ഏർത്തയിൽ ഡൊമിനിക് മാത്യു (85) നിര്യാതനായി

ഏർത്തയിൽ  ഡൊമിനിക്  മാത്യു (85) നിര്യാതനായി


പൊൻകുന്നം: ഏർത്തയിൽ ഡൊമിനിക് മാത്യു (85) നിര്യാതനായി . സംസ്കാരം ഫാ. ( ഡോക്ടർ ) ജെയിംസ് ഏർത്തയിലിന്റെ കാർമികത്വത്തിൽ പൊൻകുന്നം തിരുകുടുംബ ദേവാലയത്തിൽ നടത്തി. ഭാര്യ ത്രേസ്യാമ്മ മണിമല വെച്ചൂർ കുടുംബാംഗം.
മക്കൾ : ജെസ്സി, മാത്തുക്കുട്ടി, ലിൻസി, ബിജു, ലാലി, ജോഷ്, ബിനു, ജിമ്മി, സോണിയ, ടോസിയ.
മരുമക്കൾ :
ജോസുകുട്ടി കൊച്ചുപറമ്പിൽ (എരുമേലി), ജോസ്മി വലിയകുന്നേൽ (മറ്റത്തിപ്പാറ), മാർട്ടിൻ പൊറ്റേടം (കട്ടച്ചിറ), ബെർലി കിഴക്കേഭാഗത്ത് (കാളിയാർ), സോജൻ കിളിരുപറമ്പിൽ (പൊൻകുന്നം), ജിൻസി മാലിപ്പുറത്ത് (എലിക്കുളം), ലിജോ തുടിയംപ്ലാക്കൽ (കലയന്താനി).