പൊൻകുന്നം എമ്പ്രാംമഠത്തിൽ ഇ ജെ പാപ്പച്ചൻ (68) നിര്യാതനായി .

പൊൻകുന്നം എമ്പ്രാംമഠത്തിൽ ഇ ജെ പാപ്പച്ചൻ (68)  നിര്യാതനായി .


പൊൻകുന്നം : പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ടൈം കീപ്പിംഗ് ഏജന്റായി ദീർഘകാലമായി പ്രവർത്തിച്ചിരുന്ന പൊൻപാറ എമ്പ്രാംമഠത്തിൽ ഇ ജെ പാപ്പച്ചൻ (68) നിര്യാതനായി, .
ശവസംസ്കാരം (5.10.2020) (തിങ്കൾ) രാവിലെ 11.00 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് പൊൻകുന്നം തിരുകുടുംബ ഫോറോന ദൈവാലയ കുടുംബക്കല്ലറയിൽ. ഭാര്യ: മോളമ്മ (പുതുപ്പറമ്പിൽ, ചങ്ങനാശ്ശേരി കുടുംബാംഗം),
മക്കൾ: പ്രിൻസ് ചാക്കോ, പ്രീമ. മരുമക്കൾ: ജയേഷ്, മെർലിൻ