ഇടക്കുന്നത്ത് അഞ്ചുപേർക്ക് കോവിഡ് ; കാഞ്ഞിരപ്പള്ളി ടൗണിലെ മൊബൈൽ ഷോപ്പിലെ 2 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടക്കുന്നത്ത് അഞ്ചുപേർക്ക് കോവിഡ് ; കാഞ്ഞിരപ്പള്ളി ടൗണിലെ മൊബൈൽ ഷോപ്പിലെ 2  ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു


കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിൽ എട്ടുപേർക്കും, കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നാലുപേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പാറത്തോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പാലമ്പ്രയിൽ ഒരാൾക്കും, ഒൻപതാം വാർഡ് ഇടക്കുന്നത്ത് അഞ്ചുപേർക്കും, പത്താം വാർഡ് കൂരംതൂക്കിൽ രണ്ടുപേർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പട്ടിമിറ്റത്ത് ഒരാൾക്കും, കാഞ്ഞിരപ്പള്ളി ടൗണിൽ ഒരാൾക്കും, പേട്ടക്കവലയിൽ പുതിയതായി തുടങ്ങിയ മൊബൈൽ ഷോപ്പിലെ രണ്ടു ജീവനക്കാർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :