എല്ലാ യുവാക്കൾക്കും തൊഴിൽ – കേന്ദ്രസർക്കാരിന്റെ DDU GKY പദ്ധതിയെപറ്റി അറിയേണ്ടതെല്ലാം ..

പതിനെട്ടു വയസ്സിനും മുപ്പതു വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ യുവാക്കൾക്കും അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു തൊഴിൽ പരിശീലനവും, തൊഴിലും നൽകുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു. അപേക്ഷിക്കുന്നതിനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത : SSLC. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി കെ ജി കണ്ണൻ DDU GKY എന്ന പേരിലുള്ള കേന്ദ്രസർക്കാർ പദ്ധതിയെപ്പറ്റി വിശദമായി ഇവിടെ സംസാരിക്കുന്നു :
വീഡിയോ കാണുക :

..