്ടിലെത്തിച്ചു. ആരോരുമില്ലാതിരുന്ന പൂച്ചകുട്ടി വീട്ടിലെ പെറ്റു കിടന്നിരുന്ന വളര്‍ത്തുനായയുമായി ചങ്ങാത്തത്തിലായി. ഇപ്പോള്‍ നായയുടെ […]

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … (വീഡിയോ )

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … (വീഡിയോ )

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … പി സി ജോർജ് നിയമസഭയിൽ തകർത്താടി … വെറും ഒന്നര മിനിട്ടു പ്രസംഗത്തോടെ പി സി നിയമസഭയിലെ തന്റെ ഭാവി പരിപാടികൾ വ്യക്തമാക്കി … മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഇടതു മുന്നണിയോടും, തന്ത്രങ്ങളിൽ അഗ്രഗണ്യനായ വലതു മുന്നണിയോടും, അതുപ്പോലെ ബി ജെ പിയെയും ഒരുപോലെ വിമർശിച്ചുകൊണ്ട് അസാമാന്യ ധൈര്യത്തോടെ പി സി ജോർജ് നടത്തിയ ഒന്നര മിനിട്ടു പ്രസംഗം വൈറലായി.. ഇടതു വെട്ടി വലതു വെട്ടി, ചെരിഞ്ഞു […]

വന്പിച്ച വിജയം കരസ്ഥമാക്കിയ പി സി ജോർജ്ജിന്റെ അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും ) – വീഡിയോ

വന്പിച്ച വിജയം കരസ്ഥമാക്കിയ പി സി ജോർജ്ജിന്റെ അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും ) – വീഡിയോ

വന്പിച്ച വിജയം കരസ്ഥമാക്കിയ പി സി ജോർജ്ജിന്റെ അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും ) – വീഡിയോ കാണുക പൂഞ്ഞാർ‌ നിയോജകമണ്ഡലത്തിൽ ചരിത്ര വിജയം നേടിയ പി.സി.ജോർജിന് മണ്ഡലത്തിൽ ഉടനീളം വൻ വരവേൽ‌പ്പ് നല്കി. അദ്ദേഹത്തിന്റെ മണ്ഡല പര്യടനത്തിനു നൂറുകണക്കിന് വാഹനങ്ങൾ അകമ്പടിയേകി. റോഡിനിരുവശവും ജനക്കൂട്ടം കാത്തുനിന്നു. ഹാരമർപ്പിക്കാനും അഭിനന്ദനങ്ങൾ അർപ്പിക്കാനും നൂറുകണക്കിന് ആളുകളാണ് എത്തിയത്. നൂറുകണക്കിന് വാഹനങ്ങൾ അകമ്പടിയേകി ടോറസ് ലോറികൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി നൂറുകണക്കിനു പ്രവർത്തകരും അനുഭാവികളും വിവിധ സ്വീകരണ […]

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക .. ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വച്ച് മീഡിയ വൺ ടി വി നടത്തിയ ബിഗ്‌ ഫൈറ്റ് എന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾ പങ്കെടുത്ത പ്രോഗ്രാം പി സി ജോർജ് മുഴുവിപ്പിക്കാതെ ഇറങ്ങി പോയതിനാൽ വിവാദമായി … പൂഞ്ഞാർ താലൂക് പ്രശ്നമായിരുന്നു പ്രധാനമായും പരിപാടിയിൽ […]

അടയ്ക്കാ പറിക്കാന്‍ അത്ഭുത യന്ത്രം.. മുണ്ടക്കയം സ്വദേശി പി.ബി. ബിനുവിന്റെ കണ്ടുപിടുത്തം തരംഗമാകുന്നു – വീഡിയോ

അടയ്ക്കാ പറിക്കാന്‍ അത്ഭുത യന്ത്രം.. മുണ്ടക്കയം സ്വദേശി പി.ബി. ബിനുവിന്റെ കണ്ടുപിടുത്തം തരംഗമാകുന്നു – വീഡിയോ

മുണ്ടക്കയം : തെങ്ങിലും കവുങ്ങിലും കയറി തേങ്ങയും അടക്കയും പറിക്കുവാൻ പണിക്കാരെ കിട്ടാതെ കൃഷിക്കാർ വലയുന്പോൾ അവർക്ക് ഒരു ആശ്വാസവാർത്തയാവുകയാണ് മുണ്ടക്കയം, പുഞ്ചവയല്‍ അഞ്ഞൂറ്റിനാലു കോളനി മൂന്നോലി പുളിക്കക്കുഴി പി.ബി. ബിനുവിന്റെ പുതിയ കണ്ടുപിടുത്തം. തനിയെ മരത്തിൽ കയറി, അടക്ക കത്തി കൊണ്ട് മുറിച്ചു, താഴെ പോകാതെ സുരക്ഷിതമായി താഴെ ഇറക്കി തരും ഈ അത്ഭുത യന്ത്രം. ഇതിനായി മരത്തിൽ നിന്നും മാറി നിന്നും ചില ചരടുകളിൽ കൂടി യന്ത്രത്തെ ശരിയായി നിയന്ത്രിച്ചാൽ മാത്രം മതി. രണ്ടു […]

ദൈവം കണ്ണടച്ച ആ ഒരു നിമിഷം.. കുഞ്ചാക്കോ ഓർമയായി.. വീഡിയോ

ദൈവം കണ്ണടച്ച ആ ഒരു നിമിഷം.. കുഞ്ചാക്കോ ഓർമയായി.. വീഡിയോ

ദൈവം കണ്ണടച്ച ആ ഒരു നിമിഷം.. കുഞ്ചാക്കോ ഓർമയായി.. മുണ്ടക്കയം : സ്വന്തം കരള്‍ പകുത്തു നല്കി മറ്റൊരു ജീവന്‍ രക്ഷിച്ച പരസ്‌നേഹത്തിന്റെ ഉത്തമ മാതൃകയായി മാഠിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്‌ കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ട് വീട്ടില്‍ കുഞ്ചാക്കോ ശസ്ത്രക്രിയ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞു. രക്തബന്ധത്തില്‍പ്പെട്ടവര്‍ പോലും കരള്‍ പകുത്ത് നല്‍കാനായി മടിച്ചുമാറി നിന്നപ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത യുവാവിനു വേണ്ടി കരള്‍ പകുത്ത് നല്‍കിയ കുഞ്ചാക്കോയുടെ പേര് കാലങ്ങളോളം നിലനില്ക്കും. പാറത്തോട് ,പുത്തന്‍പുരക്കല്‍ റോജി […]

കാഞ്ഞിരപ്പള്ളി റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയിൽ നിന്നും ചില സുന്ദര നിമിഷങ്ങൾ… വീഡിയോ

കാഞ്ഞിരപ്പള്ളി റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയിൽ നിന്നും ചില സുന്ദര നിമിഷങ്ങൾ… വീഡിയോ

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ നടക്കുന്ന കാഞ്ഞിരപ്പള്ളി റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയിൽ നിന്നും ചില സുന്ദര നിമിഷങ്ങൾ… വീഡിയോ കാണുക ..

കാഞ്ഞിരപ്പള്ളിയിയിൽ മഴയത്തൊരു ഗാനമേള….

കാഞ്ഞിരപ്പള്ളിയിയിൽ മഴയത്തൊരു ഗാനമേള….

മഴയത്തൊരു ഗാനമേള … കാഞ്ഞിരപ്പള്ളിയിലെ സംഗീത പ്രേമികൾ പെരുമഴയത്ത് കസേര തലയ്ക്കു മീതെ കുടയായി പിടിച്ചു കൊണ്ട് ഗാനമേള ആസ്വദിച്ചു.. ഇന്നലെ രാത്രിയിൽ കാഞ്ഞിരപ്പള്ളി പെട്ട കവല മൈതാനത് നടന്ന ലൈറ്റ് ആൻഡ്‌ സൌണ്ട് അസോസിയേഷൻ ന്റെ ജില്ല സമ്മേളനത്തോട് അനുബന്ധിച്ചാണ് ഗാനമേള സംഘടിപ്പിച്ചത്. എന്നാൽ അപ്രതീക്ഷിതമായി പൈയ്ത മഴ രസംകൊല്ലിയെങ്കിലും, സംഗീത പ്രേമികൾ പെരുമഴയത്ത് ഇരുന്നിരുന്ന കസേര തലയ്ക്കു മീതെ കുടയായി പിടിച്ചു കൊണ്ട് ഗാനമേള ആസ്വദിച്ചു.. വീഡിയോ കാണുക ..

റബ്ബർ വിലയിടിവിൽ മനം മടുത്തു റബ്ബർ തോട്ടം വെട്ടി ആട് ഫാം തുടങ്ങിയ പുലിക്കുന്ന് തുണ്ടിയില്‍ സോജൻ ജോർജ് വിജയഗാഥകൾ രചിക്കുന്നു ..

റബ്ബർ വിലയിടിവിൽ മനം മടുത്തു റബ്ബർ തോട്ടം വെട്ടി ആട് ഫാം തുടങ്ങിയ പുലിക്കുന്ന് തുണ്ടിയില്‍ സോജൻ ജോർജ് വിജയഗാഥകൾ രചിക്കുന്നു ..

മുണ്ടക്കയം : റബ്ബർ വിലയിടിവിൽ മനം മടുത്തു റബ്ബർ കൃഷി നിർത്തി ആട് ഫാം തുടങ്ങുവാൻ വേണ്ടി രണ്ടേക്കർ റബ്ബർ തോട്ടം വെട്ടി മാറ്റിയപ്പോൾ പലരും നെറ്റി ചുളിച്ചു. എന്നാൽ തന്റെ തീരുമാനം ശരിയായിരുന്നു എന്നു പുലിക്കുന്ന് തുണ്ടിയില്‍ സോജൻ ജോർജ് തെളിയിച്ചു കൊണ്ടിരിക്കുന്നു .. ലോകോത്തര നിലവാരമുള്ള ആട്ടിന്‍ കൂടാണ്‌ സോജൻ നിർമ്മിച്ചിരിക്കുന്നത്‌. ഒരാട്ടിന്‍ കൂട്. െചലവ് 30 ലക്ഷം രൂപ. വളരുന്നത് നൂറിലധികം ആടുകള്‍. കേരളത്തിലെ പ്രത്യേക കാലാവസ്ഥയ്ക്ക് അനുയോജ്യമാംവണ്ണം സജ്ജീകരിച്ചിരിക്കുന്ന കൂടിന് തറയിട്ടിരിക്കുന്നത് […]

കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ജനകീയനായ പഞ്ചായത്ത് മെമ്പർ ജോഷി അഞ്ചനാടൻ മനസ്സ് തുറക്കുന്നു – ( വീഡിയോ )

കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ജനകീയനായ പഞ്ചായത്ത് മെമ്പർ ജോഷി അഞ്ചനാടൻ മനസ്സ് തുറക്കുന്നു – ( വീഡിയോ )

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ജനകീയനായ പഞ്ചായത്ത് മെമ്പർ ജോഷി അഞ്ചനാടൻ മനസ്സ് തുറക്കുന്നു – വീഡിയോ കാണുക .. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഇക്കഴിഞ്ഞ ഭരണസമിതിയിൽ രണ്ടര വർഷം പ്രസിഡന്റും, 20 വർഷമായി പഞ്ചായത്തംഗവും, 17 വർഷമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി വട്ടയ്‌ക്കാട്ടിനെ സിറ്റിങ് അംഗമായ എൽഡിഎഫ് സ്വതന്ത്ര നായി മത്സരിച്ച ജോഷി അഞ്ചനാടൻ 496 വോട്ടുകൾക്ക് പരാജയപ്പെടുതിയിരുന്നു . കാഞ്ഞിരപ്പള്ളിയിൽ നടന്ന ഏറ്റവും വലിയ അട്ടിമറി വിജയം ആയാണു അതിനെ വിശേഷിപ്പിക്കുന്നത് . അത് […]

മുണ്ടക്കയം പറത്താനത്തു വച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി കാറിൽ ഇടിച്ചു രണ്ടു പേർ മരിച്ചു ( വീഡിയോ)

മുണ്ടക്കയം പറത്താനത്തു വച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി കാറിൽ ഇടിച്ചു രണ്ടു പേർ മരിച്ചു ( വീഡിയോ)

മുണ്ടക്കയം: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കാറ് ഇടിച്ച് തെറിപ്പിച്ചു. രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്. കാറിലുണ്ടായിരുന്ന മുണ്ടക്കയം പറത്താനം ,മൂന്നാനപളളില്‍ വീട്ടില്‍ ജോസ് (50), ലോറിയുടെ ക്ലീനര്‍ ആലപ്പുഴ ഹരിപ്പാട് ഭാഗത്ത് നടരാജന്‍(38) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവര്‍ ഹരിപ്പാട്,വലയില്‍ മഠത്തില്‍ ചെല്ലപ്പനാചാരിയുടെ മകന്‍ റെജികുമാര്‍(38)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഞ്ഞാര്‍- എരുമേലി സംസ്ഥാന പാതയില്‍ പറത്താനം നൂറേക്കര്‍ ഭാഗത്ത് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. എറണാകുളത്തു നിന്നും […]

കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം മഴ തകർത്തു… വീടുകളിൽ വെള്ളം കയറിയപ്പോൾ കുട്ടികൾ അത് ആഘോഷമാക്കി ..(വീഡിയോ)

കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം മഴ തകർത്തു… വീടുകളിൽ വെള്ളം കയറിയപ്പോൾ കുട്ടികൾ അത് ആഘോഷമാക്കി ..(വീഡിയോ)

കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം മഴ തകർത്തു.. പല സ്ഥലങ്ങളിലും വെള്ളം കയറി.. വീടുകളിൽ വെള്ളം കയറിയപ്പോൾ കുട്ടികൾ അത് ആഘോഷമാക്കി .. വീഡിയോ കാണുക

ആവേശം നിറഞ്ഞ കാഞ്ഞിരപ്പള്ളിയിലെ കലാശക്കൊട്ട് പൊടിപൂരം…(വീഡിയോ)

ആവേശം നിറഞ്ഞ കാഞ്ഞിരപ്പള്ളിയിലെ കലാശക്കൊട്ട് പൊടിപൂരം…(വീഡിയോ)

കാഞ്ഞിരപ്പള്ളി : പ്രചരണം ആവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പാട്ടും ഡാന്‍സും വാദ്യമേളങ്ങളും, മുദ്രാവാക്യംവിളികളുമായി കാഞ്ഞിരപ്പള്ളി ടൌണ്‍ ഉല്‍സവ ലഹരിയിലായി. ആവേശം അണപൊട്ടി സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസും , നേതാക്കളും തുടക്കം മുതലേ ശ്രദ്ധിച്ചു. ടൗണില്‍ കുരുങ്ങിയ ഗതാഗതം ദേശീയ പാതയില്‍ ഇരുവശത്തേക്കും കിലോമീറ്ററുകളോളും നീണ്ട വാഹനനിരയുണ്ടാക്കി. കെ കെ റോഡിലും , കെ.ഇ. റോഡിലും ,മണിമല റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിലേറെ കുരുങ്ങിയ ഗതാഗതം അഞ്ചരയോടെയാണ് പൂര്‍ണ്ണമായും അഴിഞ്ഞത് . അത് വഴി വന്ന […]

പൊൻകുന്നം ടൌണിൽ ചിറക്കടവ് പഞ്ചായത്തിലെ ബി ജെ പി യുടെ ശബ്ദപ്രചരണം കലാശക്കൊട്ടോടെ അവസാനിച്ചു. (വീഡിയോ)

പൊൻകുന്നം ടൌണിൽ ചിറക്കടവ് പഞ്ചായത്തിലെ ബി ജെ പി യുടെ ശബ്ദപ്രചരണം കലാശക്കൊട്ടോടെ അവസാനിച്ചു. (വീഡിയോ)

പൊൻകുന്നം : പൊൻകുന്നം ടൌണിൽ ചിറക്കടവ് പഞ്ചായത്തിലെ ബി ജെ പി യുടെ ശബ്ദപ്രചരണം കലാശക്കൊട്ടോടെ അവസാനിച്ചു. ഇത്തവണ പൊൻകുന്നത് ബി ജെ പിയു മാത്രം ഏകപക്ഷീയമായ കൊട്ടികലശമാണ് നടന്നത്. മറ്റു പാർട്ടികൾ ടൌണിലെ പ്രകടനത്തിൽ പങ്കെടുത്തില്ല എന്നുള്ളത് ഒരു പ്രതേകതയാണ്‌. വീഡിയോ കാണുക

താൻ രാജി വയ്ക്കേണ്ടി വന്നാൽ, കെ എം മാണിയും രാജി വയ്ക്കേണ്ടി വരുമെന്ന് പി സി ജോർജ് എം എൽ എ : വിവാദ പ്രസംഗത്തിന്റെ ഒന്നാം ഭാഗം വീഡിയോ ..

താൻ രാജി വയ്ക്കേണ്ടി വന്നാൽ, കെ എം മാണിയും രാജി വയ്ക്കേണ്ടി വരുമെന്ന് പി സി ജോർജ് എം എൽ എ : വിവാദ പ്രസംഗത്തിന്റെ ഒന്നാം ഭാഗം വീഡിയോ ..

കാഞ്ഞിരപ്പള്ളി : താൻ രാജി വയ്ക്കേണ്ടി വന്നാൽ, കെ എം മാണിയും രാജി വയ്ക്കേണ്ടി വരുമെന്ന് പി സി ജോർജ് എം എൽ എ കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു. എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്. ആ വിവാദ പ്രസംഗത്തിന്റെ ഒന്നാം ഭാഗം വീഡിയോ ഇവിടെ കാണുക.

പൊൻകുന്നത്ത്‌ നടന്ന ചാനൽ സംവാദത്തിൽ ഗിരീഷ്‌ എസ് നായർക്ക്‌ പകരം എൽ. ഡി. എഫിനെ പ്രതിനീധികരിക്കുവാൻ പി. സി. ജോർജ്ജിനെ ക്ഷണിച്ചു, പാർട്ടിക്കാർ പ്രതിഷേധിച്ചു (വീഡിയോ)

പൊൻകുന്നത്ത്‌ നടന്ന ചാനൽ സംവാദത്തിൽ ഗിരീഷ്‌ എസ് നായർക്ക്‌ പകരം എൽ. ഡി. എഫിനെ പ്രതിനീധികരിക്കുവാൻ പി. സി. ജോർജ്ജിനെ ക്ഷണിച്ചു, പാർട്ടിക്കാർ പ്രതിഷേധിച്ചു (വീഡിയോ)

പൊൻകുന്നം : ജനം ടി വി ചാനൽ പൊൻകുന്നത് നടത്തിയ തെരഞ്ഞെടുപ്പു ചാനൽ സംവാദം വിവാദമാകുന്നു. ചിറക്കടവ് പഞ്ചായത്തിലെ രാഷ്ട്രീയ സാമുഹിക വികസന പ്രശനങ്ങൾ ചർച്ച ചെയ്യുവാൻ വിളിച്ച യോഗത്തിൽ യു ഡി എഫി നു വേണ്ടി ഐ ൻ ടി യു സി ജില്ല നേതാവ് തോമസ്‌ കല്ലാടനെയും , ബി ജെ പി ക്ക് വേണ്ടി മണ്ഡലം പ്രസിഡണ്ട്‌ കെ ജി കണ്ണനെയും ക്ഷണിച്ചപ്പോൾ, ടി വി സംഘടകൾ എൽ ഡി എഫിനു വേണ്ടി […]

കെ.എം.മാണിയും, പി.സി. ജോര്‍ജ്ജും ഒരുമിച്ചു പങ്കെടുത്ത ചടങ്ങിൽ കൂട്ടയടി …വീഡിയോ

കെ.എം.മാണിയും, പി.സി. ജോര്‍ജ്ജും ഒരുമിച്ചു പങ്കെടുത്ത ചടങ്ങിൽ കൂട്ടയടി …വീഡിയോ

തിടനാട് : ധനമന്ത്രി കെ.എം.മാണിയും മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും പങ്കെടുത്ത പരിപാടിയില്‍ കൈയാങ്കളി. ഈരാറ്റുപേട്ടയ്ക്ക് സമീപം തിടനാടാണ് സംഭവമുണ്ടായത്. തിടനാട് ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും കുടുംബശ്രീയുടെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കുമായാണ് നേതാക്കള്‍ എത്തിയത്. ചടങ്ങില്‍ ജോര്‍ജ് പ്രസംഗിക്കുന്നതിനിടെ മാണിയെ വ്യക്തിപരമായി ആക്ഷേപിച്ചെന്ന് ആരോപിച്ച് സദസില്‍ നിന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബഹളം വച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ജോര്‍ജ് പ്രസംഗം നിര്‍ത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വഴങ്ങാതെ ജോര്‍ജ് പ്രസംഗം തുടര്‍ന്നതോടെ ആളുകള്‍ വേദിയിലേയ്ക്ക് […]

” മുപ്പെത്തെട്ടു വർഷമായി കോണ്‍ഗ്രസിൽ പ്രവർത്തിച്ച ഞാൻ ഇനി എൽ ഡി എഫിൽ ..:” പി എസ് ഷാജഹാൻ , വീഡിയോ കാണുക

” മുപ്പെത്തെട്ടു വർഷമായി കോണ്‍ഗ്രസിൽ പ്രവർത്തിച്ച ഞാൻ ഇനി എൽ ഡി എഫിൽ ..:” പി എസ് ഷാജഹാൻ , വീഡിയോ കാണുക

കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പിന് ഇത്തവണ പ്രാദേശിക നേത്രുത്വവുമ്മയി അഭിപ്രായ വ്യതാസത്തെ തുടർന്ന് പി എസ് ഷാജഹാൻ എന്ന നെടുംകണ്ടം ഷാജി എൽ ഡി എഫിന് ഒപ്പം . മുപ്പെത്തെട്ടു വർഷമായി കോണ്‍ഗ്രസിൽ പ്രവർത്തിച്ച ഷാജി എന്തുകൊണ്ട് മുന്നണി മാറി എന്ന് ഷാജി മനസ്സ് തുറക്കുന്നു . വീഡിയോ കാണുക  

ജോൽസ്യ പ്രവചനം :- അടുത്ത കേന്ദ്ര മന്ത്രിസഭക്ക് ആയുസ്സ് ഒരു വർഷം മാത്രം. ഉന്നതനായ ഒരു ഭരണാധികാരി ഈ കാലയളവില്‍ മരണപ്പെടും

അടുത്ത മാസം കേന്ദ്രത്തില്‍ അധികാരത്തില്‍ കയറാന്‍ പോകുന്ന സര്‍ക്കാരിന്റെ കാലാവധി പ്രവചിച്ചു കൊണ്ട് പ്രമുഖ ജ്യ്ല്സ്യന്‍ രംഗത്ത് വന്നു. കേവലം ഒരു വര്‍ഷം മാത്രമാണ് ആ സര്‍ക്കാരിന് അധികാരത്തില്‍ കടിച്ചു തൂങ്ങി ഇരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് പ്രമുഖ ജ്യോത്സ്യനായ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി പ്രവചിച്ചിരിക്കുന്നത്. ഭരണത്തിലിരിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. മേടസംക്രമം മിഥുന വ്യാഴത്തില്‍ ആയതിനാലും സേനാധിപതി സൂര്യനാവുന്നതിനാലും ആണ് ഈ അഭിപ്രായ വ്യത്യാസം ഉടലെടുക്കുക. ഉന്നതനായ ഭരണാധികാരി ഈ കാലയളവില്‍ മരിക്കുമെന്നും അദ്ദേഹം […]

സാത്താൻ ആരാധനയിൽ മുഴുകുന്ന കേരളം….. ഞെട്ടിക്കുന്ന വിവരങ്ങൾ….!!!

സാത്താൻ ആരാധനയിൽ മുഴുകുന്ന കേരളം….. ഞെട്ടിക്കുന്ന വിവരങ്ങൾ….!!! യുവമനസ്സുകളെ അര്‍ബുദം പോലെ കാര്‍ന്ന് തിന്ന് കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ വിശദ വിവരങ്ങൾ indiavision tv പുറത്തു വിട്ടിരിക്കുന്നു .. ഒരു ഞെട്ടലോടെ മാത്രം കാണുവാൻ സാധിക്കുന്ന വീഡിയോ ഇവിടെ കാണുക ..

കുറഞ്ഞ ചിലവിൽ ഒരു എസി എങ്ങനെ ഉണ്ടാക്കാം ?

100% ഫലപ്രദമായി നമ്മുടെ മുറി തണുപ്പിക്കാനുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ ചെയ്യുന്നത്. എസി വാങ്ങാനുള്ള പണച്ചിലവോ പൊള്ളുന്ന കറണ്ട് ചാർജ്ജോ വേണ്ട. വീട്ടിൽ പഴയൊരു ടേബിൾ ഫാൻ ഉണ്ടെങ്കിൽ ധാരാളം, 2 മീറ്റർ ചെമ്പ് കുഴൽ, 5 വാട്ട് വാട്ടർ പമ്പ്, 3 മീറ്റർ റബ്ബർ ട്യൂബ് ഉണ്ടെങ്കിൽ മുറിയിലെ ചൂടി 6 ഡിഗ്രി വരെ തണുപ്പിക്കാം. ഉണ്ടാക്കുന്ന വിധം ഈ വീഡിയോ കാണുക . Post by Ethnic Health Court.

154 കിലോ ഭാരമുള്ള യുവാവ്‌ തന്റെ ഭാരം 68 കിലോയായി കുറച്ച കഥ

കൊറിയയിലെ സോള്‍ സ്വദേശിയായ ജോണ്‍ കാല്‍വോ എന്ന കേവലം മൂന്നു വര്‍ഷങ്ങള്‍ക്ക് കൊണ്ട് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം പരിശ്രമത്തിലൂടെ നേടിയ യുവാവിന്റെ കഥയാണിത്. 2010 വരെയുള്ള ജോണിന്റെ ജീവിതം അമിത ഭാരം കാരണം ജീവിതം നശിച്ച ഒരു യുവാവിന്റെ കഥയാണ്. 2010 ഏപ്രിലില്‍ ജോണിന്റെ ഭാരം 340 പൌണ്ട് അഥവാ 154 ഓളം കിലോ ആയിരുന്നു. മെയ്‌ 16, 2010 ലാണ് ജോണ്‍ തന്റെ പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്. തന്റെ മാറ്റത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ യൂട്യൂബ് […]

എന്താണ് സത്യം ..

ഈ വീഡിയോ കണ്ടു നോക്കൂ.. എന്നിട്ട് നിങ്ങൾ തീരുമാനിക്കൂ എന്താണ് സത്യം എന്ന് ..

ട്രെയിനിന്റെ വാതിലിൽ പുറത്തേക്കു തൂങ്ങിനിന്ന് സാഹസം കാണിച്ച 14 കാരന്‍ തൂണിലിടിച്ച് താഴെവീണു മരിച്ചു. .വീഡിയോ ..

മുംബൈ: സഹോദരിയുടെ വിവാഹത്തിന് സാധനങ്ങള്‍ വാങ്ങാന്‍ ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ പുറത്തേക്കു തൂങ്ങിനിന്ന് സാഹസം കാണിച്ച 14 കാരന്‍ പാളത്തിനടുത്ത തൂണിലിടിച്ച് താഴെവീണു മരിച്ചു. ദുരന്തത്തിന് തൊട്ടുമുമ്പ് ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ബാലന്റെ സാഹസിക പ്രകടനങ്ങളുടെ വീഡിയോ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സയ്യിദ് മുഹ്സിന്‍ എന്ന ബാലനാണ് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീണു മരിച്ചത്. മുംബൈയിലെ രേതി ബന്ദറിലാണ് അപകടമുണ്ടായത്. സഹോദരിയുടെ വിവാഹത്തിന് സാധനങ്ങള്‍ വാങ്ങാന്‍ താനെയില്‍നിന്ന് മുംബ്രയിലേക്ക് പോവുകയായിരുന്നു, മുഹ്സിന്‍. യാത്ര തുടങ്ങിയതു മുതല്‍ […]

ജലവാഹനം – വെള്ളപൊക്കത്തിൽ കൂടി വാഹനങ്ങൾ പോകുന്നു – വീഡിയോ

വെള്ള പൊക്കം ആഘോഷം ആകിയ ചിലരെ ഇവിടെ കാണാം .. ഈ വീഡിയോ കാണുക

സിനിമ താരം കനക കാൻസർ വന്നു മരിച്ചെന്നു അഭുഹം .. താൻ മരിച്ചിട്ടില്ലന്നു കനക ..

കനക മരിച്ചെന്ന് വിശ്വസിച്ചു ആദരാജ്ഞലി പോസ്റ്റുകള്‍ ഇറക്കിയ ആരാധകരെ ഞെട്ടിച്ചു കനക തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നു. ഇതോടെ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. വിക്കിപീഡിയയെ അടക്കം പറ്റിച്ചാണ് കനക മരിച്ചെന്ന വാര്‍ത്ത‍ സോഷ്യല്‍ മീഡിയകളിലൂടെ പരന്നത്. വിക്കിപീഡിയ സംഭവം പിന്നീടു തിരുത്തി. മരിച്ചുവെന്ന വാര്‍ത്തകള്‍ ചില ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പരന്നതോടെയാണ് നടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. വിയറ്റ്‌നാം കോളനി സിനിമയ്ക്ക് ശേഷം താന്‍ കേരളത്തിലേക്ക് വന്നിട്ടേയില്ലെന്നും കനക പറഞ്ഞു. തനിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നുമാണ് കനക മാധ്യമങ്ങളോട് […]

ഇന്ന് ഞാൻ .. നാളെ നീ – കേരള രാഷ്ട്രീയത്തിലെ കാണാകാഴ്ചകൾ

കേരള രാഷ്ട്രീയത്തിലെ പഴയ കാല സംഭവങ്ങൾ … ഇന്നത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഈ വീഡിയോകൾ വളരെ പ്രധാനപെട്ടതാണ് … Courtesy to ASIANET TV

സോളാർ യുദ്ധം : തലസ്‌ഥാനത്തെ തെരുവുയുദ്ധത്തിൽ എന്താണ് നടന്നത് – വീഡിയോ ദൃശങ്ങൾ

സത്യത്തിൽ ചൊവ്വാഴ്ച ( 09.07.2013 ) തിരുവനന്തപുരത്തു ഇടതുപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാർച്ചിൽ എന്താണ് സംഭവിച്ചത് ??? മാർച്ചിന്റെയും പോലിസ് നടപടിയുടെയും എഡിറ്റ്‌ ചെയ്യാത്ത ദ്രിശ്യങ്ങൾ മാതൃഭൂമി ന്യൂസ്‌ ചാനൽ പുറത്തു വിട്ടു. വീഡിയോ കാണുക

അവയവദാനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മുഖം മാറ്റൽ ശസ്ത്രക്രിയ …

അവയവദാനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മുഖം മാറ്റൽ ശസ്ത്രക്രിയ …

അവയവദാനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മുഖം മാറ്റൽ ശസ്ത്രക്രിയ … സുന്ദരനായി 25 വർഷങ്ങൾ ജീവിച്ച ശേഷം വിരൂപ മുഖംവുമായി നീണ്ട പതിനാറു വർഷങ്ങൾ ജീവിക്കേണ്ടി വന്ന റിച്ചാര്‍ഡ്‌ ലീ നോറിസ് എന്ന 37 കാരന് ഒടുവിൽ ശാപമോക്ഷം കിട്ടി . . 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു ഷോട്ട് ഗണ്‍ ആക്സിഡന്റില്‍ പെട്ട് മുഖത്തിന്റെ പകുതി നഷ്ടമായ ആള്‍ക്ക് ചരിത്രത്തിലെ ഏറ്റവും ചെലവ് കൂടിയ മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. താടിയെല്ല്, പല്ലുകള്‍, നാവ്, മസിലുകള്‍, ഞെരമ്പുകള്‍ […]

സോളാര്‍ വിവാദത്തിന്റെ അണിയറക്കഥകള്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍ – വീഡിയോ

സോളാര്‍ വിവാദത്തിന്റെ അണിയറക്കഥകള്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍ ” പിടിക്കപെടുന്നത് ചെറിയ പരലുകൾ .. കരിമീനുകൾ പുറത്താണ് ” ഏഷ്യാനെറ്റ്‌ ടീവിയിൽ പ്രക്ഷേപണം ചെയ്ത ഇന്റർവ്യൂ : (courtesy to Asianet TV )  

കനത്ത മഴ ഉത്തരേന്ത്യയില്‍ നാശം വിതയ്ക്കുന്നു.

കനത്ത മഴ ഉത്തരേന്ത്യയില്‍ നാശം വിതയ്ക്കുന്നു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളിലായി വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും 62 പേര്‍ മരിച്ചു. വിവിധയിടങ്ങളില്‍ വിനോദസഞ്ചാരികളും നാട്ടുകാരുമുള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ ഒറ്റപ്പെട്ടിട്ടുമുണ്ട്. ഉത്തരാഖണ്ഡില്‍ വിവിധ ഗ്രാമങ്ങളില്‍ നിന്നായി 50 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മഴയെത്തുടര്‍ന്ന് ചാര്‍ധാം, മാനസരോവര്‍ യാത്രകള്‍ മാറ്റിവെച്ചു. ഹിമാചല്‍പ്രദേശിലെ ഗോത്രമേഖലയായ കിന്നൗര്‍ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേര്‍ മരിച്ചു. അമ്പതോളം വീടുകളും തകര്‍ന്നു. പ്രധാന റോഡുകളെല്ലാം തടസ്സപ്പെട്ടു. ഹിമാചലിലെ സംഗ്ല താഴ്‌വരയില്‍ മാത്രം എണ്ണൂറോളം പേരാണ് കുടുങ്ങിയിരിക്കുന്നത്. മാണ്ഡിയില്‍ […]

ദിലീപും മഞ്ജു വാര്യരും വിവാഹമോചനത്തിന്

നടൻ ദിലീപും നർത്തകിയും അഭിനേത്രിയുമായ മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന ഹർജി ഉടൻ ഫയൽ ചെയ്യും. ഇന്നലെ വൈകിട്ട് മഞ്ജു ജീവനാംശത്തിന് വേണ്ടി തൃശൂരിലെ കുംടുംബ കോടതിയിൽ ഹർജി ഫയൽ ചെയ്തുവെന്ന് പ്രചരണമുണ്ടായിരുന്നു. ഇതിനായി കോടതിയിൽ മഞ്ജുവിന്റെ വക്കീലെത്തിയെങ്കിലും സംയുക്ത വിവാഹമോചന ഹർജി തന്നെ ഫയൽ ചെയ്യാമെന്ന ധാരണയിൽ മടങ്ങുകയായിരുന്നു. ദിലീപിൽ നിന്ന് ചെലവിനു കിട്ടണമെന്ന് കാണിച്ച് ഹർജി സമർപ്പിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നു. കുറേ ദിവസങ്ങളായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച കഥകൾ പ്രചരിക്കുകയായിരുന്നു. […]

കാഞ്ഞിരപ്പള്ളി ടൌന്‍ ഹാള്‍ പരിസരത്ത് വിഷ പാമ്പുകളുടെ വിളയാട്ടം.- വീഡിയോ കാണുക

കാഞ്ഞിരപ്പള്ളി:കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ടൌന്‍ ഹാളിന്റെ പരിസരത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യ കൂമ്പാരത്തെ പറ്റി റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ പോയ കാഞ്ഞിരപ്പള്ളി ന്യുസിലെ ജോബി കുര്യന്‍,ഏഷ്യാനെറ്റിലെ രതീഷ്‌,ക്യബിനെറ്റിലെ സുനിത് എന്നിവരുടെ നേര്‍ക്ക് ടൌന്‍ ഹാളിന്റെ പരിസരത്ത് സൌര്യവിഹാരം നടത്തിയിരുന്ന മൂര്‍ഖന്‍ പാമ്പ് ചീറിയടുത്തു ഭാഗ്യം കൊണ്ടാണ് പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ രക്ഷപെട്ടത്.ഇവര്‍ തിരിഞ്ഞു നിന്നതോടെ പാമ്പ് തുറസ്സായ പ്രദേശത്തു കൂടി ഇഴഞ്ഞു മാലിന്യ കൂമ്പാരത്തില്‍ ഒളിച്ചു ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് മൂലം എലികളും,മറ്റ് ചെറുജീവികളും ഇവിടെ കാണുക […]

പി.സി ജോര്‍ജിന്റെ തായ്‌കോണ്ടോ പ്രകടനം – വീഡിയോ

courtesy to Asianet News രാഷ്ടീയഗോദയില്‍ ആരുമായും ഏറ്റുമുട്ടാന്‍ പി സി ജോര്‍ജിന് യാതൊരുമടിയുമില്ല. എന്നാല്‍ കൊച്ചിയില്‍ നടന്ന തായ്‌കോണ്ടോ മല്‍സരം ഉദ്ഘാടനം ചെയ്യാനെത്തിയ പി .സി ജോര്‍ജ് അല്‍പമൊന്ന്മടിച്ചുനിന്നു. കാക്കാനാട്ടുളള ജില്ലാ പഞ്ചായത്ത് ഹാളാണ് വേദി,. ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായുളള തായ്‌കോണ്‍ഡോ മല്‍സരത്തിന്റെ ഉദ്ഘാടനം. തായ്‌കോണ്‍ഡോ പരിശീലന വേഷത്തില്‍തന്നെയാണ്‍ പി സി ജോര്‍ജും എത്തിയത്. വരവുകണ്ടപ്പോള്‍ത്തോന്നി ഗോദയിലിറങ്ങി എല്ലാവരേയും മലര്‍ത്തിയടിക്കുമെന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ജോസ് കുന്നപ്പളളി ചില സ്‌റ്റെപ്പുകള്‍ പറഞ്ഞുകൊടുത്തു. കാലുയര്‍ത്തി പി.സി ജോര്‍ജിന്റെ ശ്രമം. […]

‘വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തന്‍’ ശ്രീശാന്ത് Comedy Song

ശ്രീശാന്തിനെ കളിയാക്കി പീപ്പിള്‌സ് ടീ വീ പുറത്തിറക്കിയ വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തന്‍ എന്ന പാരഡി ഗാനം ഫേസ്ബുക്കില്‍ പ്രസിദ്ധമാകുന്നു . മലയാളികള്‍ ഷെയര്‍ ചെയ്തും ലൈക് ചെയ്തും ആഘോഷിക്കുന്ന ഗാനത്തിന്റെ വരികളും വീഡിയോയും താഴെ കൊടുക്കുന്നു വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തനെ …. സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ…. ബൌളിങ്ങിലാണെങ്കില്‍ ആളൊരു കേമന്‍ ജാഡേടെ കാര്യത്തില്‍ ഇവനൊരു വീരന്‍ .. ശാന്തന്‍ ഒരു ബാലന്‍ പുളുവടി വീരന്‍ ജഗ ജില്ലന്‍ ഡാന്‍സില് കേമന്‍ കലി വീരന്‍ നമ്മുടെ ശാന്തന്‍ ശാന്തന്‍ ശാന്തന്‍ […]

ശ്രീശാന്തും അൽഫോൻസ് കണ്ണാംന്താനവും നേർക്കുനേർ – വീഡിയോ കാണുക

മനോരമ ചാനൽ കഴിഞ്ഞ വർഷം പ്രക്ഷേപണം ചെയ്ത NEWSMAKER എന്ന പരിപാടിയിൽ ശ്രീശാന്തും കാഞ്ഞിരപ്പള്ളി മുൻ MLA അൽഫോൻസ് കണ്ണാംന്താനവും നേർക്ക്നേർ വാക്കുകൾ കൊണ്ട് പൊരുതി . അഹംകാരം കൊണ്ട് ഉറഞ്ഞു തുള്ളിയ ശ്രീശാന്ത് അൽഫോൻസ് കണ്ണാംന്താനത്തിന്റെ മുഖത്തേക്ക് കൈകൾ ചൂണ്ടി കൊണ്ട് വെല്ലു വിളിച്ചു . ” ഞാൻ നിങ്ങള്ക്ക് പത്തു വർഷം സമയം തരാം ..എന്നെ പോലെ , ദേശിയ തലത്തിൽ ക്രിക്കറ്റ്‌ കളിക്കുവാൻ തക്ക കഴിവ് ഉള്ള ഒരാളെ നിങ്ങൾക്ക് കേരളത്തിൽ നിന്നും […]

നാലംഗ സംഘം യുവതിയെ ഇരുമ്പു വടികള്‍ കൊണ്ട് തല്ലിച്ചതച്ചു. … വീഡിയോ കാണുക

ആളുകള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കെ നാലംഗ സംഘം യുവതിയെ ഇരുമ്പു വടികള്‍ കൊണ്ട് തല്ലിച്ചതച്ചു. പട്ടാപ്പകല്‍ നഗര മധ്യത്തില്‍ നടന്ന സംഭവത്തില്‍ യുവതിയെ രക്ഷപ്പെടുത്താന്‍ ചുറ്റും കൂടി നിന്ന ഒരാള്‍ പോലും ഇടപെട്ടില്ല. അക്രമികളെ തടയാന്‍ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി ശ്രമിച്ചപ്പോള്‍ സംഘത്തിലെ ഒരാള്‍ കുട്ടിയെയും മര്‍ദ്ദിച്ചു. ലുധിയാനയിലെ പ്രേം നഗര്‍ മേഖലയിലെ ധന്‍ദാരി റോഡിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി പറയുന്നു. പ്രേം നഗര്‍ സ്വദേശിയായ ഗീതയെന്ന 32 കാരിയാണ് മര്‍ദ്ദനത്തിന് ഇരയായത്. […]

മനുഷ്യത്വം മരവിച്ച മനുഷ്യ മനസ്സുകള്‍

പിതാവും മകനും കൂടി വാവിട്ടു കരഞ്ഞു അപേക്ഷിച്ചെങ്കിലും ഒരു വണ്ടി പോലും നിര്‍ത്താതെ പോവുകയായിരുന്നു. ജയ്‌പൂരില്‍ ഇന്നലെ നടന്ന ഒരു റോഡ്‌ ആക്സിഡന്റിനെ തുടര്‍ന്നാണ് ആരുടേയും കരളലിയിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു ആക്സിഡന്റില്‍ പെട്ട് ചതഞ്ഞരഞ്ഞ തന്റെ ഭാര്യയുടെയും മകളുടെയും ചേതനയറ്റ ശരീരവും കൊണ്ട് ഒരു മണിക്കൂര്‍ നേരമെങ്കിലും അയാള്‍ വഴിയിലൂടെ പോകുന്നവരില്‍ നിന്നും സഹായത്തിനായി തേങ്ങിയിട്ടുണ്ടാകും. പക്ഷെ ഒരു മനുഷ്യന്‍ പോലും തിരിഞ്ഞു നോക്കിയില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വാഹനം നിര്‍ത്താതെ പോയവര്‍ക്കെതിരെ […]

ഗന്നം സ്റ്റൈല്‍ നു ശേഷം മറ്റൊരു സൂപ്പർഹിറ്റുമായി സൈ .. പേര് :” ജെന്റില്‍മാന്‍ “.

ലോകപ്രശസ്ത കൊറിയന്‍ റാപ്പ് ഗായകന്‍ സൈ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നതായി സൂചന. തന്റെ ഏറ്റവും പുതിയ ഗാനം ജെന്റില്‍മാന്‍ മറ്റൊരു ഗന്നം സ്റ്റൈല്‍ ആകവാനുള്ള എല്ലാ സാധ്യതയും ഒത്തു വരുന്നതായാണ് യൂട്യൂബ് വ്യൂവേഴ്സ് കൌണ്ട് കാണിക്കുന്നത്. ആദ്യ ദിനം മാത്രം 32 മില്യണ്‍ കാഴ്ചക്കാരെ ആണ് പുതിയ ഗാനം നേടിയെടുത്തതത്രേ. തന്റെതായ നൃത്ത ശൈലിയും തരികിട ഏര്‍പ്പാടുകളും പുതിയ ഗാനത്തിലും തുടര്‍ന്നത് ജെന്റില്‍മാന്റെ വിജയത്തുടക്കത്തിനു കാരണമായതായി നിരൂപകര്‍ ചൂണ്ടി കാണിക്കുന്നു. എന്നാല്‍ പുതിയ ഗാനത്തിലെ ഗന്നം സ്റ്റൈല്‍ […]

അമൃത സംഭവം: പോലീസ് ക്യാമറയില്‍ തെളിഞ്ഞത് പുരുഷന്‍മാര്‍ തല്ലുന്നത്

തിരുവനന്തപുരം: ഭക്ഷണം കഴിക്കാനെത്തവേ അസഭ്യം പറഞ്ഞവരെ പെണ്‍കുട്ടി തല്ലിയോടിച്ചുവെന്ന സംഭവത്തില്‍ പോലീസ് ക്യാമറയില്‍ നിന്ന് നിര്‍ണായക തെളിവ്. ഇക്കഴിഞ്ഞ 14 ന് രാത്രി പത്തരയോടെ തലസ്ഥാനനഗരിയില്‍ ബേക്കറി ജങ്ഷനില്‍ തട്ടുകടയ്ക്ക് മുന്നിലായിരുന്നു സംഭവം നടന്നത്. രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് യുവാക്കളെ തല്ലുന്ന ദൃശ്യങ്ങളാണ് പോലീസിന്റെ നിരീക്ഷണ ക്യാമറയില്‍ തെളിഞ്ഞിട്ടുള്ളത്. കടയ്ക്ക് മുന്നില്‍വച്ച് അസഭ്യം പറഞ്ഞവരെ ആള്‍സെയിന്‍റ്‌സ് കോളേജ് വിദ്യാര്‍ത്ഥിനിയായ അമൃത തല്ലിയോടിച്ചുവെന്നതും തുടര്‍ന്ന് അമൃതയ്‌ക്കെതിരെ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബേക്കറി ജങ്ഷനിലെ പോലീസിന്റെ […]

ലോകത്തിലെ ഏറ്റവും ഭാഗ്യവതിയും ധീരയും ആയ ഒരു സ്ത്രീയെ പരിചയപ്പെടാം – വീഡിയോ

നാഗ്പൂരില്‍ ആണ് സംഭവം. തിരക്കേറിയ മെയിന്‍ റോഡില്‍ ഒരു സ്കൂട്ടര്‍ല്‍ റോഡ്‌ ക്രോസ് ചെയ്യുവാന്‍ ശ്രമിച്ച ഒരു സ്ത്രീയ പഞ്ഞുവന്ന ഒരു ലോറി ഇടിച്ചു വീഴ്ത്തി . ഇഞ്ചുകളുടെ വ്യതാസത്തില്‍ ആ സ്ത്രീ ആ പാഞ്ഞു പോയ ലോറി യുടെ ടയറുകള്‍ക്കിടയില്‍ നിന്നും രക്ഷപെട്ടു . ഭാഗ്യവതി … ചതഞ്ഞു അരഞ്ഞു പോകാതെ രക്ഷപെട്ടത് ഓര്‍ത്തു സാധാരണ ഏതൊരു മനുഷ്യനും ഒരു നിമിഷം എങ്കിലും ഒന്ന് തരിച്ചു നിന്ന് പോകും. എന്നാല്‍ മറിഞ്ഞു വീണ സ്കൂട്ടര്‍ല്‍ നിന്നും […]

ജഗതി വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി – വീഡിയോ

പ്രശസ്ത ഹാസ്യതാരം ജഗതി ശ്രീകുമാര്‍ ഒരു വര്‍ഷത്തിനുശേഷം മാധ്യമങ്ങളുടെ മുന്നിലെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന് കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി വെല്ലൂരിലെ ചികിത്സക്കുശേഷം  വെള്ളിയാഴ്ചയാണ് തിരുവനന്തപുത്തെ വീട്ടിലെത്തിയത്. മാധ്യമങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ്  എത്തിയതെങ്കിലും ഒരു വാക്കു പോലും ജഗതിയില്‍ നിന്ന് പുറത്തുവന്നില്ല്ള. ഒരു പുഞ്ചിരി മാത്രമാണ്  അദ്ദേഹം സമ്മാനിച്ചത്. പൊതുആരോഗ്യനില തൃപ്തികരമാണെങ്കിലും ജഗതിക്ക് ഓര്‍മ്മ പൗര്‍ണമായി തിരിച്ചുകിട്ടിയില്ല.  ഭാര്യയും മക്കളും മരുകനും ചേര്‍ന്നാണ് അദ്ദേഹത്തെ വീല്‍ചെയറില്‍ വീടിനു പുറത്തേക്ക് കൊണ്ടുവന്നത്. ഷൂട്ടിങിന് പോകുന്ന വഴിക്ക് […]

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തി, ഒരു വര്‍ഷത്തിനു ശേഷം… മരുമകന്‍ ഷോണ്‍ ജോര്‍ജും യാത്രയില്‍ ജഗതിക്ക് ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് പത്തുമാസമായി ചികില്‍സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്തെ വസതിയിലെത്തി. വ്യാഴാഴ്ച ഉച്ചയോടെ വെല്ലൂരില്‍ നിന്നും യാത്രതിരിച്ച ജഗതി ഇന്ന് പുലര്‍ച്ചേ നാല് മണിയോടെയാണ് തിരുവനന്തപുരത്ത് പേയാടുള്ള വസതിയില്‍ എത്തിയത്. കാരവാനിലാണ് ജഗതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. നടന്‍ കലാഭവന്‍ മണിയുടെ കാരവാനിലായിരുന്നു ജഗതിയുടെ യാത്ര. മകന്‍ രാജ്കുമാറും മരുമകന്‍ ഷോണ്‍ ജോര്‍ജുംജഗതിക്ക് ഒപ്പമുണ്ടായിരുന്നു. കാരവാനില്‍വെച്ച് ജഗതി രണ്ടു സിനിമകള്‍ കണ്ടു. പിന്നീട് ഉറങ്ങി. നാലുമണിയോടെ പേയാട് ജംഗ്ഷനില്‍ എത്തിയ ജഗതിയുടെ വാഹനം പൊലീസ് അകമ്പടിയോടെ വീട്ടിലെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കും […]

വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞ് മാര്‍പാപ്പയുടെ വിടവാങ്ങല്‍ പ്രസംഗം – വീഡിയോ

വത്തിക്കാന്‍: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിടവാങ്ങല്‍ പ്രസംഗം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അരങ്ങേറി. മൂന്നരലക്ഷത്തിലധികം വിശ്വാസികള്‍ മാര്‍പാപ്പയെ കാണാന്‍ വത്തിക്കാനിലെത്തി. വ്യാഴാഴ്ച വത്തിക്കാനിലെ ഔദ്യോഗിക വസതിയില്‍ കര്‍ദിനാള്‍മാര്‍ മാത്രം പങ്കെടുക്കുന്ന ചെറിയൊരു യാത്രയയപ്പ് ചടങ്ങ് മാത്രമാകും ഉണ്ടാകുക. രാത്രി എട്ടോടെ ബെനഡിക്ട് പതിനാറാമന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളും മറ്റ് രേഖകളും ഔദ്യോഗികവസതിയില്‍ നിന്ന് മാറ്റും. ഇതോടെ എട്ടുവര്‍ഷമായി താമസിച്ച ഇവിടെ നിന്ന് അദ്ദേഹം പടിയിറങ്ങും. ഫെബ്രുവരി 28 ന് താന്‍ പാപ്പാ […]

ഈജിപ്‌തില്‍ ഹോട്ട്‌ എയര്‍ ബലൂണ്‍ ദുരന്തം – വീഡിയോ

ഈജിപ്‌തില്‍ ഹോട്ട്‌ എയര്‍ ബലൂണ്‍ തീപിടിച്ചു തകര്‍ന്നുവീണ്‌ 19 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. ആ സംഭവം ആ സമയത്ത് തൊട്ടു അടുത്ത് ഉണ്ടായിരുന്ന മറ്റൊരു ബലൂണില്‍ സഞ്ചരിച്ചിരുന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തുക ഉണ്ടായി . ഇതാ ആ വീഡിയോ ഇവിടെ കാണാം

വി.എസിന്റെ ക്ഷണത്തിന് നന്ദി; പക്ഷേ ഇപ്പോഴില്ല: മാണി

കൊച്ചി: ഇടതുമുന്നണിയിലേക്ക് തന്നെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്റെ ക്ഷണത്തിന് നന്ദിയുണ്ടെന്ന് കെ.എം മാണി. എന്നാല്‍ ഇപ്പോള്‍ മുന്നണി മാറ്റം ചിന്തിക്കുന്നില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും മാണി പറഞ്ഞു. മുന്നണി വിടുന്ന കാര്യം കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി പി.ജെ ജോസഫും വ്യക്തമാക്കി. വീഡിയോ കാണുക                                     […]

P C ജോര്‍ജ് എരുമേലി പേട്ട തുള്ളലിന് ചെണ്ട അടിക്കുന്നു – വീഡിയോ കാണുക

 

കൊച്ചിയില്‍ യുവാവിന്റെ നഗ്നയോട്ടം

തിരക്കേറിയ എം. ജി. റോഡില്‍ യുവാവ് പ്രതിഷേധ നഗ്‌നയോട്ടം നടത്തി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ചാണ് യുവാവ് നഗ്‌നനായി ഓടിയത്. മുഖം തുണികൊണ്ട് മറച്ച് മഹാരാജാസ് ഗ്രൗണ്ടിനു സമാന്തരമായി നൂറു മീറ്ററോളം ഓടിയ യുവാവ് പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മഹാരാജാസ് ഗ്രൗണ്ടിലെ സിഗ്‌നല്‍ പോസ്റ്റിനു സമീപത്തുള്ള മരത്തിനടുത്ത് മറഞ്ഞു നിന്ന യുവാവ് അവിടെ നിന്ന് വസ്ത്രം മാറി ഓട്ടം തുടങ്ങി. ചുവപ്പ് സിഗ്‌നല്‍ […]