Best Clicks

Best of Our Clicks ..

Best of Our Clicks ..

കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിൽ നടന്ന എം ജി യുണിവേർസിറ്റി പുരുഷ വനിതാ വിഭാഗം പവർ ലിഫ്റിംഗ് ചാമ്പ്യൻഷിപ്‌ കാഞ്ഞിരപ്പള്ളി സി ഐ ശ്രീ എൻ ജി ശ്രീമോൻ ഉദ്ഘാടനം നിർവഹിച്ച വേളയിൽ നിന്നൊരു നിമിഷം..

Best of our Clicks -1

Best of our Clicks -1

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തോട്‌ അനുബന്ധിച്ച് ഏ. കെ . ജെ .യം സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന കായിക മത്സരങ്ങൾക്കിടയിൽ നിന്നും ഒരു ക്ലിക്ക് …