personalities

പി എ ഷമീർ

വലതുപക്ഷ രാഷ്ട്രീയത്തിന് എന്നും വളക്കൂറുള്ള കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ എതിരാളികൾ പോലും സ്നേഹിക്കുന്ന രാഷ്ട്രീയത്തിനപ്പുറം കാഞ്ഞിരപ്പള്ളിയുടെ ജനമനസ്സുകളിൽ ഇടം നേടിയ കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട യുവ നേതാവ് അഡ്വക്കേറ്റ് #PAshameer…… k S Uയുവിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഷമീർ നിരവധി നിരവധി വിദ്യാർത്ഥി സമരങ്ങളിലൂടെ ജനകീയ സമരങ്ങളിലൂടെ കാഞ്ഞിരപ്പള്ളിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരമായി മാറി…. കെഎസ് യുവിലും യൂത്ത് കോൺഗ്രസിലും കോൺഗ്രസിനും എല്ലാം നിരവധി സ്ഥാനങ്ങൾ വഹിച്ചു… കാഞ്ഞിരപ്പള്ളിയിലെ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കാഞ്ഞിരപ്പള്ളിയുടെ […]

“പി എ അബ്ദുൾഹക്കീം..”

“പി എ അബ്ദുൾഹക്കീം..” ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി.. മാധ്യമം ഹെൽത്ത്‌ കെയർ ട്രസ്റ്റ് സെക്രട്ടറി.. എന്നീ നിലകളിൽ ഇപ്പോഴും പ്രവർത്തിക്കുന്ന പ്രശസ്തനായ നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരനാണ് കണ്ടത്തിൽ പി എ അബ്ദുൾഹക്കീം.. ഇവിടെ ഒരു വലിയ പരിചയപ്പെടുത്തൽ ആവശ്യമില്ല എങ്കിലും… കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകരായിരുന്ന പുതുമംഗലത്ത് (കണ്ടത്തിൽ) TS അലികുഞ്ഞു സാറിന്റെയും സൈനബ ടീച്ചറിന്റെയും മകനായി 1948 ജൂലൈ 17 യിലാണ് ജനനം.. കുന്നേൽ സ്കൂളിലും കാഞ്ഞിരപ്പള്ളി […]

“തോമസ് കല്ലമ്പള്ളി MLA”

“തോമസ് കല്ലമ്പള്ളി MLA” കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ നേരും നെറിയും പുലർത്തിയ ഒരു നേതാവ്.. ലാളിത്യജീവിതം കൊണ്ട് ജനജീവിതം തൊട്ടറിഞ്ഞ ഒരു ജനപ്രതിനിധി.. ഏത് വിഷയത്തെക്കുറിച്ചും അഗാധ പാണ്ഡിത്യവും അറിവും ഉള്ള ഒരു നിയമസഭാ സാമാജികൻ… പ്രത്യേക രീതിയിലെ പ്രഭാഷണശൈലി കൊണ്ട് ഏവരെയും മണിക്കുറുകൾ തന്നെ പിടിച്ചിരുത്താൻ കഴിവുള്ളയാൾ.. വിവാദങ്ങളിൽ പ്പെടാതെ ജീവിച്ച ഈ രാഷ്ട്രീയക്കാരന് ഒരു പേര് കൂടി കേരളീയ സമൂഹം നiൽകിയിരുന്നു റോളിംഗ് ലയൺ ഓഫ് കേരള” പറഞ്ഞുവരുന്നത് വേറെയാരെയുമല്ല നമ്മുടെ കാഞ്ഞിരപ്പള്ളിയുടെ പ്രിയങ്കരനായ, […]

റോസമ്മ പുന്നൂസ്…

റോസമ്മ പുന്നൂസ്… കേരളനിയമസഭയിലെ സത്യ പ്രതിജ്ഞ ചെയ്തആദ്യഅംഗം.. ആദ്യ വനിതാ നിയമസഭാ സാമാജിക. ആദ്യ സർക്കാരിനെ സത്യപ്രതിജ്ഞ ചെയ്യിച്ച പ്രോടൈം സ്പീക്കർ.. ശേഷം പിന്നെയും റിക്കോർഡുകൾ.. ആദ്യനിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയി.. കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടും കൂടുതൽ ശക്തിയോടെ തിരിച്ചുവന്ന വനിത. ഇങ്ങനെ പറയാൻ കേരളചരിത്രത്തിൽ, കേരളനിയമസഭാ ചരിത്രത്തിൽ ഒരു പേര് മാത്രമേയുള്ളൂ… കേരളത്തിന്റെ രാഷ്ട്രീയ കളരിയിൽ ഒളിമങ്ങാത്ത ഒമ്പതോളം പ്രമുഖരെ സംഭാവന ചെയ്ത പ്രശസ്തമായ രാഷ്ട്രീയ തറവാട് കാഞ്ഞിരപ്പള്ളി യിലെ വലിയ വക്കിൽ ഡൊമിനിക്ക് തൊമ്മൻ കരിപ്പാപ്പറമ്പിലിന്റെ […]

അരുൺലാൽ…CM..

അരുൺലാൽ…CM.. ചെമ്പകത്തുങ്കൽ… മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലാവെർസിന്റെ ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് പ്രോഗ്രാമായ കോമഡി ഉത്സവത്തിലൂടെ ലോകമറിഞ്ഞ മലയാളി..അരുൺലാൽ… നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ.. തുടർച്ചയായി മൂന്നുപ്രാവശ്യം ഈ വേദിയിലെത്തിയ അരുണിന്റെ മിന്നുന്ന പ്രകടനം ഇന്നും യൂട്യൂബിൽ പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് ഹിറ്റ് ചാർട്ടിൽ മുന്നേറുന്നു… കേവലം 12മിനിറ്റ് ഉള്ളിൽ 180 താരങ്ങളുടെ ശബ്ദം അനുകരിച്ചു UAF ഏഷ്യ റിക്കോർഡ് സ്ഥാപിച്ച ഏകമലയാളി…അരുൺലാൽ.. നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ.. സ്വന്തം സ്കൂൾ ആയ ആനക്കല്ല് സെന്റ് ആന്റണീസ് മുറ്റത്തെ വിശാലമായ സദസ്സിൽ പ്രമുഖരുടെ സാന്നിധ്യ […]

സാബു ജോസഫ് വാലുമണ്ണേൽ.

“സാബു ജോസഫ് വാലുമണ്ണേൽ..” സാബുജോസഫ് വാലുമണ്ണേൽ എന്ന ഈ കലാകാരനെ, ഇന്ന് അയർലണ്ടിൽ ജീവിക്കുന്ന പ്രവാസി പാട്ടുകാരനായ ഈ കാഞ്ഞിരപ്പള്ളിക്കാരനെ, അറിയാത്തവരായി അവിടെ യുള്ള മലയാളികൾക്ക് ഇടയിൽ ആരും ഉണ്ടാവില്ല… അത്രയേറെ പ്രശസ്തനായ ഒരു പാട്ടുകാരനാണ് അവിടെ അദ്ദേഹം. ഗാനമേളകൾ ഹരമായിരുന്ന പഴയ കാഞ്ഞിരപ്പള്ളിക്കാർക്കും സാബു ഇന്നും മറക്കാനാവാത്ത മുഖമാണ്.. സംഗീത ജീവിതത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുകയാണ് നമ്മുടെ പാട്ടുകാരൻ സാബുജോസഫ് ഇപ്പോൾ. കാഞ്ഞിരപ്പള്ളി കത്ത്രിഡൽ പള്ളിയിലും ആനക്കല്ല് സെന്റ്‌ ആന്റണിസ് പള്ളി യിലുമൊക്കെ ഭക്തിഗാനങ്ങളും പഠിച്ച ചിറക്കടവ് […]

ഡോക്ടർ RS ഗോപകുമാർ..

ജീവനിൽ കൊതിയുള്ളവരാണ് നമ്മൾ എല്ലാവരും.. പക്ഷെ സേവനത്തിന്റെ പാതയിൽ ഈ കൊതിയെപ്പോലും മറക്കുന്നവർ… എല്ലാം ത്യജിക്കുന്ന ചിലർ നമ്മളറിയാതെ നമുക്കിടയിൽ ഇവിടെ ജീവിക്കുന്നുണ്ടായിരുന്നു.. കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പയാണ് അത്തരക്കാരിൽ ചിലരെ ഈയിടെ നമുക്കു തൊട്ടു കാണിച്ചുതന്നത്… അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരാളാണ് നിപ്പാ ദുരന്തത്തിൽ ജീവൻ ത്യജിച്ചു ഒരു കണ്ണീർ പുഷ്പമായി മാറി നമ്മളുടെയെല്ലാം ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന മാലാഖ പ്രിയപ്പെട്ട ലീന സിസ്‌റ്റർ.. കേരളം നേരിട്ട ഭീകരമായ ഒരു അവസ്ഥയുടെ മുന്നിൽ ശിരസ്സ് കുനിച്ചു സ്വയം […]

S A C Bakery.. (കുഞ്ചു ബേക്കറി ) കുഞ്ചു ആശാൻ.

കാഞ്ഞിരപ്പള്ളിയെ തലമുറകളായി, മധുര പലഹാരങ്ങളുടെ വിവിധ രുചി ഭാവങ്ങളിൽ ആറാടിച്ച കുഞ്ചു ആശാൻ…. S A C Bakery.. (കുഞ്ചു ബേക്കറി ) പേട്ടക്കവല കാഞ്ഞിരപ്പള്ളി… കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ ഒന്നാം മൈലിൽ ആണ് കുഞ്ചു ആശാന്റെ വീടും ബോർമ്മയും… എല്ലാ പലഹാരങ്ങൾക്കും കുഞ്ചു ആശാന്റെ പ്രത്യേകരുചിക്കൂട്ടുണ്ട്…. എല്ലാ പലഹാരങ്ങളുടെ നിർമ്മാണങ്ങളിലും കുഞ്ചു ആശാൻ തന്നെ മുൻപിലുണ്ടാകും…. കുഞ്ചു ആശാന്റെ സ്പെഷ്യൽ ഐറ്റമാണ് ജാം റോളും പ്ലം കേക്കും… കുഞ്ചുവിന്റെ ജാം റോൾ ലോക പ്രസിദ്ധമാണ്… പ്രത്യേക ഒരു […]

vp ഇസ്മായിൽ

തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടിയുള്ള സമരമുഖങ്ങളിലെ നമ്മുടെ നാട്ടിലെ അവസാനത്തെ വക്കാണ് സഖാവ് vp ഇസ്മായിൽ. കാഞ്ഞിരപ്പള്ളിയിലെ രാഷ്ട്രീയ മുഖങ്ങളിൽ കമ്യൂണിസ്റ്റ് ആദർശങ്ങളിൽ നിന്നും ഒരിക്കലും വ്യതിചലിക്കാത്ത അടിയുറച്ച ഒരു സഖാവായ vp ഇസ്മായിൽ… പോയ കാലങ്ങളിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ സമര വീതികളിൽ ചെറുത്തുനിൽപ്പിന്റെയും നിരവധി പോലീസ് മർദനത്തിന്റെയും എല്ലാം ബാക്കിപത്രമാണ് ഈ സഖാവ് ‘… കാഞ്ഞിരപ്പള്ളിയിലെ രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക ഇടങ്ങളിലെ കാരണവരായ സഖാവ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പ്രസിഡണ്ടായും നിരവധി വർഷങ്ങൾ ഇരുന്നിട്ടുണ്ട്… ആദർശ […]

“PB അബ്ദുൽ സലിം പറമ്പിൽ”

കാഞ്ഞിരപ്പള്ളിയിലെ മുസ്‌ലിം സമുദായത്തിലെ ആദ്യ എൻജിനീയർ… കാഞ്ഞിരപ്പള്ളിയിലെ പുരാതന മുസ്‌ലിം കുടുംബമായ പറമ്പിൽ കുടുംബത്തിലെ അംഗവും പറമ്പിൽ ബാപ്പുഞ്ഞി ലബ്ബയുടെ മകനുമായ ശ്രീ PB അബ്ദുൾസലീം പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം ആദ്യമായി തിരുവന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി. ഡൽഹി അലിഗർ മുസ്‌ലിം യൂണിവേഴ്‌സിറ്റി യിൽ സെക്ഷൻ ഓഫീസർ ആയിട്ടാണ് ആദ്യ നിയമനം അദ്ദേഹത്തിന് ജോലി ലഭിച്ചത്, തുടർന്ന് ഉപരിപഠനത്തിനായി (MSC-NG) അദ്ദേഹം അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലേക്ക് പോയി. അവിടെ ഉപരിപഠനം പൂർത്തിയാക്കി വരുമ്പോൾ […]

പി എ അബ്ദുൾഹക്കീം

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി.. മാധ്യമം ഹെൽത്ത്‌ കെയർ ട്രസ്റ്റ് സെക്രട്ടറി.. എന്നീ നിലകളിൽ ഇപ്പോഴും പ്രവർത്തിക്കുന്ന പ്രശസ്തനായ നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരനാണ് കണ്ടത്തിൽ പി എ അബ്ദുൾഹക്കീം.. ഇവിടെ ഒരു വലിയ പരിചയപ്പെടുത്തൽ ആവശ്യമില്ല എങ്കിലും… കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകരായിരുന്ന പുതുമംഗലത്ത് (കണ്ടത്തിൽ) TS അലികുഞ്ഞു സാറിന്റെയും സൈനബ ടീച്ചറിന്റെയും മകനായി 1948 ജൂലൈ 17 യിലാണ് ജനനം.. കുന്നേൽ സ്കൂളിലും കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്സ് കോളേജിലും മുണ്ടക്കയം […]

തോമസ് കല്ലമ്പള്ളി MLA

കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ നേരും നെറിയും പുലർത്തിയ ഒരു നേതാവ്.. ലാളിത്യജീവിതം കൊണ്ട് ജനജീവിതം തൊട്ടറിഞ്ഞ ഒരു ജനപ്രതിനിധി.. ഏത് വിഷയത്തെക്കുറിച്ചും അഗാധ പാണ്ഡിത്യവും അറിവും ഉള്ള പ്രത്യേക രീതിയിലെ പ്രഭാഷണശൈലികൊണ്ട് എല്ലാവരെയും മണിക്കുറുകൾ പിടിച്ചിരുത്താൻ കഴിവുള്ളയാൾ.. വിവാദങ്ങളിൽ പ്പെടാതെ ജീവിച്ച ഈ രാഷ്ട്രീയക്കാരന് ഒരു പേര് കൂടി കേരളീയ സമൂഹം നiൽകിയിരുന്നു റോളിംഗ് ലയൺ ഓഫ് കേരള” പറഞ്ഞുവരുന്നത് വേറെയാരെയുമല്ല നമ്മുടെ കാഞ്ഞിരപ്പള്ളിയുടെ പ്രിയങ്കരനായ ചെറുപ്പക്കാരനായ മുൻ നിയമസഭാ സാമാജികൻ തോമസ് കല്ലമ്പള്ളിയെക്കുറിച്ചാണ്.. ആദ്യ നിയമസഭാസാമാജികൻ […]

മാത്തുക്കുട്ടി ജെ കുന്നപ്പള്ളി”

” പ്രശസ്ത മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനും “Destination Kerala” എന്ന പ്രശസ്തമായ ഇംഗ്ലീഷ് മാസിക സ്ഥാപക പത്രാധിപരും എഡിറ്റോറിയൽബോർഡ് ചെയർമാനുമായ നമ്മുടെ നാട്ടുകാരൻ…. നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ, കുന്നപ്പള്ളി കുടുംബാംഗം മാത്തുക്കുട്ടി ജെ കുന്നപ്പള്ളി(75) അന്തരിച്ചു, കേരളത്തിൽ ഇന്നും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മലയാളത്തിന്റെ ഗാനഗന്ധർവ്വൻ പത്മശ്രീ ഡോക്ടർ കെ ജെ യേശുദാസിന്റെ ജീവിത കഥ പറയുന്ന “പാട്ടിന്റെ പാലാഴി” ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയാണ്‌, അതുപോലെ പ്രശസ്ത നടൻ സത്യനേശൻ നാടാർ എന്ന സത്യന്റെ ജീവിത കഥപറയുന്ന […]

MK ജോസഫ്

കാഞ്ഞിരപ്പള്ളി മണിമല അടുത്ത് ചെറുവള്ളി മുല്ലേപ്ലാക്കല്‍ വീട്ടിൽ റിട്ട. മേജറും അധ്യാപകനു മായ എം ജെ കുര്യാക്കോസിന്റെയും അച്ചാമ്മ യുടെയും മകനായി 1931 ജുലൈ 21 നാണ് MK ജോസഫ് ജനിച്ചത്. 1954 ല്‍ നാലാം റാങ്കോടെ IPS നേടി ഔദ്യോഗിക ജീവിതം തുടങ്ങിയ ജോസഫിന്റെ ആദ്യ നിയമനം കൊല്ലത്തായിരുന്നു. കേരളാ പൊലീസിന്റെ എല്ലാ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 1982 മുതല്‍ 88വരെ കേരള പോലീസി ൽ ഡിജിപിയായിരുന്നു. 2006മെയ് 20 നാണ് ഇദ്ദേഹത്തിന്റെ മരണം, കേരള […]

പിടി ചാക്കോ

“പിടി ചാക്കോ…” ഗാംഭീര്യം തുടിക്കുന്ന മുഖഭാവം കൊണ്ടും അനർഗളമായ വാഗ്‌ധോരണികൊണ്ടും അതുല്യമായ ആജ്ഞാശക്തികൊണ്ടും അകമഴിഞ്ഞ സൗഹൃദ സമീപനം കൊണ്ടും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഒരുനേതാവ്..അതിനുമപ്പുറം കേരള കോൺഗ്രസിന്റെ സ്ഥാപകൻ.. അതായിരുന്നു പിടി ചാക്കോ… കോട്ടയം ജില്ലയിലെ മണിമല അടുത്ത് നെടുംകുന്നം പുതിയാപറമ്പിൽ ചാക്കോ തോമസിന്റെയും വാഴുർ കൂട്ടുങ്കൽ അന്നമ്മ യുടെയും മകനായി 1915 ഏപ്രിൽ 9 ജനനം. താമസം ഇടക്ക് ചിറക്കടവിലേക്ക് വന്നപ്പോൾ പുള്ളോലിൽ വിലാസത്തിലും പിന്നീട് അറിയപ്പെട്ടു… ചങ്ങനാശേരി എസ് ബി കോളേജിലും തൃശ്ശിനാപ്പള്ളി സെന്റ് […]

SI കാസിം

കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ മണ്ഡലത്തിലെ വെള്ളിനക്ഷത്രം.. കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട SI കാസിം സാറിനെക്കുറിച്ച്… പറയാൻ നൂറുനാവ് വേണം… കേരളപൊലീസിൽ AIG ആയിട്ടും കാഞ്ഞിരപ്പള്ളിക്കാരുടെ വിളിപ്പേര് എന്നും ഇതുതന്നെയായിരുന്നു… കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ ലൈനിൽ കൊച്ചു റോഡിൽ പൈനാപ്പള്ളി സെയ്ദ് മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മൂത്തമകൻ.. “Ps മുഹമ്മദ് കാസിം” മികച്ച വോളിബോൾ കളിക്കാരൻ ആയിരുന്ന ഇദ്ദേഹത്തിന് 1968ലാണ് പോലീസിൽ SI ആയി നിയമനം ലഭിക്കുന്നത്. വയനാട് അമ്പലവയൽ SI ആയിട്ടായിരുന്നു പൊലീസിലെ ഈ സേവനത്തിന്റെ തുടക്കം. വോളിബോളിൽ പോലീസ് ട്രെയിനിങ് കോളേജ് […]

ചിറക്കടവ് മണ്ണാംപ്ലാക്കൽ MJ തോമസ്.

ഈ പേര് ഇങ്ങനെ പറഞ്ഞാൽ കാഞ്ഞിരപ്പള്ളിക്കാർക്ക് അത്ര പെട്ടെന്ന് മനസ്സിലായി എന്നുവരില്ല… പക്ഷെ തോമസ് സാർ എന്നു പറഞ്ഞാൽ ഉറപ്പായും പഴയ കാഞ്ഞിരപ്പള്ളിക്കാർക്ക് മനസ്സിലാവും..കാരണം കാഞ്ഞിരപ്പള്ളി ക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ ഒരു മാതൃകാ അധ്യാപകനാണ് ഇദ്ദേഹം. കാഞ്ഞിരപ്പള്ളി നൈനാരുപള്ളിക്ക് സമീപം സമുദായനേതാവും സർവ്വോപരി സാമൂഹ്യ പരിഷ്കർത്താവുമായ റായ് ബഹദൂർ വലിയാകുന്നത്ത് VM സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം കെട്ടിടത്തിൽ 1954 ൽ ആരംഭിച്ച നുറുൽ ഹുദാ സ്കൂളിൽ 1958മുതൽ 1979വരെ ഏതാണ്ട് 21 വർഷം പ്രധാന അധ്യാപകൻ […]

“കൊച്ചുപുരയിൽ ഫരീദുദീൻ ഖാൻ.(ഖാൻസാർ)”

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽപ്പെട്ട ചെറിയ ഗ്രാമ പ്രദേശമാണ് ചേനപ്പാടി.കാർഷിക ഗ്രാമമായ ചേനപ്പാടിയിൽ നിന്നും എഴുത്തിന്റെ ലോകത്ത് കേരളമാകെ പടർന്ന ഒരു നാമധേയമാണ് കൊച്ചുപുരയിൽ ഫരീദുദീൻ ഖാൻ… ഇന്നത്തെ കാഞ്ഞിരപ്പള്ളിക്കാർക്ക് അത്ര സുപരിചിതൻ അല്ലെങ്കിലും പഴയ തല മുറയിലെ കാഞ്ഞിരപ്പള്ളിക്കാർക്ക് ഇദ്ദേഹം ചിരപരിചിതനായ പേട്ട സ്കൂളിലെ അറബി അധ്യാപകനാണ്… ഇസ്‌ലാമിക പ്രവർത്തകനാണ്.. അറിയപ്പെടുന്ന ഖാൻ സാറാണ്… ഇന്ന് ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ്‌ അടക്കമുള്ള നിരവധി പ്രസാധകരുടെ പ്രിയപ്പെട്ട എഴുത്തുകാരനും ബഹു ഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമായി മാറിയ ഇദ്ദേഹം […]

“KT തോമസ് കരിപ്പാപ്പറമ്പിൽ”

കേരളത്തിലെ ആദ്യ EMS നമ്പുതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്നപ്പോൾ ആ നിയമസഭയിലും പിന്നീട് വന്ന പട്ടംതാണുപിള്ള സർക്കാരിന്റെ കാലത്തെ രണ്ടാം നിയമസഭയിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു കരിപ്പാപ്പറമ്പിൽ കെ.ടി. തോമസ്, (15 ഓഗസ്റ്റ് 1914 – 1995) കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് 1954 മുതൽ 56വരെ തിരുക്കൊച്ചി നിയമസഭയിലേക്കും കെ.ടി. തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.എ, ബി.എൽ. ബിരുദധാരിയായിരുന്ന ഇദ്ദേഹം ഒരു അറിയപ്പെടുന്ന അഭിഭാഷകൻ കൂടിയായിരുന്നു. കാഞ്ഞിരപ്പള്ളി […]

“സഖാവ് മുസ്തഫ കമാൽ”

കൊച്ചുപാലത്തിൽ സെയ്തു മുഹമ്മെദ് റാവുത്തർ ( കൊച്ചണ്ണൻ) മകനായി സഖാവ് മുസ്തഫ കമാൽ 1935 ജനിച്ചു, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി അലിഗർ മുസ്‌ലിം യൂണി വേഴ്‌സിറ്റിയിൽ നിന്ന് ബിരുദ പഠനവും പൂർത്തിയാക്കി മുഴുവൻ സമയ രാഷ്ട്രീയക്കാരനായി സഖാവ് മുസ്തഫ കമാൽ, വിദ്യാഭ്യാസകാലത്തു തന്നെ സജീവ രാഷ്ട്രീയത്തിൽ വന്ന നേതാവായിരുന്നു നമ്മുടെ മുസ്തഫാ കമാൽ, കാഞ്ഞിരപ്പള്ളിയിലെ ഉന്നതയാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം , കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അയിത്തം കല്പിച്ച ആ കാലത്തു കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു […]

“KP ഷൗക്കത്ത് കല്ലുങ്കൽ”

വേറിട്ട മുഖങ്ങൾ….8 “KP ഷൗക്കത്ത് കല്ലുങ്കൽ” KPS എന്ന ചുരുക്കപ്പേരിന് അപ്പുറം കാഞ്ഞിരപ്പള്ളിയെ തൊട്ടറിഞ്ഞ ഏക ജനനേതാവ്… അതാണ് KP ഷൗക്കത്ത്… വിശേഷണങ്ങൾ പറയാൻ നമുക്ക് മുൻപിൽ എത്ര വേണമെങ്കിലും ഉണ്ട്… പൊൻതൂവൽ പോലെ…. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ KS പരീത് ഖാൻ റാവുത്തറുടെയും (പരിക്കണ്ണ്) കൊച്ചുപാലത്തിൽ ഹഫ്‌സത്തിന്റെയും ഈ പ്രിയ മകന്…. കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ മണ്ഡലത്തിലെ ഇടിമുഴക്കം… ജാതിമതഭേദമെന്യേ കാഞ്ഞിരപ്പള്ളി ക്കാരെ എന്നും നെഞ്ചോടു ചേർത്ത യഥാർത്ഥ രാഷ്ട്രീയക്കാരൻ… രാപകലില്ലാതെ ജനസേവന ത്തിനായി സർവ്വവും ത്യജിച്ച ജനങ്ങളുടെ […]

സംഗീതത്തിലൂടെ രോഗത്തെ മറികടന്ന് സതീഷ് ചന്ദ്രൻ

പൊൻകുന്നം ∙ വൈകല്യത്തെ പാടി തോൽപ്പിക്കുകയാണ് സതീഷ് ചന്ദ്രൻ എന്ന വില്ലേജ് ഓഫിസ് ജീവനക്കാരൻ. ഓരോ കച്ചേരി കഴിയുമ്പോഴും കിട്ടുന്ന പ്രോത്സാഹനങ്ങളാണ് സെറിബ്രൽ പാഴ്‌സി രോഗം നൽകിയ വൈകല്യം മറികടക്കാനുള്ള ആത്മവിശ്വാസം നൽകുന്നതെന്നു സതീഷ് ചന്ദ്രൻ പറയുന്നു. ഇളങ്ങുളം കുളങ്ങരപുല്ലാട്ട് പരേതരായ രാമചന്ദ്രൻ നായർ-കല്യാണിയമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനായ സതീഷ് ചന്ദ്രൻ കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസിലെ പാർട്‌ടൈം ജീവനക്കാരാനാണ്. 11 വർഷമായി ക്ഷേത്രങ്ങളിൽ സംഗീതക്കച്ചേരി നടത്തുന്നു. ഇതിനൊപ്പം മിമിക്രിയും കവിതാ ആലാപനത്തിലും കഴിവു തെളിയിച്ച ഈ […]

SI കാസിം

വേറിട്ട മുഖങ്ങൾ….3 കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ മണ്ഡലത്തിലെ വെള്ളിനക്ഷത്രം.. പറയാൻ നുറുനാവ് വേണം… കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട SI കാസിം സാറിനെക്കുറിച്ച്… കേരളപൊലീസിൽ AIG ആയിട്ടും കാഞ്ഞിരപ്പള്ളിക്കാരുടെ വിളിപ്പേര് ഇതുതന്നെയായിരുന്നു കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ ലൈനിൽ കൊച്ചു റോഡിൽ പൈനാപ്പള്ളി സെയ്ദ് മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മൂത്തമകൻ.. “Ps മുഹമ്മദ് കാസിം” മികച്ച വോളിബോൾ കളിക്കാരൻ ആയിരുന്ന ഇദ്ദേഹത്തിന് 1968ലാണ് പോലീസിൽ SI ആയി നിയമനം ലഭിക്കുന്നത്. വയനാട് അമ്പലവയൽ SI ആയിട്ടായിരുന്നു പൊലീസിലെ ഈ സേവനത്തിന്റെ തുടക്കം. വോളിബോളിൽ പോലീസ് ട്രെയിനിങ് […]

‘ഒരു വാക്കിനാൽ’ നിഖിൽ ഒരു ദിനം കൊണ്ടെഴുതിയ കവിത ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു

മുണ്ടക്കയം : ഒരു വാക്കിനാൽ വിടചൊല്ലിയാൽ മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം… ഒരു ദിനം കൊണ്ടെഴുതിയ ഈ ഗാനം ഹിറ്റായതിന്റെ ആഹ്ലാദത്തിലാണ് മുണ്ടക്കയം കോരുത്തോട് സ്വദേശിയായ നിഖിൽ എസ്. മറ്റത്തിൽ. 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന മോഹൻലാൽ ചിത്രത്തിലെ ഈ ഗാനം എഴുതിയ ഇരുപത്തിമൂന്നുകാരനായ നിഖിലിന് ഇപ്പോൾ ആനന്ദവേള. വയലാർ ശരത്ചന്ദ്രവർമ നേതൃത്വം നൽകിയ പാട്ടെഴുത്തു കളരിയിലൂടെ ശ്രദ്ധേയനായ നിഖിലിന് ‘മാന്നാർ മത്തായി സ്പീക്കിങ്’ സിനിമയുടെ രണ്ടാം ഭാഗത്തിലാണ് പാട്ടെഴുതുവാൻ ആദ്യം അവസരം ലഭിച്ചത്. രാഹുൽ രാജിന്റെ സംഗീതത്തിൽ […]

കേരള വിമോചനസമര നായിക ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) ഓർമ്മയായി

കേരള വിമോചനസമര നായിക ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) ഓർമ്മയായി

കാഞ്ഞിരപ്പള്ളി: കേരള വിമോചന സമരത്തിന് കാഞ്ഞിരപ്പള്ളിയില്‍ നേതൃത്വം നല്‍കിയ ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) നിര്യാതയായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള വിമോചന സമരത്തിന്റെ കാലത്ത് വനിതാ വോളണ്ടിയര്‍മാരില്‍ മുന്‍നിരക്കാരിയായിരുന്നു കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി ജോസഫ്. ഡി. ഒറ്റപ്ലാവന്റെ ഭാര്യ മേരിക്കുട്ടി ജോസഫ്. തികഞ്ഞ വാഗ്മിയും സംഘാടകയുമായിരുന്ന മേരിക്കുട്ടിയുടെ പ്രസംഗങ്ങള്‍ സമരവീര്യം പകരുന്നതായിരുന്നു. 48 വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളി ആസ്ഥാനമായി ആരംഭിച്ച മാതൃവേദിയുടെ സംഘാടകയും കമ്മറ്റിയംഗവുമായിരുന്നു. അഞ്ചിലിപ്പ മാതൃവേദിയുടെയും മാതൃദീപ്തിയുടെയും പ്രസിഡന്റായി 36 വര്‍ഷം […]

Reji Joseph

50 മാധ്യമ അവാര്‍ഡുകള്‍ നേടി കഞ്ഞിരപ്പള്ളിയുടെ അഭിമാനമായ റെജി ജോസഫ്‌

50 മാധ്യമ അവാര്‍ഡുകള്‍ നേടി കഞ്ഞിരപ്പള്ളിയുടെ അഭിമാനമായി റെജി ജോസഫ്‌

50 മാധ്യമ അവാര്‍ഡുകള്‍ നേടി കഞ്ഞിരപ്പള്ളിയുടെ അഭിമാനമായ റെജി ജോസഫ്‌