തേനംമാക്കൽ കൊച്ചുമഠത്തിൽ ഫാത്തിമാ ബീവി (86) നിര്യാതയായി

തേനംമാക്കൽ  കൊച്ചുമഠത്തിൽ  ഫാത്തിമാ ബീവി (86) നിര്യാതയായി


കാത്തിരപ്പള്ളി: പാറത്തോട് രണ്ടാം മുക്കാലി ലെയ്നിൽ തേനംമാക്കൽ കൊച്ചുമഠത്തിൽ പരേതനായ ഇസ്മയിലിന്റെ ഭാര്യ ഫാത്തിമാ ബീവി (86) നിര്യാതയായി. കബറടക്കം ഞായറാഴ്ച പകൽ 1.30 ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ .

മക്കൾ: ടി ഐ നാസർ, സലീം, റംലത്ത്, റില്ലീ ഫാ, സോഫിയാ , പരേതരായ അഷറഫ്, അക്ബർ
മരുമക്കൾ: സഫിയാ, മറിയംബീവി, ആൻ സാ, ബീന, ബഷീർ, നാസർ, സലാം